ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കോഴിക്കോട് പയ്യോളിയില്‍ ട്രെയിന്‍ തട്ടി വിദ്യാർത്ഥിനി മരിച്ചു .പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്.അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം…
ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ. തോമസ് ചാഴികാടൻ, ഡോ. എൻ.ജയരാജ്, ടി.കെ സജീവ് എന്നിവരാണ് വൈസ് ചെയർമാൻമാർ. എൻ.എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയിലുള്ളത്. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ…
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ വീണ്ടും ഡിഎംകെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച ചെന്നെെയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എതിരില്ലാതെ രണ്ടാം തവണയാണ് സ്റ്റാലിന്‍ പാര്‍ട്ടി അദ്ധ്യക്ഷനാവുന്നത്.സുബ്ബുലക്ഷ്മി ജഗദീശന് പകരം ഡിഎംകെ എംപി കനിമൊഴി കരുണാനിധിയെ പാര്‍ട്ടി ഡെപ്യൂട്ടി…
കോഴിക്കോട്:കൊയിലാണ്ടിയിൽ പർദ ധരിച്ച് നടന്ന യുവാവിനെ പൊലീസ് പിടികൂടി. കല്പറ്റ സ്വദേശി ജിഷ്ണു നമ്പൂതിരി ആണ് പിടിയിലായത്. ഇയാളെ പൊലീസ് പിന്നീട് വിട്ടയച്ചു.ഇന്നലെയാണ് സംഭവം.കൊയിലാണ്ടി ബസ്സ് സ്റ്റാൻഡ് പരിസരത്ത് യുവാവ് പർദയിട്ട് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപെട്ട ഓട്ടോറിക്ഷ തൊഴിലാളികളാണ് ജിഷ്ണുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.…
കൊച്ചി കോർപറേഷൻ മേയറും സിപിഎം നേതാവുമായ അഡ്വ എം അനിൽകുമാറിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇത് സംബന്ധിച്ച് മേയർ കൊച്ചി സിറ്റി പൊലീസ് സൈബർ സെല്ലിൽ പരാതി നൽകി. ഫെയ്സ്ബുക്കിൽ മേയറുടെ പേരിലുള്ള വ്യക്തിഗത വെരിഫൈഡ് പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്കർ വിദേശിയായ…
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവ് പശുവിന്റെ കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.പാലക്കാട് ഒറ്റപ്പാലം പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത് ആണ് മരിച്ചത്. 22 വയസ്സായിരുന്നു.പ്രജിത്ത് ഓടിച്ച ബൈക്ക് ഉടമസ്ഥര്‍ മേയ്ച്ചുകൊണ്ടുപോയിരുന്ന പശുവിനെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പശുവിന്റെ കൊമ്പ് ശരീരത്തില്‍ കുത്തി…
പാനൂർ : പാനൂരിലെ ഗതാഗത നിയന്ത്രണത്തിന് സ്ഥാപിച്ച സിഗ്നൽ സംവിധാനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം.എൽ.എ.യുടെ പ്രത്യേക വികസനനിധിയിൽനിന്നുള്ള തുക ഉപയോഗിച്ചാണ് ഇത് ഒരുക്കിയത്. പാനൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുള്ള നാൽക്കവലയിൽ സ്ഥാപിച്ച സിഗ്നൽ വിളക്കുകൾക്ക് 15 ലക്ഷം രൂപയാണ് ചെലവ്. കെൽട്രോൺ ആണ് സിഗ്നൽ…
അന്തരിച്ച സിപിഐഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഐഎം സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കിയ സംഭവത്തില്‍ ന്യൂ മാഹി എസ്‌ഐ വിപിന് സ്ഥലം മാറ്റം. കണ്ണൂര്‍ ഡിഎച്ച്ക്യുവിലേക്കാണ് വിപിനെ മാറ്റിയത്.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറാണ് നടപടി എടുത്തത്. മഹേഷ് കണ്ടമ്പത്താണ് ന്യൂ മാഹിയിലെ…
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. കായംകുളം ചീറക്കടവം സ്വദേശി ശ്രീരാജാണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ ഈവനിംഗ് ഓപിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടറായിരുന്നു ശ്രീരാജ്. ശ്രീരാജിന്റെ അമ്മ ഈ അടുത്താണ് മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം.…
തളിപ്പറമ്പ്: ചികില്‍സ തേടിയെത്തിയ 25 കാരിയായ രോഗിയെ അപമാനിച്ചതായ പരാതിയില്‍ ഹോമിയോ ഡോക്ടര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.തൃച്ചംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്ങ്‌സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനിക്കിലെ ഡോക്ടര്‍ സി.ജെ.വര്‍ഗീസിനെതിരെയാണ് കേസ്. ഇന്നലെ ഉച്ചക്ക് ഒന്നര മണിക്ക് ഇവിടെ ചികില്‍സ തേടിയെത്തിയതായിരുന്നു യുവതി.…