അടുത്ത അധ്യയന വർഷത്തേക്കുളള പാഠപുസ്തകം വിതരണം ചെയ്യാനുളള ചുമതല കുടുംബശ്രീക്ക്. ജില്ലാ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കാനുളള ചുമതലയാണ് കുടുംബശ്രീക്ക് നൽകിയിരിക്കുന്നത്.കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിൽ നിന്നും മറ്റ് ജില്ലകളിലെ ടെക്സ്റ്റ് ബുക്ക് ഹബ്ബുകളിലേക്ക് സ്വകാര്യ ഏജൻസി എത്തിക്കുന്ന പാഠപുസ്തകങ്ങളാകും കുടുംബശ്രീ വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസം വരെ കെഎസ്ആർടിസി ചെയ്തിരുന്ന…
പുതിയതെരു | ചിറക്കൽ ചിറക്ക് സമീപം മൂപ്പൻപാറ റോഡിൽ നികുഞ്ചത്തിലെ കലാമണ്ഡലം രമേശ് (68) അന്തരിച്ചു. മൃദംഗ വിദ്വാനായ അദ്ദേഹം നൃത്തരൂപമായ അമൃതനാട്യ കലയുടെ ആചാര്യനാണ്. തെയ്യം ഐതിഹ്യത്തിന്റെ അന്തസത്ത ചോർന്ന് പോകാതെ നൃത്ത രൂപത്തിൽ ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഒന്നര ദശക കാലത്തെ പ്രയത്നം…
കണ്ണൂർ | ഓണാവധി ഗോവയിൽ ആഘോഷിക്കാൻ കുടുംബശ്രീ ട്രാവലർ. ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ദി ട്രാവലർ’ വനിത ടൂർ എന്റർപ്രൈസസ് നടത്തുന്ന പന്ത്രണ്ടാമത്തെ യാത്രയാണിത്. സംസ്ഥാനത്തിന് പുറത്തേക്കുള്ള ആദ്യത്തെ യാത്രയും. യാത്രകൾ ഇഷ്ട്ടപ്പെടുന്ന സ്ത്രീകളെ…
ഓണം പ്രമാണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയുടെ വിതരണം ഇന്നു മുതല്‍. വെള്ള, നീല കാര്‍ഡുകള്‍ക്ക് ആണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള, നീല കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി 5 കിലോ വീതം കിലോയ്ക്ക് 10.90 രൂപാ നിരക്കില്‍ വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന…
സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യത ശക്തം. ഈ നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ…
കൃഷി വകുപ്പിൻ്റെ കർഷക ഭാരതി അവാർഡ് പി.സുരേശന് . കണ്ണൂർ: ദേശാഭിമാനിയിൽ തുടർച്ചയായി 43 ആഴ്ചകളിലായി പ്രസിദ്ധീകരിച്ച ‘കൃഷി പാടം, പംക്തിക്കാണ് അവാർഡ്. 50,000 രൂപയും ഫലകവും അടങ്ങിയതാണ് അവാർഡ്.ദേശാഭിമാനി കണ്ണൂർ ബ്യൂറോയിൽ സ്പെഷ്യൽ കറസ്പോണ്ടന്റാണ്. ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ്…
ഗുരുവായൂര്‍ | തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം വഴിപാടായി സമര്‍പ്പിച്ചു. പതിനാല് ലക്ഷത്തിലേറെ രൂപ വില വരുന്ന 32 പവന്റെ സ്വര്‍ണ കിരീടമാണ് സമര്‍പ്പിച്ചത്. വ്യാഴാഴ്ച രാവിലെ ഗുരുവായൂരിൽ എത്തിയ ദുര്‍ഗ സ്റ്റാലിന്‍…
തിരുവനന്തപുരം | പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവും നടനുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ച് തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെ സി ബിക്ക് പിന്നില്‍ ഇടിക്കുക ആയിരുന്നു. അപകടത്തില്‍ തങ്കച്ചന്…
മനോഹരമായ കാഴ്ചയൊരുക്കി പാഞ്ഞ് പോകുന്ന കൊള്ളിമീനുകൾ നമ്മുക്കെന്നും അത്ഭുതമാണ്. വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്ക വർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം. നിലാവില്ലാത്ത ആകാശത്ത് കൂടുതൽ ശോഭയോടെ ഇത്തവണ ഉൽക്ക വർഷം കാണാം. വർഷം തോറുമുള്ള പെഴ്സീയിഡ്സ്…
കണ്ണൂർ | കേരള ദിനേശ് ഓണം വിപണന മേളക്ക് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടക്കമായി. സിനിമാ താരം ഉണ്ണിരാജ് ഉദ്ഘാടനം ചെയ്തു. കുട, സ്‌ക്വാഷുകൾ, പായസം മിക്‌സ്, വെളിച്ചെണ്ണ, ചിപ്‌സ് തുടങ്ങിയ സാധനങ്ങൾ 10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഓരോ…
ഇടുക്കി> മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ 30ാം തീയതിയാണ് 80 കാരിയായ തങ്കമ്മയെ മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ക്രൂരമായി മര്‍ദിച്ചത്. വൈകീട്ട് സജീവ് അമ്മയ്ക്ക് ഭക്ഷണം നല്‍കി. അത് കഴിക്കാന്‍ വിസമ്മതിച്ച തങ്കമ്മയെ നിര്‍ബന്ധിപ്പിച്ച് കഴിപ്പിച്ചു.…