വാട്ടർ അതോറിറ്റിയുടെ കുഴിയിൽ വാഹനങ്ങൾ താഴ്ന്ന് ഗതാഗത തടസ്സം; നടപടി ആവശ്യപ്പെട്ട് പൊന്നാനി കോൺഗ്രസ്

പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ട വിധത്തിൽ നികത്താത്തത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്. ചമ്രവട്ടം ജംഗ്ഷനിലെ തവനൂർ റോഡിൽ വർഷങ്ങൾക്ക് മുൻപ് ശുദ്ധജല പൈപ്പിന് വേണ്ടി കുഴിയെടുത്തത് കാരണം റോഡിലെ കട്ടകൾ…

/

അടിമാലി മുക്കുപണ്ടം തട്ടിപ്പ്: സിനിമാ നടൻ അറസ്റ്റിൽ

മുക്കുപണ്ടം നൽകി അടിമാലിയിലെ സ്വർണ വ്യാപാരിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ വച്ച് പിടിയിലായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സനീഷാണ് അറസ്റ്റിലായത്.തട്ടിപ്പിന് ശേഷം കേരളം വിട്ട സനീഷിനെ  വെള്ളത്തൂവല്‍ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര…

/

കനത്ത മഴ;പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ.ദിവ്യ എസ് അയ്യര്‍.പമ്പയില്‍ തീര്‍ഥാടകര്‍ സ്‌നാനം ചെയ്യുന്നത് തടയുന്നതിന് ബാരിക്കേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവിട്ടു.…

/

‘റോങ് സൈഡിൽ ഒരു ബസ്, മുന്നിൽ വേറെ രണ്ട് ബസ്സുകൾ; കണ്ണൂരിൽ ആംബുലൻസിന് വഴിനൽകാതെ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി

കണ്ണൂരിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടമെന്ന് പരാതി. ആംബുലൻസിനു പോലും വഴിനൽകാതെയാണ് സ്വകാര്യ ബസുകളുടെ മത്സരയോട്ടം നടക്കുന്നത്.കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നവജാത ശിശുവുമായി പോയ ആംബുലൻസിൻ്റെ യാത്ര കഴിഞ്ഞ ദിവസം ഏറെ സമയം തടസപ്പെട്ടു.വഴിനൽകാതെ സ്വകാര്യ ബസുകൾ ഏറെ നേരം പ്രതിസന്ധിയിലാക്കിയെന്ന് ആംബുലൻസ് ഡ്രൈവർ  പറഞ്ഞു.…

/

കൂറ്റനാട്ടെ ബസിന്റെ മരണപാച്ചില്‍; ഹാജരാകാൻ ബസ് ജീവനക്കാർക്ക് ആ‍ർടിഒയുടെ നിർദേശം

കൂറ്റനാട് ചാലിശ്ശേരിയിൽ അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആ‍ർടിഒ വ്യക്തമാക്കി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും…

/

സ്വകാര്യ ബസിന്റെ ‘മരണപ്പാച്ചിൽ’; പാലക്കാട് ഇടിച്ചുവീഴ്ത്താൻ ശ്രമിച്ച ബസ് തടഞ്ഞുനിർത്തി യുവതി

പാലക്കാട് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോൾ പുറകിൽ നിന്ന് വന്ന…

/

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലവിളക്ക് കൊണ്ടാണ് അനീഷ് നിഖിതയെ ആക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 8-നായിരുന്നു ഇരുവരുടേയും വിവാഹം. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിയാണ് നിഖിത. നിഖിതയും അനീഷും…

/

ഭർതൃവീട്ടിൽ സൂര്യ നേരിട്ടത് കടുത്ത പീഡനം;തെളിവുകൾ ഫോണിലുണ്ടെന്ന് സൂര്യയുടെ മാതാവ്

കണ്ണൂര്‍ കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ മകള്‍ ക്രൂര പീഡനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ മാതാവ് . മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് മാതാവ് പറഞ്ഞു കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍…

/

കണ്ണൂർ ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മിസൽ സാഗർ ഭരത് ചുമതലയേറ്റു

കണ്ണൂർ; ജില്ലയുടെ പുതിയ അസിസ്റ്റന്റ് കലക്ടറായി മഹാരാഷ്ട്ര സോലാപൂർ സ്വദേശി മിസൽ സാഗർ ഭരത് ചുമതലയേറ്റു. 2020-2021 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനായി ഇദ്ദേഹത്തിന്റെ ആദ്യ നിയമനമാണിത്. പൂനെ കോളേജ് ഓഫ് അഗ്രിക്കച്ചറിൽ നിന്നും ബിഎസ്‌സി അഗ്രിക്കൾച്ചർ പൂർത്തിയാക്കിയിട്ടുണ്ട്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ…

/

ഡി.ടി.പി.സി. ഓണം വാരാഘോഷം ഇന്ന് മുതൽ

കണ്ണൂർ : വിനോദസഞ്ചാരവകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ ചേർന്ന് നടത്തുന്ന ഓണം വാരാഘോഷം ചൊവ്വാഴ്ച മുതൽ 12 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. ചൊവ്വാഴ്ച വൈകിട്ട് ആറിന് മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. സാന്ത്വനം പൂതപ്പാറ, അഴീക്കോട്…

//