രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പള്ളുരുത്തി> മദ്യ ലഹരിയിലായ വികാരി കുര്‍ബാന ചൊല്ലാന്‍ എത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി വിശ്വാസികള്‍. കണ്ണമാലി കുതിരക്കൂര്‍ക്കരി ഫാത്തിമ മാതാ പള്ളിയിലെ വികാരി നെല്ലിക്ക വേലിയിലാണ് ഞായറാഴ്ച രാവിലെ കുറുബാന ചൊല്ലാന്‍ എത്താഞ്ഞത്. രാവിലെ ഏഴരയോടെ വിശ്വാസികള്‍ പള്ളിയിലേക്ക് എത്തിയെങ്കിലും സുഖമില്ലെന്ന് പറഞ്ഞ് വികാരി കുര്‍ബാന…
ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തകോൽസവത്തിൽ പുസ്തകങ്ങൾ വാങ്ങിയ ലൈബ്രറികളിൽ നിന്നും നറുകെടുപ്പിലൂടെ എടക്കാട് പബ്ലിക്ക് ലൈബ്രറിക്ക് ലാപ്ടോപ്പ് ലഭിച്ചു. 2023 ജനുവരി 1 മുതൽ 3 വരെ കണ്ണൂരിലാണ് പ്രഥമ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് നടന്നത്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും…
തിരുവനന്തപുരം > സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതും ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുമാണ് സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് കാരണമാകുന്നത്. അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. 30-06-2023…
സര്‍ക്കാറിന്റെ 2ാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ പട്ടയ മേള സംഘടിപ്പിക്കും. രാവിലെ 10.00 മണിക്ക് ആരംഭിക്കുന്ന പട്ടയ മേളയിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പങ്കെടുക്കും. ജില്ലയിലെ 3 ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍നിന്നുള്ള പട്ടയങ്ങള്‍…
തിരുവനന്തപുരം> പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനേയും ഡിജിപിയായി ഷെയ്ഖ് ദർവേഷ് സാഹിബിനേയും നിയമിക്കുവാൻ ഇന്നുചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജൂൺ മാസം 30 നാണ് ചീഫ് സെക്രട്ടറി വി പി ജോയിയും സംസ്ഥാന പൊലിസ് മേധാവി അനിൽകാന്തും വിരമിക്കുന്നത്. നിലവിൽ ആഭ്യന്തരം, വിജിലൻസ്,…
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കള്ളക്കേസുകളില്‍ കുടുക്കി വേട്ടയാടുന്നതിനെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. കെ. സുധാകരനെതിരേ ഇല്ലാത്ത പ്രചാരണങ്ങള്‍ നടത്തി എതിരാളികളെ കൊണ്ട് വ്യാജപരാതികളുണ്ടാക്കി അതിന്റെ മറപറ്റി…
ഫ്ളോറിഡ:> യുഎസ് ജനതയില്‍ ആശങ്ക പടര്‍ത്തി മലേറിയ. 20 വര്‍ഷത്തിന് ശേഷമാണ് യുഎസില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെക്സാസിലും ഫ്ളോറിഡിലുമുള്ളവര്ക്കാണ് രോഗമുണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ച് മലേറിയ കേസുകളും യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാല് കേസുകള്‍ ഫ്ളോറിഡയിലും…
ന്യഡൽഹി> ഇന്ത്യ 1983 ല്‍ ആദ്യമായി വേള്‍ഡ് കപ്പ് നേടിയതിന്റെ നാല്പതാം വാര്‍ഷികത്തില്‍ രാജ്യം മറ്റൊരു വേള്‍ഡ് കപ്പിന് വേദിയാവുകയാണ്. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും ഇടപിടിച്ചു. സന്നാഹമത്സരമാണ് കാര്യവട്ടത്ത് അരങ്ങേറുന്നത്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഉദ്ഘാടന…
തിരുവനന്തപുരം | രാജ്യത്ത് തക്കാളി വില കുതിച്ച് ഉയരുന്നു. സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിക്ക് 27 രൂപ മുതൽ 60 രൂപ വരെ വർധിച്ചു. ഇതോടെ തക്കാളിയുടെ മൊത്ത വില 45 രൂപയിൽ നിന്നും 107 – 110ലേക്ക് ഉയർന്നു.…
ന്യൂഡൽഹി > അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കു നേരെ സൈബർ ആക്രമണം. അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നരേന്ദ്ര മോദി പത്ര സമ്മേളനം നടത്തിയിരുന്നു. ഇതിനിടെയാണ് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടർ സബ്രിന സിദ്ദിഖീ മോദിയോട് ചോദ്യം…