അട്ടപ്പാടി മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രതി കീഴടങ്ങി, റിമാന്റിലായ ഉടൻ തളർന്നുവീണു; ആശുപത്രിയില്‍

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തെ തുടർനന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി മുക്കാലി സ്വദേശി അബ്ബാസ് വിചാരണക്കോടതിയിൽ ഹാജരായി. അബ്ബാസിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്തതായി കോടതി അറിയിച്ച ഉടനെ അബ്ബാസ് കോടതിയിൽ തളർന്നു…

//

കണ്ണൂരിൽ അക്രമത്തിന് ഇരയായ ഗണേഷിനുള്ള സമ്മാനപ്പൊതി ആലപ്പുഴ കളക്ടർക്ക് മുന്നിൽ

കണ്ണൂരിൽ കാറിൽ ചാരിനിന്നതിന് കാർ ഉടമയുടെ ആക്രമണത്തിന് ഇരയായ ഗണേഷ് എന്ന ബാലന്റെ വാർത്ത നെഞ്ചിൽ ഒരു പിടച്ചിലോടുകൂടിയെ പലർക്കും കേൾക്കാൻ സാധിച്ചുള്ളൂ. രാജസ്ഥാനിൽ നിന്നുള്ള വഴിവാണിഭക്കാരായ കുടുംബത്തിലെ അംഗമാണ് ഈ ആറ് വയസ്സുകാരൻ. കുട്ടിയെ മർദിക്കുന്ന സി.സി.ടി.വി. രംഗങ്ങൾ പുറത്തു വന്നിരുന്നു. കുട്ടിയെ…

//

രാജസ്ഥാനിൽ 2 ക്വിന്റൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തി

രാജസ്ഥാനിലെ അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനത്തിന് പിന്നാലെ ദുംഗർപൂരിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തി. സോം നദിയിൽ നിന്നാണ് 185 കിലോ ജലാറ്റിൻ സ്റ്റിക്കുകൾ നിറച്ച ഏഴ് ചാക്കുകൾ കണ്ടെത്തിയത്. കണ്ടെടുത്ത സ്ഫോടക വസ്തുക്കൾക്ക് അഹമ്മദാബാദ്-ഉദയ്പൂർ റെയിൽവേ ട്രാക്ക് സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.…

//

അധ്യക്ഷ പദവി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: കെ.സുധാകരന്‍

കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. എന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത്…

//

മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ; പൊതുപരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആയുർവേദ ചികിത്സയിൽ പ്രവേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ചികിത്സ നടക്കുക. കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.വീട്ടിൽ തന്നെയാണ് ചികിത്സ നടക്കുക. മുഖ്യമന്ത്രിയുടെ ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഓൺലൈനിലാണ് നടത്തിയത്. മുഖ്യമന്ത്രി…

//

ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിവാദമായതോടെ നീക്കംചെയ്തു

തിരുവനന്തപുരം സംസ്കൃത കോളജിൽ ​ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ ബാനർ, പ്രിൻസിപ്പലിനോട് രാജ്ഭവൻ വിശദീകരണം ചോദിച്ചതിന് പിന്നാലെ ബാനർ നീക്കി. സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനോടും മറ്റ് അധികൃതരോടുമാണ് രാജ്ഭവൻ വിശദീകരണം തേടാൻ നിർദേശം നൽകിയത്. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് നിർദേശം നൽകിയത്.സംഭവം…

//

അർജന്റീന- യുഎഇ സന്നാഹമത്സരം ഇന്ന്

ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൽ അർജ്‌നറീന ഇന്ന് യുഎഇയെ നേരിടും. പരിശീലകൻ ലയണൽ സ്ലലോണിക്കുള്ള അവസാന അവസരം കുടിയാണിത്. ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് മത്സരം. മറ്റ് മത്സരങ്ങളിൽ യൂറോപ്യൻ വമ്പന്മാരായ ജർമനി ഒമാനെ നേരിടുന്നുണ്ട്. പോളണ്ട് ചിലിയെയും ക്രൊയേഷ്യ സൌദി അറേബ്യയേയും ഇറാൻ തുനീഷ്യയേയും…

//

ഡെങ്കിപ്പനി കേസുകൾ കൂടുന്നു; ഏഴു ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഏഴു ജില്ലകളിൽ പ്രത്യേക ജാഗ്രാതാ നിർദേശം നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്ന ജില്ലകള്‍ക്കാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശം.…

//

‘കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയത്’; വിവാദമാക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാവശ്യപ്പെട്ട് തയാറാക്കിയ കത്ത് തന്റേത് തന്നെയെന്ന് സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്ക് തന്നെയാണ് നിയമനം നൽകിയതെന്ന് അദ്ദേഹം പ്രതികരിച്ചുനിയമപ്രകാരം തന്നെയാണ് നിയമം നടന്നതെന്നും വിവാദമാക്കേണ്ട സാഹചര്യമില്ലെന്നും…

//

പോപ്പുലര്‍ ഫ്രണ്ടിന്റെ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബിജെപി പ്രവര്‍ത്തകന്‍

ഖത്തര്‍ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍. ഇങ്ങ് കേരളത്തിലും ആ ആരവത്തിന് ഒട്ടും കുറവില്ല. മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. ഇതിനിടെയാണ് കണ്ണൂരില്‍ നിന്ന് രസകരമായ സംഭവംപോപ്പുലര്‍…

//