അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്‌ആർടിസി ചെയ്തിരുന്ന…
സംസ്ഥാനത്ത് ഞായറാഴ്ച ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ ഉള്ളതിനേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ വർധന ഉണ്ടായേക്കും. കൊല്ലത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 വരെയും തിരുവനന്തപുരം,…
തലശ്ശേരി | തലശ്ശേരിയിൽ ഓടുന്ന ബസിന്റെ മുൻ വശത്തെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. തലശ്ശേരി – മട്ടന്നൂർ – ഇരിട്ടി റൂട്ടിലോടുന്ന ലക്ഷ്മിക ബസിന്റെ ഗ്ലാസാണ് തകർത്തത്. ഡ്രൈവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ ആണ് സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുമ്പോൾ കല്ലേറ് ഉണ്ടാവുക ആയിരുന്നു.…
തിരുവനന്തപുരം > തലസ്ഥാന നഗരിക്ക് ഓണസമ്മാനമായി കെഎസ്‌ആർടിസി സിറ്റി സർക്കുലറിന്റെ ഭാഗമായി 60 ഇലക്‌ട്രിക് ബസ് കൂടി പുറത്തിറക്കി. ചാല ഗവ. മോഡൽ ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മാർഗദർശി ആപ് ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.…
സംസ്ഥാനത്ത് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും എട്ട് ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…
പെരുമ്പാവൂർ > പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ്( 44) ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതാവിനെ പരുക്കുകളോടെ പെരുമ്പാവൂർ സാൻജോ…
കണ്ണൂർ | കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ റിസർവേഷൻ കൗണ്ടർ തുറന്നു. അവധി യാത്രാത്തിരക്കിൽ ടിക്കറ്റ് റിസർവ് ചെയ്യാൻ എത്തുന്നവർക്ക് ഇത് ഗുണമാകും. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം. നിലവിൽ കിഴക്കെ കവാടത്തിൽ രണ്ട് റിസർവേഷൻ കൗണ്ടറാണുള്ളത്.…
പരിയാരം | കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരിൽ പ്ലസ് ടു – പ്ലസ് വൺ വിദ്യാഥികൾ സ്കൂളിൽ ചേരിതിരിഞ്ഞ് ഏറ്റമുട്ടി. സംഘട്ടനത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഓണം ആഘോഷത്തിന്റെ പേരിൽ പ്ലസ് ടു…
കണ്ണൂർ | കണ്ണൂരിന്റെ കലയും ചരിത്രവും സംസ്കാരവും ജീവിതവും ഇഴചേർന്ന വരകളിലൂടെയും ഫോട്ടോകളിലൂടെയും കളറായി കളക്ടറേറ്റ്. കളക്ടറേറ്റ് സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായാണ് ഇടനാഴികളിൽ ചിത്രങ്ങൾ പതിച്ചത്. കളക്ടർ എസ് ചന്ദ്രശേഖറുടെ സാന്നിധ്യത്തിൽ അസി. കളക്ടർ അനൂപ് ഗാർഗ് ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. എ ഡി…
വിജയകരമായ സോഫ്‌റ്റ് ലാൻഡിങ്ങിന് ശേഷം ചാന്ദ്രയാൻ 3ലെ റോവർ ചാന്ദ്ര പ്രതലത്തിൽ സഞ്ചാരം തുടങ്ങി. പിൻ ചക്രത്തിലുള്ള അശോക സ്തംഭം, ഐ എസ് ആർ ഒ മുദ്ര എന്നിവ പ്രതലത്തിൽ പതിഞ്ഞു. ലാൻഡറിലെയും റോവറിലെയും അഞ്ച് പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിച്ചു തുടങ്ങി. രണ്ടാഴ്‌ച ദക്ഷിണ…
കണ്ണൂർ | സോഡ കുപ്പിയുടെ അടപ്പ്, പഴയ തുണി, ലോട്ടറി ടിക്കറ്റ്, കക്കത്തോട് എന്നിവ കൊണ്ടൊരു പൂക്കളം. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ അഭിമുഖ്യത്തിലാണ് പാഴ് വസ്തുകൾ കൊണ്ട് പൂക്കളം ഒരുക്കിയത്. ജില്ലാ ആസൂത്രണ സമിതി ഹാളിൽ…