ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കോഴിക്കോട് | അസ്വാഭാവിക പനിയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് പേര്‍ മരിച്ചു. നിപ രോഗ ലക്ഷണങ്ങളോടെ രണ്ട് പുരുഷന്മാരാണ് മരിച്ചത്. ഇതില്‍ ഒരാളുടെ ബന്ധുവും സമാന രോഗ ലക്ഷണങ്ങളോടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മരുതോങ്കര, തിരുവള്ളൂര്‍ പ്രദേശവാസികളാണ് മരിച്ചത്.…
കൊളച്ചേരി | ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കൊളച്ചേരി പറമ്പ് സ്വദേശിയായ സ്ത്രീയെ രണ്ട് പേർ ചേർന്ന് ആക്രമിച്ചതായി പരാതി. ആക്രമിക്കപ്പെട്ട കൊളച്ചേരി പറമ്പിലെ യുവതി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കരിങ്കൽക്കുഴി സ്വദേശികളായ രാജേഷ്, അജയൻ എന്നിവർക്ക് എതിരെയാണ് യുവതിയുടെ പരാതി.…
തിരുവനന്തപുരം > സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെയുള്ള ഓൺലൈൻ അതിക്രമങ്ങൾ, സ്ത്രീധനം, ഗാർഹികപീഡനം തുടങ്ങിയവ സംബന്ധിച്ച പരാതികൾ അറിയിക്കുന്നതിനുള്ള ദ്രുതപ്രതികരണ സംവിധാനവുമായി കേരള പൊലീസ്. “അപരാജിത ഓൺ ലൈൻ” എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. പരാതിക്കാർക്ക് നേരിട്ട് പരാതി നൽകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മറികടക്കുന്നതിനായാണ് ഈ സംവിധാനമെന്ന്…
ചന്ദ്രയാന്‍ 3 ആദിത്യ എല്‍ 1 എന്നീ ദൗത്യങ്ങളില്‍ðമുഖ്യ പങ്കുവഹിച്ച ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ കണ്ണൂര്‍ സ്വദേശി കിരണ്‍ മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആദരിച്ചു. ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ജില്ലാ സെക്രട്ടറി ടി.സി. മനോജ്, ബൂത്ത് പ്രസിഡന്റ് കെ. മഹേഷ്,…
ആധാര്‍ അനുബന്ധ രേഖകള്‍ യു ഐ ഡി എ ഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം നീട്ടി. ഡിസംബര്‍ 14 വരെയാണ് നീട്ടിയത്. കൂടുതല്‍ ആളുകള്‍ ആധാര്‍ അപ്ഡേറ്റ് ചെയ്യാൻ എത്തിയതിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് കൂടി കാലാവധി നീട്ടിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു.…
തിരുവനന്തപുരം സംസ്ഥാനത്തിന്റെ അഭിമാന പദ്ധതി കെ–-സ്‌മാർട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നിലവിൽവരും. കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും. സർക്കാർ സേവനങ്ങൾ വാതിൽപ്പടിയിൽ എന്നതുംകടന്ന് ജനങ്ങളുടെ വിരൽത്തുമ്പിലേക്ക് എന്ന ലക്ഷ്യമാണ് ഇത്‌വഴി നടപ്പാകുന്നത്. കേരള സൊല്യൂഷൻ ഫോർ…
ചാലോട് | പനയത്താംപറമ്പ് റോഡിൽ ചെറുകുഞ്ഞിക്കരിയിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിനിടിച്ച് അപകടം. ചാലോട് ഭാഗത്തേക്ക് വരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല. രണ്ട് പോസ്റ്റുകൾ തകർന്നു. ശിവ വുഡ്, ടാറ്റ പനയത്താംപറമ്പ്, തവക്കൽ, ഇൻഡോ ഡോർ എന്നീ ട്രാൻസ്ഫോർമർ…
സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ നാളെ കടകൾ അടച്ച് പ്രതിഷേധിക്കും. നാളെ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന…
ബംഗളൂരു | സൗര രഹസ്യങ്ങള്‍ തേടിയുള്ള ഐ എസ് ആര്‍ ഒ ദൗത്യം ആദിത്യ എല്‍ വണ്‍ മൂന്നാം ഘട്ട ഭ്രമണപഥം ഉയര്‍ത്തലും നടത്തി. മൂന്നാം ഘട്ട ഭ്രമണപഥ മാറ്റവും വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഭൂമിയില്‍ നിന്ന് 71,767 കിലോമീറ്റര്‍…
തിരുവനന്തപുരം> വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.…