ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
ബസ് അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. കോഴിക്കോട് ചൂലാംവയൽ മാക്കൂട്ടം എ യു പി സ്കൂളിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെ നിർത്തിയിട്ട ലോറിയിൽ ബസ് ഇടിച്ചാണ് അപകടം. അടിവാരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഫാത്തിമാസ് ബസാണ് നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ചത്. ഇടിയുടെ…
തലശ്ശേരി:കോട്ടയത്ത് നിന്ന് കാസർക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് അപകടം. തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറിൽ കയറിയാണ് അപകടം. ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരുക്കേറ്റു.ബസ് സമീപത്തെ അമൂൽ ഷോറൂമിൻ്റെ…
കാസര്‍കോട്: കുമ്പള അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശസ്തയായ മുതല ബബിയ മരിച്ചു. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെത്തിയിരുന്ന ഭക്തര്‍ക്ക് കൗതുക കാഴ്ചയായിരുന്ന മുതല മരണപ്പെട്ടത്. 75 വയസിൽ ഏറെ പ്രായമുള്ള ബബിയ പൂർണ്ണമായും സസ്യാഹാരിയായിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി…
കണ്ണൂർ : കാറുകൾ കൂട്ടിയിടിച്ച് ഇരുവാഹനത്തിലുമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. മുണ്ടയാട് കറുവൻവൈദ്യർ പീടികയ്ക്ക് സമീപം ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടം. നിസ്സാരപരിക്കേറ്റ ഇരുവരും കണ്ണൂരിലെ ആസ്പത്രിയിൽ ചികിത്സ തേടി. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും എതിർദിശയിൽ വരികയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. ഇരുകാറിന്റെയും മുൻവശം തകർന്നു.…
സിനിമ സീരിയൽ നടനും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് നടന് അനുശോചനം അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. “പ്രണാമം ..സിനിമ സീരിയൽ നടനും…
കോഴിക്കോട്: അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതെന്ന് മര്‍കസു സഖാഫത്തി സുന്നിയ്യ അധികൃതര്‍ അറിയിച്ചു. രോഗശമനത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.…
ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിച്ചു. മയന്നൂര്‍ പൂതിരി അയ്യന്‍കുന്ന് കളത്തൂര്‍പറമ്പില്‍ സുനില്‍ കുമാര്‍(52) ഭാര്യ മജ്ഞുള(48) എന്നിവരാണ് മരിച്ചത്. കളിക്കാന്‍ പോയ മകന്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.ഇന്നലെ രാത്രി ഏട്ടു മണിയോടയാണ് സംഭവം. കളികഴിഞ്ഞ് വീട്ടിലെത്തിയ മകന്‍ ദേവനന്ദാണ് സംഭവം…
തമിഴകത്തിന്റെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. “നയനും ഞാനും അമ്മയും അപ്പയും ആയി. അനുഗ്രഹിക്കപ്പെട്ട ഇരട്ട കുഞ്ഞുങ്ങളാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം”, എന്നാണ് സന്തോഷ വിവരം…
കണ്ണൂരിൽ നബിദിനാഘോഷത്തിനിടെ പന്തല്‍ തകര്‍ന്ന് വീണ് അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. ചാല ടൗണിനു സമീപമുള്ള പൊതുവാച്ചേരി തന്നട യുപി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന നബിദിനാഘോഷ പരിപാടിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീണത് .അപകടത്തിൽ 6 വിദ്യാര്‍ഥികള്‍ക്കും ഒരു സ്ത്രീക്കും പരിക്കേറ്റു. മെറ്റല്‍ഷീറ്റ് കൊണ്ടുള്ള പന്തലിൻ്റെ പിന്‍ഭാഗമാണ്…
കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുയെന്ന സോഷ്യല്‍മീഡിയ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ഇ എസ് ബിജിമോള്‍. രാഷ്ട്രീയ സ്ഥാനമാനങ്ങള്‍ക്കായും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലും മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് ചേക്കേറുന്നവര്‍ ഉണ്ടാകാം. അവരുടെ കൂട്ടത്തില്‍ തന്റെ പേര് ഉള്‍പ്പെടുത്തേണ്ടതില്ലെന്നും താനെന്നും അടിയുറച്ച കമ്യുണിസ്റ്റുകാരിയായിരിക്കുമെന്നും ബിജിമോള്‍ പറഞ്ഞു. ഭയരഹിതമായി പറയുന്നതിനും പറയുന്നത്…