അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
പയ്യന്നൂർ | കേരള ലളിതകലാ അക്കാദമി അംഗം ശിൽപ്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ അഞ്ച് മഹാത്മ ഗാന്ധി ശിൽപ്പങ്ങൾ ഒരുങ്ങുന്നു. കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് ബസ് സ്‌റ്റാൻഡിലേക്ക് പത്തടി ഉയരമുള്ള മെറ്റൽ ഗ്ലാസിലും, ഭീമനടി വരക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുപുഴ യു പി…
തലശേരി | കഞ്ചാവുമായി പിടിയിലായ സംഘം തലശേരി എക്സൈസ് ഓഫീസ് അടിച്ചു തകർത്തു. ധർമടം സ്വദേശി ഖലീൽ, പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ എന്നിവരാണ് അക്രമം നടത്തിയത്. ഓഫീസിൽ ഉണ്ടായിരുന്ന കംപ്യൂട്ടർ സ്കാനർ, പ്രിന്റർ, ടേബിൾ, ഫാൻ എന്നിവ കേടുവരുത്തി. ഇന്നലെ വൈകുന്നേരം തലശേരി…
ധർമ്മശാല | ധർമ്മശാലയിൽ ലോറിക്ക് അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. തൃശൂർ ചേർപ്പ് സ്വദേശി വി സജീഷ് (36) ആണ് മരിച്ചത്. പാർക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിന് ഇടയിലാണ് അപകടം. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം.…
പേരാവൂർ | കൂൾബാറിൽ ഐസ്‌ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്‌ക്രീമിൽ എലി വിഷം കലർത്തി കഴിച്ച് അവശ നിലയിൽ. കാക്കയങ്ങാട് സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് പേരാവൂരിലെ കൂൾ ബാറിലെത്തി ഐസ്‌ക്രീം വാങ്ങി കൈയിൽ കരുതിയ എലി വിഷം കലർത്തി കഴിച്ചത്. കുഴഞ്ഞുവീണ ഇവരെ…
രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഡൽഹിയിലെ ചെങ്കോട്ടയിലാണ് പ്രധാന ആഘോഷ പരിപാടികൾ നടക്കുക. പരിപാടിയിലേക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികൾ, ഖാദി തൊഴിലാളികൾ, പ്രൈമറി സ്കൂൾ അധ്യാപകർ, നഴ്‌സുമാർ എന്നിവരുൾപ്പെടെ 1,800 പ്രത്യേക അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. രാവിലെ 7ന് ചെങ്കോട്ടയിൽ…
കോഴിക്കോട് –-കിനാലൂർ റൂട്ടിൽ കഴിഞ്ഞ ദിവസം രാത്രി ബസിനുമുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയ സ്വകാര്യബസ് ജീവനക്കാർക്കെതിരെ നടപടി. അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രെെവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തു. ഡ്രെെവറുടെയും കണ്ടക്ടറുടെയും ലെെസൻസ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയുണ്ടാവും. ജീവനക്കാരോട് ബുധനാഴ്‌ച ആർടിഒ ഓഫീസിൽ ഹാജരാവാൻ…
തിരുവനന്തപുരം> തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അറസ്റ്റില്‍. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാന്‍ വന്നതിനിടെയായിരുന്നു ട്രാന്‍സ്‌ജെന്ററുടെ അക്രമം. പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍ നിന്നും പിടിച്ച് വലിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.എന്നാല്‍ മുറുകെ പിടിച്ചതിനാല്‍ ശ്രമം…
ശ്രീകണ്ഠപുരം | പയ്യാവൂരിൽ ജ്വല്ലറിയിൽ നിന്ന് മൂന്ന് കിലോ വെള്ളി ആഭരണങ്ങൾ മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങൾ ഉരുക്കുന്ന മുറിയുടെ പൂട്ട് തകർത്ത് ആയിരുന്നു മോഷണം. മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സി സി ടി വിയിൽ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി…
ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചന്ദ്രനിലേക്ക് ഒരുപടി കൂടി അടുത്തു. പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ഓഗസ്റ്റ് 6, 9 തീയതികളിൽ ആയിരുന്നു പേടകത്തിന്റെ ആദ്യ രണ്ട് ഭ്രമണപഥം താഴ്ത്തല്‍ പൂര്‍ത്തിയാക്കിയത്. നാലാം…
കണ്ണൂർ | കണ്ണൂരിൽ മൂന്ന് ട്രെയിനുകൾക്ക് നേരെ കല്ലേറ്. ഞായറാഴ് രാത്രി ഏഴിനും ഏഴരക്കും ഇടയിലാണ് മൂന്ന് കല്ലേറും ഉണ്ടായത്. കല്ലേറിൽ ട്രെയിനിന്റെ ജനൽ ചില്ല് തകർന്നു. അക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം – എൽ ടി ടി…