വർണവിസ്‌മയംതീർത്ത്‌ 
തലസ്ഥാനം ; ഓണം വാരാഘോഷം സമാപിച്ചു

തിരുവനന്തപുരം മലയാളികളുടെ  കണ്ണും കാതും തലസ്ഥാന നഗരിയിലേക്ക്‌ ആകർഷിച്ച മണിക്കൂറുകൾ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്‌ സമാപനംകുറിച്ച്‌ നടന്ന ഘോഷയാത്ര വർണത്തിന്റെയും കലാപ്രകടനത്തിന്റെയും ചാരുത വിളിച്ചോതി. ശനി വൈകിട്ട്‌ 5.05ന്‌ വെള്ളയമ്പലത്ത്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. തുടർന്ന്‌ കേരള…

/

ലോഡ്‌ ഷെഡിങ്ങും പവർകട്ടും ഇല്ല ; പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണം

തിരുവനന്തപുരം മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ലോഡ്‌ ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം…

/

സംസ്ഥാന സീനിയർ ഫുട്‌ബോൾ : കണ്ണൂർ ക്വാർട്ടറിൽ

മലപ്പുറം സംസ്ഥാന സീനിയർ ഫുട്‌ബോളിൽ കണ്ണൂരിനും ഇടുക്കിക്കും ജയം. വാശിയേറിയ മത്സരത്തിൽ ആലപ്പുഴയെ ഷൂട്ടൗട്ടിൽ കീഴടക്കി (5–-3). കണ്ണൂർ ക്വാർട്ടറിലേക്ക്‌ മുന്നേറി. നിശ്‌ചിതസമയത്ത്‌ ഇരുടീമുകളും രണ്ട്‌ ഗോൾവീതം അടിച്ച്‌ സമനില പാലിച്ചു. ഇടുക്കിയും എറണാകുളവും തമ്മിലുള്ള രണ്ടാംമത്സരവും ഷൂട്ടൗട്ടിലാണ്‌ അവസാനിച്ചത്‌. 6–-5ന്‌ ഇടുക്കി ജയിച്ചു.…

//

കേരള പൊലീസ് സ്വയം പ്രതിരോധ പരിശീലനത്തിൽ പങ്കെടുക്കാം

സ്ത്രീകൾ സ്വയം പ്രതിരോധ പരിശീലനം നേടേണ്ടതിൻ്റെ ഓർമ്മപ്പെടുത്തൽ നൽകുന്ന നിരവധി സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും പൊതു സ്ഥലങ്ങളിലും ആക്രമണം നേരിടേണ്ടി വരുമ്പോൾ അതിനെ പ്രതിരോധിക്കാൻ സ്ത്രീകൾക്ക് പരിശീലനം അത്യാവശ്യമാണ്. അത്തരമൊരു ശ്രമം കേരള പൊലീസ് വിജയകരമായി നടത്തുകയാണ്. ആയുധമൊന്നും ഇല്ലാതെ കൈ, കാല്‍മുട്ട്,…

/

താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. ചിപ്പിലിത്തോടില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30-ഓടെയാണ് സംഭവം. ആളപായമില്ല. അഗ്നിശമന സേനയെത്തി തീയണച്ചു. അപകടം ചുരത്തില്‍ ഗതാഗത കുരുക്കിന് ഇടയാക്കി. കത്തി നശിച്ച ലോറി ചുരത്തില്‍ നിന്ന് നീക്കിയ ശേഷമെ ഗതാഗതം പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാനാകൂ.…

/

നേത്രാവതി എക്‌സ്പ്രസിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട് | കാസര്‍കോട്ട് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളക്കും ഇടയില്‍ വെച്ചാണ് കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45-നാണ് കല്ലേറ് ഉണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം…

/

കണ്ണൂരിൽ ട്രെയിനില്‍ യുവതിക്ക് നേരെ അതിക്രമം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ | നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം. വളപ്പട്ടണത്ത് വച്ച് മൂന്ന് പേരെ ആര്‍ പി എഫ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മദ്യപിച്ചതായി പൊലീസ് അറിയിച്ചു. അതിക്രമത്തെ തുടര്‍ന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മൂന്നംഗ…

/

ആദിത്യ എൽ1 വിക്ഷേപണം നാളെ രാവിലെ 11.50-ന്

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സുര്യന്റെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, ബഹിരാകാശ കാലാവസ്ഥ…

/

86 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ആരതി; അഭിമാന നിറവിൽ ഇന്ത്യ

ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെ…

/

കണ്ണൂർ വിമാനത്താവളം അവഗണന അവസാനിപ്പിക്കുക. ജനതാദൾ (എസ്)

കണ്ണൂർ: കിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ നേതൃസംഗമം സെപ്തംബർ 4 ന് ഉച്ചക്ക് 2 മണിക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡണ്ട്…

/