ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം സ്വീപിന്റെ ഇലക്ഷന് ക്വിസ് 15ന് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന് ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും…
കണ്ണൂര്‍ | നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസില്‍ യുവതിക്ക് നേരെ അതിക്രമം. വളപ്പട്ടണത്ത് വച്ച് മൂന്ന് പേരെ ആര്‍ പി എഫ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ മദ്യപിച്ചതായി പൊലീസ് അറിയിച്ചു. അതിക്രമത്തെ തുടര്‍ന്ന് യുവതി തന്നെയാണ് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചത്. കാഞ്ഞങ്ങാട് സ്വദേശിയായ യുവതിയോടാണ് മൂന്നംഗ…
സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ദൗത്യമായ ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പി എസ് എല്‍ വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സുര്യന്റെ ബാഹ്യഭാഗത്തെ താപ വ്യതിയാനം, ബഹിരാകാശ കാലാവസ്ഥ…
ചാത്തന്നൂർ | ബ്രിട്ടനിൽ ഗവേഷണം നടത്തുന്നതിന് കൊല്ലം ചാത്തന്നൂർ സ്വദേശി എസ് ബി ആരതിക്ക് 86 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. യു കെയിലെ ഷെഫീൽഡ് സർവകലാശാലയിൽ ഡിജിറ്റൽ സോഷ്യോളജിയിൽ ഗവേഷണം നടത്താൻ ഇന്ത്യയിൽ നിന്നും ഈ സ്കോളർഷിപ്പ് ലഭിക്കുന്ന ആദ്യത്തെ വ്യക്തിയാണ്. കാലിക്കറ്റ് സർവകലാശാലയിലെ…
കണ്ണൂർ: കിയാൽ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്ന് ജനതാദൾ (എസ്) ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജനതാദൾ (എസ്) കണ്ണൂർ ജില്ലാ നേതൃസംഗമം സെപ്തംബർ 4 ന് ഉച്ചക്ക് 2 മണിക്ക് ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടക്കും.സംസ്ഥാന പ്രസിഡണ്ട്…
തിരുവനന്തപുരം | സിനിമാ സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുക ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മേഘ തീർത്ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങി നിരവധി…
തെരൂർ | ഡീസലുമായി പോവുക ആയിരുന്ന ടാങ്കർ ലോറിക്ക് തീ പിടിച്ചു. മട്ടന്നൂർ – കണ്ണൂർ റോഡിൽ തെരൂർ പെട്രോൾ പമ്പിന് സമീപം ആയിരുന്നു സംഭവം. മട്ടന്നൂർ ഫയർ ഫോഴ്സ് എത്തി ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇത് വഴിയുള്ള വാഹന…
കണ്ണാടിപ്പറമ്പ | പുല്ലൂപ്പിക്കടവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി പൗക്കോത്ത് സനൂഫ് (24) മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നരയോടെ പുല്ലൂപ്പിക്കടവ് പാലത്തിന് സമീപത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ രാത്രി വരെ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന്…
കോഴിക്കോട്> ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ ചീഫ് ഇകെബി ഓപറേറ്റർ ഒലിപ്രം കാഞ്ഞിരപ്പൊറ്റ തേറാണി കണ്ണച്ചം തൊടി കെ ബൈജുനാഥ് (52) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്‌ച. ഞായർ വൈകിട്ട് നാലരയോടെ ഒലിപ്രത്ത് ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ്…
ഓണം പ്രമാണിച്ച് സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. ബാങ്ക് അവധികൾ 27, 28, 29, 31 ദിവസങ്ങളിലാണ്. ബീവറേജസ് ഷോപ്പുകള്‍ 29, 31, സെപ്റ്റംബര്‍ 1 തിയതികളിൽ അവധിയാണ്. സ്‌കൂള്‍ അവധി ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെയും, റേഷൻ കടകള്‍ ഓഗസ്റ്റ്…
ഓണക്കിറ്റ് വിതരണത്തിനായി നാളെ റേഷൻ കടകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കും. എല്ലാ റേഷൻ കടകളിലും ആവശ്യമായ കിറ്റ് എത്തിച്ചുവെന്ന് സപ്ലൈകോ അറിയിച്ചു. നാളെ ഇടവേളകൾ ഇല്ലാതെ റേഷൻ കട പ്രവർത്തിക്കുമെന്നും സപ്ലൈകോ. സംസ്ഥാനത്ത് ഇന്നും നാളെയുമായി…