കണ്ണൂര്‍ : ലോക വനിതാദിനം കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ വിഭിന്നങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് നൂറ് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് നടന്ന വനിതാദിന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ഹേമലത ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു. പ്രശസ്ത കളരി ഗുരുക്കളും…
കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു. കണ്ണൂര്‍ : സ്തനാര്‍ബുദ നിര്‍ണ്ണയരംഗത്ത് വലിയ പുരോഗതികള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്)…
കണ്ണൂര്‍ : ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പില്‍ പപ്രധാന ്പ്ലാസ്റ്റിക് ആൻഡ് കോസ്മെറ്റിക് സര്‍ജറികളായ ഫേഷ്യല്‍ കോസ്മറ്റിക് സര്‍ജറി, ഗൈനക്കോമാസ്റ്റിയ, റൈനോപ്ലാസ്റ്റി, ബ്രസ്റ്റ്…
രാജ്യത്തെ ഏറ്റവും ധനികരായ 5 പ്രൊമോട്ടർ നിക്ഷേപകരുടെ പട്ടികയിൽ ആസ്റ്റർ ഡി എം ഹെൽത്ത്കെയർ സ്ഥാപക-ചെയർമാൻ ഡോ. ആസാദ് മൂപ്പൻ • കേരളത്തിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചത് ഒരാൾ മാത്രം. • മുകേഷ് അംബാനി, അനിൽ അഗർവാൾ, അസിം പ്രേംജി തുടങ്ങിയ അതിസമ്പന്നരുടെ നിരയിൽ…
കണ്ണൂര്‍: ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ തളാപ്പ് ജിമാളിന് എതിര്‍വശമുള്ള ആസ്റ്റര്‍ മിംസ് ക്ലിനിക്കില്‍ സൗജന്യ വെരിക്കോസ് വെയിന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. ദിലീപ് കുമാര്‍ന്റെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ ഡോക്ടറുടെ പരിശോധനയും,…
കണ്ണൂർ : വസ്ത്ര വിപണിയിൽ അന്താരാഷ്ട്ര ബ്രാൻഡായ കെയർ ഇറ്റാലിയൻ കിഡ്സ് ഫാഷൻ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി എക്സ്പോ ആരംഭിച്ചു. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സ് ഹാളിൽ ഫാക്ടറി വിലയിൽ ഇവ ലഭിക്കും. രാവിലെ 9.30 മുതൽ രാത്രി 11 വരെയാണ് എക്സ്പോ പ്രദർശനവും…
കണ്ണൂർ പുതിയതെരുവിൽ അഞ്ചുദിവസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ഗതാഗത പരിഷ്കാരണം വിജയകരമെന്ന് കണ്ടതിനാൽ ചില ഭേദഗതികളോടെ തുടരാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചതായി കെ വി സുമേഷ് എംഎൽഎയും കണ്ണൂർ ആർ ടി ഒയും വളപട്ടണം സി ഐയും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗതാഗതക്കുരുക്കിനെ…
റോഡ് സുരക്ഷാമാസാചരണം : ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി ട്രാഫിക് പോലീസ് ന്റെയും നേതൃത്വത്തില്‍ ബോധവത്കരണ ബൈക്ക് റൈഡ് സംഘടിപ്പിച്ചു. തലശ്ശേരി : ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആസ്റ്റര്‍ വളണ്ടിയര്‍, തലശ്ശേരി ട്രാഫിക് പോലീസ് എൻഫോഴ്സമെന്റ് യൂണിട് ,…
ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പൻ അനുശോചനം രേഖപ്പെടുത്തി. ‘ഇന്ത്യയില്‍ ഹൃദയസംബന്ധമായ രോഗ പരിചരണത്തില്‍ വിപ്ലവം സൃഷ്ടിച്ച ഇതിഹാസ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ പത്മശ്രീ ഡോ. കെ.എം ചെറിയാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം…