രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂര്‍: സപ്തംബർ 8 ലോക സാക്ഷരത ദിനത്തോടനുബന്ധിച്ചുള്ള സാക്ഷരതാവാരാചരണ പരിപാടി ജില്ലയിലെ തുല്യതാ പഠന കേന്ദ്രങ്ങളിൽ ആരംഭിച്ചു.കൂത്തുപറമ്പ് ഗവ:ഹയർസെക്കണ്ടറി സ്ക്കൂൾ പഠന കേന്ദ്രത്തിലെ സാക്ഷരത വാരാചരണ പരിപാടി കൂത്തുപറമ്പ് നഗരസഭ ചെയർമാൻ വി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ…
നെറ്റ് പരിശീലനം; അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം മുട്ടടയിലെ ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ് ടെക്നോളജീസ് ആൻ്റ് സ്കിൽസിൽ സപ്തംബറിൽ ആരംഭിക്കുന്ന യുജിസി നെറ്റ് പേപ്പർ I & II (ഹൈബ്രിഡ് മോഡ്)ൽ കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെൻ്റ് വിഷയങ്ങളിൽ പരിശീലനത്തിന്…
കണ്ണൂര്‍: കെൽട്രോൺ മാധ്യമ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. വാർത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷൻ ജേർണലിസം, പ്രിൻറ് മീഡിയ ജേർണലിസം, ഡിജിറ്റൽ മീഡിയ ജേർണലിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടൻറ് നിർമ്മാണം, വീഡിയോ…
കണ്ണൂർ: കേരളത്തിൽ ഇന്ന് (07/09/2026) മുതൽ (09/09/2026) വരെ ഉയർന്ന താപനില (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ…
കണ്ണൂർ: അനിയന്തിതമായ സവാള വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായിസംസ്ഥാന സർക്കാറിൻ്റെ ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് വഴി നടപ്പിലാക്കുന്ന സവാള വിൽപ്പനയുടെ ഉൽഘാടനം കലക്ട്രേറ്റ് അങ്കണത്തിൽ അഡ്വ ടി . ഒ മോഹനൻ എം.എൽ എ നിർവ്വഹിച്ചു. സവാള വിൽപ്പനയ്‌ക്കുള്ള മൊബൈൽ വാഹന യൂണിറ്റാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.…
കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍ ദസറ ഈ വര്‍ഷം വിപുലമായി സംഘടിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന യോഗത്തില്‍ മേയര്‍ അഡ്വ.പി ഇന്ദിര അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ അഡ്വ.ടി ഒ മോഹനന്‍, കെ വി…
പൊന്നാനി: പൊന്നാനി ടൗണിൽ നാൽപത് വർഷത്തിലധികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോർ നിർത്തലാക്കുവാനെടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി സപ്ലൈകോ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മാവേലി സ്റ്റോർ നിർത്തലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്.…
മട്ടന്നൂർ: സമസ്തകേരള വാര്യർസമാജം തിരുവോണപ്പൂവിളി എന്ന പേരിൽ ഓണാഘോഷവും കുടുംബസംഗമവും നടത്തി. നായാട്ടുപാറ ചൈതന്യ പുരി ആശ്രമം മഠാധിപതി സ്വാമി ആത്മചൈതന്യ ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. കണ്ണൂർജില്ല പ്രസിഡണ്ട് സി വി രാംദാസ് വാര്യർ മുഖ്യഭാഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് എ രാമകൃഷ്ണവാര്യർ…
മുണ്ടേരി: ശ്രീ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ ജില്ലാതല തിരുവാതിരക്കളി മത്സരം ആരംഭിച്ചു. കണ്ണൂർ ജില്ലയിലെ തിരുവാതിര ഊട്ട് നടക്കുന്ന പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ ശ്രീ ഏച്ചൂർ കോട്ടം ശിവക്ഷേത്രത്തിൽ തിരുവാതിര ഊട്ടിനോട് അനുഭന്ധിച്ചാണ് ജില്ലാതല തിരുവാതിരക്കളി മത്സരം സംഘടിപ്പിക്കുന്നത്. ക്ഷേത്രകലയായ തിരുവാതിരക്കളി പരിപോഷിപ്പിക്കുക എന്ന…
കാഞ്ഞങ്ങാട്:റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിഫ്‌ലൈനില്‍നിന്നു വീണ് ഓപ്പറേറ്ററായ യുവാവിന് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതില്‍മാടിയിലെ കൃഷ്ണന്റെ മകന്‍ സനൂപാ (25) ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിക്ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെല്‍റ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ, അബദ്ധത്തില്‍ സനൂപിന്റെ കയ്യില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതിയോടൊപ്പം സിലൈനില്‍…