രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഷൊര്‍ണൂര്‍> വന്ദേഭാരതില്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ യുവാവ് നടത്തിയ ‘നാടകം’ മൂലം റെയില്‍വേക്കുണ്ടായത് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം.കാസര്‍കോട് ഉപ്പള സ്വദേശി ശരണ്‍ (26) ശുചിമുറിയില്‍ കയറി വാതിലടച്ചതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇന്നലെ ഉച്ചയ്ക്ക് 2.30നു കാസര്‍കോടു നിന്നു പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ച് ഇ…
പട്ന> പൊതുസ്ഥലത്ത് പുകവലിച്ച വിദ്യാര്‍ഥിയെ അധ്യാപകര്‍ അടിച്ചുകൊന്നു. ബീഹാറിലാണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. 15 കാരനാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ ഈസ്റ്റ് ചംബാരന്‍ ജില്ലയിലെ ബജറംഗ് കുമാറാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. അമ്മയുടെ മൊബൈല്‍ റിപ്പയര്‍ ചെയ്തത് തിരിച്ചുവാങ്ങാനായി പോകുന്ന വഴിയില്‍ ഹാര്‍ദിയ പാലത്തിന് കീഴെ…
കണ്ണൂർ | ലോക ലഹരി വിരുദ്ധദിനമായ തിങ്കളാഴ്ച ( 26-06-2023 )പൊലീസും റസിഡന്റ്സ് അസോസിയേഷനുകളും ചേർന്ന് ലഹരി വിരുദ്ധ മഹാറാലി സംഘടിപ്പിക്കും. വൈകിട്ട് 4.30ന് കണ്ണൂർ എസ് എൻ പാർക്ക് പരിസരത്ത് നിന്നും ആരംഭിക്കുന്ന റാലി മുനീശ്വരൻ കോവിൽ പഴയ ബസ് സ്റ്റാൻഡ് വഴി…
പൊന്നാനി. പള്ളപ്രം പ്രദേശത്ത് എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്തുമുഹമ്മദ്…
കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26-06-2023 മുതൽ 28-06-2023 വരെ: കേരള തീരത്തു മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ…
ഭുവനേശ്വർ ഗർഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന കേസിൽ ഒഡിഷ മുൻ എംഎൽഎ രാമമൂർത്തി ഗൊമാംഗോ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന ഭുവനേശ്വറിലെ പ്രത്യേക കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. 1995 സെപ്തംബർ 28നാണ് രാമമൂർത്തിയുടെ ഭാര്യ ശശിരേഖയുടെ പാതിവെന്ത മൃതദേഹം എംഎൽഎ…
കൊച്ചി > നടൻ പൃഥ്വിരാജിന് ‘വിലായത്ത് ബുദ്ധ’ സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരിൽവച്ച് കാലിന് പരിക്കേറ്റു. ഞായർ രാവിലെ കെഎസ്ആർടിസി ബസിൽ സംഘട്ടനരംഗം ചിത്രീകരണം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു. കാലിലെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എക്സ്റേയും സ്കാനിങ്ങും എടുത്ത് വൈകിട്ട്…
പുൽപ്പള്ളി > കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ വായ്പ തട്ടിപ്പിൽ മണ്ഡലം പ്രസിഡന്റ് അറസ്റ്റിൽ. ബാങ്കിന്റെ മുൻഡയറക്ടർ കോൺഗ്രസ് പുൽപ്പള്ളി മണ്ഡലം പ്രസിഡന്റ് വെള്ളിലാംതടത്തിൽ വി എം പൗലോസിനെയാണ്(60) ഞായർ വൈകിട്ട് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ…
കണ്ണൂർ:അവഗണനയിൽ തളരുന്ന കണ്ണൂർ വിമാനത്താവളം സംരക്ഷിക്കണമെന്ന ആവശ്യമുയർത്തി ഗ്ലോബൽകെഎംസിസി കണ്ണൂർജില്ലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ “ചിറകൊടിയുന്ന കണ്ണൂർ ” എന്ന ശീർഷകത്തിൽ കണ്ണൂരിൽ ചർച്ചാ സമ്മേളനം സംഘടിപ്പിച്ചു. കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രക്ഷോഭ പരിപാടികൾക്ക് ആര് നേതൃത്വം നൽകിയാലും അതിന്…
കോട്ടയം > കോട്ടയത്ത് വിനോദസഞ്ചാരികൾ അരുവിയിൽ കുടുങ്ങി. തീക്കോയി മംഗളഗിരി മാർമല അരുവിയിലാണ് 5 വിനോദസഞ്ചാരികൾ കുടുങ്ങിയത്. ശക്തമായ മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് സംഭവം. പാറക്കെട്ടിന്റെ മുകളിൽ നിന്ന ഇവർ കുടുങ്ങിപ്പോവുകയായിരുന്നു. ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.…