ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
പോലീസ് സ്റ്റേഷനിൽ വെച്ച് ലൈസോൾ കുടിച്ച് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. നെടുമങ്ങാട് ആശുപത്രിയിൽ വെച്ച് ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷന്റെ ബാത്ത് റൂമിൽ കയറിയപ്പോഴാണ് ലൈസോൾ കുടിച്ചത്. ഇക്കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശാല ഷാരോൺ വധക്കേസിൽ കുടുംബം ഇന്ന് പൊലീസിൽ മൊഴി നൽകും.…
ഇന്ദിരാഗാന്ധിയുടെ 38-ാം ചരമദിനത്തിൽ രാജ്യം ഇന്ന് വിവിധ പരിപാടികളോടെ ഓർമപുതുക്കും. 1984 ൽ തന്റെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ആണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.അന്ത്യവിശ്രമ സ്ഥാനമായ ശക്തിസ്ഥലിൽ കോൺഗ്രസ്സിന്റെ പ്രധാന നേതാക്കന്മാർ അടക്കമുള്ളവർ രാവിലെ പുഷ്പാർച്ചന നടത്തും. ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടപടിയിൽ പ്രതിഷേധിച്ച്…
പാറശ്ശാല ഷാരോൺ വധക്കേസിൽ പെൺ സുഹൃത്ത് ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മറ്റൊരാളെ വിവാഹം ചെയ്യുന്നതിനായി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ഗ്രീഷ്മ മൊഴി നൽകിയിരുന്നു.കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് വിശദമായി അന്വേഷിക്കും. ദുരൂഹതകൾ നിറഞ്ഞ ഷാരോണിന്റ മരണത്തിൽ…
പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. വിഷം നല്‍കിയ വിവരം താന്‍ ഷാരോണ്‍…
കോതമംഗലത്ത് സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ റൂമിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു.നെല്ലിക്കുഴിയിലെ ഗ്രീൻവാലി പബ്ലിക് സ്കൂളിലാണ് സംഭവം.വില്പനക്കായി എത്തിച്ച കഞ്ചാവാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 8 മണിക്കായിരുന്നു കോതമംഗലം എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ…
കണ്ണൂർ : മെഡിക്കൽ പരിശോധനയ്ക്കായി ടൗൺ പോലീസ് ജില്ലാ ആസ്പത്രിയിലെത്തിച്ച യുവാവ് ആസ്പത്രിയിൽ അക്രമാസക്തനായി.യുവാവിന്റെ അക്രമത്തിൽ നാല് പോലീസ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർക്കും പരിക്കേറ്റു.കാഷ്വാലിറ്റിയുടെ ചില്ലും ഫർണിച്ചറും യുവാവ് ഇടിച്ചുതകർത്തു. കക്കാട് സ്വദേശി കെ.യാസർ അറാഫത്താണ് (28) അക്രമം കാട്ടിയത്. ടൗൺ എസ്.ഐ എ.ഇബ്രാഹിം,…
ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ആഭരണങ്ങള്‍ തിരികെ നല്‍കണമെന്ന വീട്ടുകാരുടെ ഹര്‍ജിയില്‍ കോടതി നടപടി. ആഭരണങ്ങളുടെ മൂല്യം ഭര്‍ത്താവിന്റെ വീട് ജപ്തി ചെയ്ത് ഈടാക്കാനുള്ള കുടുംബകോടതി ഉത്തരവ് നടപ്പാക്കി.ചടയ മംഗലം അക്കോണം പ്ലാവിള പുത്തന്‍വീട്ടില്‍ കിഷോറിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് ജപ്തി ചെയ്തത്.…
കരിവെള്ളൂർ : ദേശീയപാതയിൽ ഓണക്കുന്ന് ചേടിക്കുന്നിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്നുപേർക്ക് പരിക്കേറ്റു. മൊഗ്രാൽ സ്വദേശികളായ ഫാസിൽ (27), ഉള്ളാൾ സ്വദേശികളായ അഷ്‌റഫ് (51), അലി അഹമ്മദ് റാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ഫാസിലിനെ പയ്യന്നൂർ ആസ്പത്രിയിലും മറ്റുള്ളവരെ പരിയാരം…
ടൂറിസ്റ്റ് ബസുകള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ ആംബുലന്‍സുകളും വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദേശം.സംസ്ഥാന ഗതാഗത അതോറിറ്റിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. എന്നാല്‍ കാര്യക്ഷമതാ പരിശോധന നടത്തുന്ന മുറയ്ക്ക് നിറം മാറ്റിയാല്‍ മതിയാകും. 2023 ജനുവരി മുതലാണ് പ്രാബല്യത്തില്‍ വരിക. എല്ലാ ആംബുലന്‍സുകളിലും വെഹിക്കിള്‍ ലൊക്കേഷന്‍…
കോഴിക്കോട് നൈനാന്‍വളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു.ഇത് അപൂര്‍വ പ്രതിഭാസമാണെന്നത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. ഇന്ന് വൈകീട്ടോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. പ്രദേശത്ത് സുനാമി മുന്നറിയിപ്പില്ലെന്ന് കോഴിക്കോട് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ആളുകള്‍ ജാഗ്രത പുലര്‍ത്തണം. ഈ ഭാഗത്തേക്ക് ആളുകള്‍ പ്രവേശിക്കരുതെന്നും ജില്ലാ കളക്ടര്‍ എന്‍ തേജ്…