രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ :നമ്മുടെയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായ വാട്സാപ്പിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുന്നു. ഇതുവരെ എല്ലാവർക്കും സൗജന്യമായിരുന്ന ഈ മെസ്സേജിങ് ആപ്പിൽ, പണം നൽകി ഉപയോഗിക്കാവുന്ന ഒരു പ്രീമിയം സബ്സ്ക്രിപ്ഷൻ പതിപ്പ് മെറ്റ അവതരിപ്പിക്കാൻ പോകുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘വാട്സാപ്പ് പ്ലസ്’ എന്ന്…
കണ്ണൂർ: നാടുകാണി കിൻഫ്രയിൽ സജ്ജമാക്കിയ സൂ സഫാരി പാർക്ക് ക്യാമ്പ് ഓഫീസ് എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം ചെയ്തു. കേരളം കാണാനെത്തുന്ന സഞ്ചാരികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നായി തളിപ്പറമ്പും നാടുകാണിയിലെ സൂ സഫാരി പാർക്കും മാറുമെന്ന് എംഎൽഎ പറഞ്ഞു. വിനോദ…
കണ്ണൂര്‍ : ലോക ഒബിസിറ്റി ദിനത്തിന്റെ ഭാഗമായി അമിതവണ്ണത്തെക്കുറിച്ചും അനുബന്ധമായ ശാരീരിക പ്രശ്‌നങ്ങളെ കുറിച്ചും പൊതുജനങ്ങളെ ബോധവതകരിക്കുന്നതിനായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെയും തലശ്ശേരി സൈക്ലിംഗ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ബോധവത്കരണ റാലി സംഘടിപ്പിച്ചു. മാര്‍ച്ച് 8ന് രാവിലെ 6.30ന് തലശ്ശേരി കടല്‍പ്പാലത്തിന് സമീപത്ത് നന്നും ആരംഭിച്ച…
കണ്ണൂര്‍ : കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ രണ്ടായിരം ആര്‍ത്രോസ്‌കോപ്പി സർജറികൾ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധികളിലുണ്ടാകുന്ന പരിക്കുകള്‍ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകള്‍ക്കുള്ള നൂതനമായ സൂക്ഷ്മദ്വാര ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. കായികസംബന്ധമായ പരിക്കുകള്‍, പൊട്ടിയ ലിഗ്മെന്റുകള്‍ പുനര്‍ നിര്‍മ്മിക്കല്‍, പരിക്കുപറ്റിയ സന്ധികളിലെ മറ്റ് ഘടനകള്‍…
കണ്ണൂര്‍ : മരം മുറിക്കുന്ന യന്ത്രത്തില്‍ കുടങ്ങി വലതുകൈയുടെ നാല് വിരലുകള്‍ അറ്റ്‌പോയ ജാര്‍ഖണ്ഡ് സ്വദേശിയായ അതിഥിത്തൊഴിലാളിയുടെ വിരലുകള്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ തുന്നിച്ചേര്‍ത്തു. 21 വയസ്സുകാരനായ രൂപേഷ് കുമാറിനാണ് ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചത്. ജനുവരി 10ാം തിയ്യതി ഉച്ചയ്ക്ക് 1.40നാണ് അപകടം…
കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ ട്രെയിനിംഗ് പ്രോഗ്രാമിനെ(ഐ എം ജി സ്റ്റേജ് 1 – യുകെ) ആഗോളതലത്തിലെ ഏറ്റവും മികച്ച ട്രെയിനിംഗ് പ്രോഗ്രാമായി തെരഞ്ഞെടുത്തു. യു കെ യിലെ ജോയിന്റെ രോയല്‍ കോളേജ് ഓഫ് ഫിസിഷന്‍സ് ട്രെയിനംഗ് ബോര്‍ഡ് (JRCPTB)…
പൂമാരുതൻ തെയ്യത്തിൻ്റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിന് ഇടയിലാണ് സംഭവം. പൂമാരുതൻ വെള്ളാട്ടിനിടയിൽ തെയ്യത്തിന്റെ തട്ടേറ്റാണ് യുവാവ് ബോധരഹിതനായി വീണത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.വാളും പരിചയുമേന്തിയ തെയ്യത്തിന്റെ തട്ടേറ്റ് ബോധരഹിതനായി വീണ യുവാവിനെ…
ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ഒന്നാമത്തെ കേസിലാണിത്. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസിൽ രാഹുലിന്റെ അറസ്റ്റ്…
കണ്ണൂർ ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വത്തോടെ ഭരണം നിലനിർത്തി. 18 സീറ്റുകളാണ് ഇക്കുറി എൽഡിഎഫ് നേടിയത്. യു.ഡി എഫ് 7 സീറ്റും നേടി എൻ.ഡി എ ക്ക് അക്കൗണ്ട് തുറക്കാനായില്ല പോളിങ്ങിൻ്റെ തുടക്കത്തിൽ യു.ഡി എഫ് 13 സീറ്റുകളിൽ ലീഡുചെയ്തിരുന്നുവെങ്കിലും ഉച്ചയോടെ ചിത്രം…
നടിയെ അക്രമിച്ച കേസില്‍ നിന്നും കുറ്റവിമുക്തനായ ശേഷംചലച്ചിത്ര താരം ദിലീപ് കണ്ണൂരിലെ വിവിധ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തി. പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം, തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തി. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍…