കവചത്തിന്റെ കഥയൊന്നും കെ കെ രാഗേഷ് പറയിക്കരുത്: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

  കണ്ണൂര്‍: വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കെ കെ രാഗേഷിനുള്ള അമിത താല്പര്യത്തിനു പിന്നിലെ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറിയായി കണ്ണൂരിലേക്ക് മാറ്റിയതിനു പിന്നിലെ യഥാര്‍ഥ…

//

വിഴിഞ്ഞം കാര്യത്തിൽ താൽപര്യമുണ്ട്‌: കെ കെ രാഗേഷ്‌

  കണ്ണൂർ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപന കാര്യത്തിൽ, കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല; ഓരോ മലയാളിക്കും താൽപര്യമുള്ളതാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ‘സിപിഐ എം ജില്ലാ സെക്രട്ടറിക്ക്‌ എന്താണ്‌ വിഴിഞ്ഞത്ത്‌ കാര്യം’ എന്ന…

//

ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

*ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്* കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഉത്തരമലബാറിലെ ആദ്യ ബർത്ത് സ്യൂട്ട് സംവിധാനം ഏഴാം വർഷത്തിലേക്ക്. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി മാതൃ-ശിശു പരിചരണ രംഗത്ത് നടപ്പാക്കിയ ഈ…

//

ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം

കണ്ണൂർ ആസ്റ്റർ മിംസിൽ നടന്ന ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരം; മസ്തിഷ്ക മരണം സംഭവിച്ച അർജുന്റെ വൃക്ക മുഴപ്പിലങ്ങാട് സ്വദേശിക്ക് ‎ കണ്ണൂർ: മസ്തിഷ്കമരണം സംഭവിച്ച അർജുന്റെ വൃക്കകളിലൊന്ന് സ്വീകർത്താവിലേക്ക് വിജയകരമായി മാറ്റിവെച്ചുകൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് വീണ്ടുമൊരു അതിസങ്കീർണ്ണ…

//

കണ്ണൂർ ഉൾപ്പെടെ 4 ജില്ലകളിൽ ഒരാഴ്ച താൽകാലികമായി വൈദ്യുതി മുടങ്ങും; കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്

കണ്ണൂർ: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്. പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി നിയന്ത്രണത്തിന് കാരണം.  ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി നിലവിൽ ട്രാൻസ്ഫോർമർ ഷട്ട് ഡൗൺ ചെയ്തിരിക്കുകയാണ്. തകരാർ…

തദ്ദേശ തിരഞ്ഞെടുപ്പ് 2025 ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്, കോർപറേഷനിൽ യുഡിഎഫ് ജില്ലയിൽ 48 ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫ്, 21 ഇടത്ത് യു ഡി എഫ്, രണ്ടിടത്ത് തുല്യസീറ്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിൽ 48 ഇടത്ത് എൽ ഡി എഫും 21 ഇടത്ത് യു ഡി എഫും വിജയം നേടി. രണ്ടിടത്ത് ഇരു മുന്നണികളും തുല്യ എണ്ണം സീറ്റ് നേടി. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 18…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; കണ്ണൂരിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ (13.12.2025) നടക്കാനിരിക്കെ, ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ് ഉത്തരവിറക്കി. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും, സ്കൂളുകളിൽ അർദ്ധവാർഷിക പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലുമാണ് നടപടി. വിദ്യാർത്ഥികളുടെ പഠനത്തെയും…

പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്

പമ്പയിൽ കെഎസ്ആർടിസി ബസ് കൂട്ടിയിടിച്ച് അപകടം. 30 ലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു. ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും…

ശബരിമല സ്വര്‍ണകൊള്ള കേസ്; അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി

ശബരിമല സ്വര്‍ണകൊള്ള കേസിൽ അന്വേഷണത്തിന് ഒരു മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി. അന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു മാസം കൂടി നീട്ടി നൽകിയത്. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയത്. കേസിലെ മൂന്നാം ഘട്ട അന്വേഷണ…

ഡിസംബറിലെ ക്ഷേമ പെൻഷൻ വിതരണം15 മുതൽ

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു.62 ലക്ഷത്തോളം…