ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
തളിപ്പറമ്പ് മണ്ഡലത്തിൽ നടക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി കായിക മേളക്ക് നവംബർ 21ന് തുടക്കമാകും. നാടിന്റെ കായിക പ്രതിഭകളെ കണ്ടെത്താനും അവരെ കൂടുതൽ മികവിലേക്കുയർത്താനും ലക്ഷ്യമിട്ടുള്ള കായികമേള നവംബർ 21 ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്യും.…
980 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, 12 ഡിവൈഎസ്പിമാര്‍, 110 എസ്‌ഐ/എഎസ്‌ഐമാര്‍, 30 സിഐമാര്‍ എന്നിവരടങ്ങിയ സംഘമാണ് സുരക്ഷാചുമതലയേറ്റത്. ശബരിമല: മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കേരള പൊലീസിന്റെ ആദ്യസംഘം ചുമതലയേറ്റു. വലിയ നടപ്പന്തൽ ഓഡിറ്റോറിയത്തിൽ നടന്ന…
ഫിഫ ലോകകപ്പ് 2022 ഞായറാഴ്ച (നവംബർ 20) ഖത്തറിൽ ആരംഭിക്കും. ഭൂമിയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി അവിസ്മരണീയമായ ഉദ്ഘാടന ചടങ്ങുകളാണ് ഖത്തർ ആസൂത്രണം ചെയ്യുന്നത്. ഇതിലേക്കായി ലോകത്തെ അറിയപ്പെടുന്ന സംഗീതജ്ഞരെയും നർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. 2010-ൽ ദക്ഷിണാഫ്രിക്ക ലോകകപ്പ് ഉദ്ഘാടനവേദിയിൽ കൊളംബിയൻ പോപ്പ് താരം…
തിരുവനന്തപുരം സംസ്കൃത കോളജിൽ ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രഥമ അധ്യാപികയുടെ മാപ്പ് അപേക്ഷ. ആരിഫ് മുഹമ്മദ് ഖാനോട് ഖേദം പ്രകടിപ്പിക്കുന്നതായി കോളജ് പ്രിൻസിപ്പൽ കെ.ഡി ശോഭ. സംഭവത്തിൽ സർവകലാശാല രജിസ്ട്രാർക്ക് വിശദീകരണം നൽകിയെന്നും കെ.ഡി ശോഭ 24…
ശരണമന്ത്രഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയിൽ മേല്‍ശാന്തി അഗ്‌നി പകര്‍ന്നതോടെ തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. നിയുക്ത…
കോൾ വരുമ്പോൾ ഫോൺ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കും, പുതിയ നീക്കവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാരിൽ നിന്ന് ലഭ്യമായ വരിക്കാരുടെ കെവൈസി റെക്കോർഡ് അനുസരിച്ചായിരിക്കും പേര് കാണിക്കുക. ദേശീയ മാധ്യമമായ ഫിനാൻഷ്യൽ എക്സ്പ്രസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ചുള്ള ട്രായിയുടെ കൺസൾട്ടേഷൻ…
ന്നത പോലീസ് ഉദ്യോഗസ്ഥ, പ്രമുഖ നടി, സിനിമാ രംഗത്തെ പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകള്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയെന്നാണ് കേസ്. കോട്ടയം: ദിലീപിനെ എതിര്‍ക്കുന്നവരുടെ പേരിൽ വ്യാജ വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ച കേസില്‍ ഷോൺ ജോര്‍ജ് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി. ദീലീപിനെ പൂട്ടണം…
പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്റ്റേഷനിലെ സി പി ഒയും കൊക്കുംതോട് സ്വദേശിയുമായ ബിനുകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റാന്നി സ്വദേശി നൽകിയ പരാതിയിൽ ബിനു കുമാറിനെതിരെ റാന്നി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചനാകേസിൽ ഒളിവിലായിരുന്ന ബിനുകുമാറിനെ…
ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (W.I.P.O) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചുവെന്ന് ബെംഗളൂരു ടെക് ഉച്ചകോടിയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.‘2015ൽ…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ നാല് ജഡ്ജിമാർക്ക് ഇന്നോവ കാർ വാങ്ങാനും റീജ്യണൽ കാൻസർ സെന്ററിലെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാനും തീരുമാനമായി.…