ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂർ : സംസ്ഥാനത്ത് ആറുശതമാനം കുടുംബങ്ങൾ സ്വന്തമായി ഭക്ഷണം കണ്ടെത്താൻ കഴിയാത്തവരാണെന്നും ആറുമാസത്തിനകം അവരെ കണ്ടെത്തി ദിവസവും ഭക്ഷണം നൽകുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുമെന്നും മന്ത്രി വി. അബ്ദുറഹിമാൻ. വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന…
കാന്തപുരം എ പി അബൂബക്കര്‍ മുസലിയാർ, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം. സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷ അംഗങ്ങളായ ഒരു വിഭാഗം എതിര്‍ത്തു. വൈസ് ചാന്‍സലറുടെ അനുവാദത്തോടെ സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുള്‍ റഹ്മാനായിരുന്നു…
കണ്ണൂർ: കൂടുതൽ സബ് സ്റ്റേഷനുകളും പ്രസാരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസാരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ ജില്ലയിൽ പുരോഗമിക്കുന്നു. 220 കെ.വി.ജി.ഐ.എസ് തലശ്ശേരി സബ്സ്റ്റേഷൻ പ്രവൃത്തിയുടെ ഭാഗമായി നിർമിച്ച 220 കെ.വി ലൈനുകൾ കാഞ്ഞിരോട് സബ് സ്റ്റേഷനുമായി…
കോഴിക്കോട് : മത്സരയോട്ടം നടത്തി അപകടത്തിൽപെട്ട സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കസ്റ്റഡിയിൽ എടുത്തു. മെഡിക്കൽ കോളേജ് – കോഴിക്കോട് റൂട്ടിൽ മത്സരിച്ചോടിയ ഓടിയ ഗസൽ, ലാർക്ക് എന്നീ ബസുകളാണ് പിടികൂടിയത്. ഇരുബസുകളും തൊണ്ടയാട് കാവ് ബസ്സ് സ്റ്റോപ്പിനടുത്തുവച്ചാണ് അപകടത്തിൽ…
നടുറോഡിൽ ഓണാഘോഷം സംഘടിപ്പിച്ച് പോലീസ്.തൃശൂർ വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് വടം വലിയുൾപ്പെടെയുള്ള ഓണാഘോഷ പരിപാടികൾ നടുറോഡിൽ സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിയമപാലകർ തന്നെ നിയമം ലംഘിച്ച് റോഡിൽ ഓണാഘോഷം നടത്തിയതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചൊവ്വാഴ്ചയായിരുന്നു വടക്കേക്കാട് പൊലീസിന്റെ…
കണ്ണൂർ : കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിച്ച ജി 23 നേതാക്കളെ ഉൾക്കൊളളാൻ ഗാന്ധി കുടുംബത്തിന് കഴിയാത്തത് നിർഭാഗ്യകരമാണ്. പാർട്ടിക്കുള്ളിൽ തിരുത്തലിന് ശ്രമിച്ചവരാണ് ജി 23 നേതാക്കൾ . അവർ പറയുന്നതിലെ…
കൊല്ലം കണ്ണനല്ലൂരിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് തട്ടിക്കൊണ്ടുപോയ 14 വയസുകാരനെ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി. തമിഴ്നാട്ടുകാരായ 6 പേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തമിഴ്നാട് അതിർത്തിയിൽ നിന്ന് പാറശാല പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കന്യാകുമാരി സ്വദേശിയായ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടിയം കൺനനല്ലൂർ…
മയ്യിൽ:അങ്കണവാടിയുടെ പൂട്ട് തകർത്ത് മോഷണശ്രമം. കടൂർ പാലത്തുങ്കരയ്ക്ക് സമീപത്തെ കനാൽക്കര അങ്കണവാടിയുടെ പൂട്ട് തകർത്താണ് മോഷണശ്രമം നടന്നത്.അങ്കണവാടിയിലെ ഷെൽഫുകളും, അലമാരകളും, കളിക്കോപ്പുകളും വാരിവലിച്ചിട്ട നിലയിലാണുള്ളത്. അങ്കണവാടിയിൽനിന്ന് അരക്കിലോമീറ്റർ അകലെയാണ് കഴിഞ്ഞ മാസം 80 പവനും രണ്ടുലക്ഷം രൂപയും കവർന്ന അയ്യലത്ത് വീട്. കൃഷിയിടത്തിലെ പമ്പ്…
കാറില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്രമന്ത്രി നിതില്‍ ഗഡ്കരി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി കാര്‍ അപകടത്തില്‍ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെല്‍റ്റ്…
കഴിഞ്ഞ അൻപത്തി ഒന്ന് വർഷമായി സിനിമയോടും അഭിനയത്തോടുമുള്ള തീരാമോഹത്തോടെ ജൈത്രയാത്ര തുടരുന്ന മലയാളത്തിന്റെ അഭിനയ സുകൃതത്തിന് ഇന്ന് 71ാം പിറന്നാൾ. ലോക സിനിമയ്ക്ക് മുന്നിൽ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാൻ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും ഏൽക്കാതെ പ്രായം വെറും…