സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം

കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രധാന…

/

ചെറുശ്ശേരി ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തി: ഡോ. സി.കെ. അശോക വര്‍മ്മ

ചിറക്കല്‍: ഉറക്കുപാട്ടിലൂടെ മലയാള ഭാഷയെ ഉണര്‍ത്തിയ മഹാകവിയാണ് ചെറുശ്ശേരിയെന്ന് ഡോ. സി.കെ. അശോക വര്‍മ്മ. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ചെറുശ്ശേരി സ്മൃതിസദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചെറുശ്ശേരിയെ കുറിച്ചുള്ള ചരിത്രപരമായ സൂചനകള്‍ കൃഷ്ണഗാഥയില്‍ തന്നെയുണ്ട്. കോലത്തിരി രാജാവായ ഉദയവര്‍മ്മന്റെ ആജ്ഞ പ്രകാരമാണ് കൃഷ്ണഗാഥ…

/

കണ്ണൂര്‍ വിഷന്‍ സക്‌സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിന്റെ ആഘോഷം ഒക്ടോബര്‍ 2ന്

കണ്ണൂര്‍: കണ്ണൂര്‍ വിഷന്‍ സക്‌സസ് സ്‌റ്റോറി 200 ആാം എപ്പിസോഡിന്റെ ആഘോഷം ഒക്ടോബര്‍ രണ്ട് മാഹിയില്‍ നടക്കും. ഫെസ്റ്റിവ സീസണ്‍ 2 വിന്റെ പ്രമോ വീഡിയോ ലോഞ്ചും ബ്രോഷര്‍ പ്രകാശനവും കണ്ണൂര്‍ വിഷന്‍ ടവറില്‍ നടന്നു. ഹൈക്കോടതി ജഡ്ജ് ഡോ. കൗസര്‍ എടപ്പഗത്ത് വിഡിയോ…

/

ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 28ന്; 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം

കണ്ണൂര്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ഉരുവച്ചാല്‍ (പതിനേഴാം വാര്‍ഡ്), പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ബാവോഡ് ഈസ്റ്റ് (ആറാം വാര്‍ഡ്) എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടക്കും. സെപ്റ്റംബര്‍ 10 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 11 നാണ് സൂക്ഷ്മപരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്. 28ന്…

/

കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രവേശനഫീസ് ഒഴിവാക്കണം: സജീവ് ജോസഫ് എംഎല്‍എ

കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തുന്ന വാഹനങ്ങളില്‍ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നടപടിയുണ്ടാവണമെന്ന് സജീവ് ജോസഫ് എംഎല്‍എ ജില്ലാ വികസന സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷം തിരികെ പോവുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്ന രീതി മറ്റ് വിമാനത്താവളങ്ങളില്‍ ഉണ്ടെങ്കിലും പ്രവേശിക്കുന്ന…

/

ജില്ലാതല അറിയിപ്പുകള്‍

അധ്യാപക നിയമനം കണ്ണൂര്‍: കണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച്എസ്എസ് ടി (സീനിയര്‍) ബോട്ടണി, അറബിക് (ജൂനിയര്‍) വിഷയത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികാധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ ഒമ്പത് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.…

/

ചെറുപുഴയില്‍ ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കം

ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗണ്‍ പദ്ധതി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സതീശന്‍ കാര്‍ത്തികപ്പള്ളില്‍ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ലീന വില്യം, ലളിതാ ബാബു, കെ. ഡി.പ്രവീണ്‍, ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ വി.രാജു എന്നിവര്‍…

/

മുക്കാളി റെയില്‍വെ ട്രാക്കില്‍ ടിപ്പര്‍ ലോറി വീണു ട്രെയിന്‍ ഗതാഗതം മുടങ്ങി

മാഹി: മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്‌റ്റേഷനില്‍ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്നു രാവിലെ എഴരയോടെയാണ് അപകടം. നവീകരണം നടക്കുന്ന സ്‌റ്റേഷന്റെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്ന കിഴക്കെ പ്ലാറ്റ്‌ഫോമിലാണ് അപകടം. സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി…

/

വീടിന് തീപിടിച്ച് വന്‍നാശനഷ്ടം

തലശേരി: കോടിയേരി ഓണിയന്‍ ഹൈസ്‌കൂളിന് സമീപം വീടിന്തീപിടിച്ച് വന്‍നാശനഷ്ടം. ശ്രീ സായിയില്‍ അരുണ്‍കുമാറിന്റെ വീടിന് ആണ്വെള്ളിയാഴ്ച രാവിലെ എട്ടോടെ തീപിടിത്തമുണ്ടായത്. സോഫ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍,വീടിന്റെ സീലിങ് എന്നിവ ഭാഗികമായി കത്തി നശിച്ചു.പൂജാമുറിയില്‍ മള്‍ട്ടി വുഡില്‍ സ്ഥാപിച്ച എല്‍.ഇ.ഡി ലൈറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…

/

ബീക്കണ്‍ ടൗണ്‍ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി

  കൂത്തുപറമ്പ്:പാട്യം പഞ്ചായത്തിലെ ബീക്കണ്‍ ടൗണ്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ബേസ്‌ലൈന്‍ സര്‍വേ പൂര്‍ത്തിയായി. പദ്ധതിപ്രദേശമായ കൊട്ടയോടിയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകര്‍മസേനയുടെ നേതൃത്വത്തിലാണ് വിവരശേഖരണം നടത്തിയത്.ശുചിത്വവും മാലിന്യസംസ്‌കരണവും മെച്ചപ്പെടുത്തി വൃത്തിയുള്ളതും സുസ്ഥിരവുമായ മാതൃകാ ടൗണ്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്‌കരണത്തിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുക, പൊതുസ്ഥലങ്ങളുടെ…

/