രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കോടിയേരി ബാലകൃഷ്ണന് പകരം സെക്രട്ടറിയുടെ ചുമതല മറ്റാർക്കെങ്കിലും നൽകണമോ എന്നതിൽ ഇന്ന് ആരംഭിക്കുന്ന സിപിഐഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനം എടുക്കും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗം പ്രകാശ് കാരാട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് രണ്ടു ദിവസങ്ങളിലായി സെക്രട്ടറിയേറ്റും സംസ്ഥാന…
കേരളത്തിലെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്താൻ ഇരിക്കൂർ ഒരുങ്ങുന്നു.ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ആദ്യ വാരം ഇരിക്കൂറിന്റെ ടൂറിസം, വികസനം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മിറ്റോടെ പരിപാടികൾക്ക് തുടക്കമാകും. പൈതൽ…
ലോ ടെന്ഷന് വൈദ്യുത ഉപഭോക്താക്കള്ക്ക് 13 അക്ക കണ്സ്യൂമര് നമ്പര് വിര്ച്വല് അക്കൗണ്ട് നമ്പറായി ഉപയോഗിച്ച് വൈദ്യുതി ബില് അടയ്ക്കാവുന്ന സംവിധാനവുമായി കെഎസ്ഇബി. സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചാണ് സംവിധാനം പ്രാവര്ത്തികമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്ക്ക് NEFT/RTGS സംവിധാനത്തിലൂടെ സ്വന്തം അക്കൗണ്ടിൽ നിന്ന് വിര്ച്വല് അക്കൗണ്ടിലേക്ക് പണം…
പാലക്കാട് അട്ടപ്പാടിയില് നാല് വയസുള്ള കുഞ്ഞിനെ അമ്മയും അമ്മയുടെ സുഹൃത്തും ചേര്ന്ന് കുട്ടിയെ മാരകമായി പൊള്ളിച്ചു. പരുക്കേറ്റ കുട്ടിയെ കോട്ടത്തറ ട്രൈബല് സ്പെഷ്യാലിറ്റി ആശുപത്രിയില് പ്രവേശിപ്പിച്ചു. ഗ്യാസ്സ് സ്റ്റൌവില് കുഞ്ഞിന്റെ കാല്വെച്ച് ഇരുവരും ചേര്ന്ന് പൊള്ളിക്കുകയായിരുന്നു. സംഭവത്തില് കുട്ടിയുടെ പിതാവിന്റെ പരാതിയില് അമ്മയെയും സുഹൃത്ത്…
കേരള സ്റ്റേറ്റ് റബ്ബര് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (റബ്കോ) ചെയര്മാനായി കാരായി രാജനെ തെരഞ്ഞെടുത്തു. സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കാരായി രാജന്. ഫസല് വധക്കേസിലെ ജാമ്യ വ്യവസ്ഥയില് ഇളവ് ലഭിച്ചതോടെ 2021 നവംബറിലാണ് കാരായി രാജനും ചന്ദ്രശേഖരനും തലശേരിയിലേക്ക് മടങ്ങിയെത്തിയത്.ഫസല് വധക്കേസില് ഗൂഢാലോചന…
കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി.പതിനെട്ടോളം ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തിരക്കേറിയ ഓണക്കാലത്ത് ശുചിത്വം ഉറപ്പുവരുത്തുന്നതിനാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഇത്തരത്തിൽ പരിശോധന നടത്തുന്നത്.പരിശോധന വരും ദിവസങ്ങളിലും തുടരും.പരിശോധനയ്ക്ക് ആരോഗ്യ…
കണ്ണൂർ :കൈക്കൂലി വാങ്ങിയ പണം വിജിലൻസിനെ കണ്ട് കെ എസ് ഇ ബി സബ് എഞ്ചിനിയർ വിഴുങ്ങിയെന്ന് സംശയം.അഴീക്കോട് കെ എസ് ഇ ബി സബ്ബ് എഞ്ചിനിയർ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയതായി സംശയിക്കുന്നത്.പൂതപ്പാറ സ്വദേശി അബ്ദുൾ ഷുക്കൂർ നൽകിയ 1000 രൂപ…
കണ്ണൂർ: വടക്കൻ കേരളത്തിൽ മഴ ശക്തം. കണ്ണൂരിലും കോഴിക്കോട്ടും ഉരുൾപ്പൊട്ടലുണ്ടായതായി സംശയം. കണ്ണുരിൽ നെടുമ്പോയിൽ ചുരത്തിൽ വനത്തിനുള്ളിൽ ഉരുൾ പൊട്ടിയെന്നാണ് സംശയം. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയിൽ മലവെള്ളപ്പാച്ചിൽ ശക്തമാണ്. ഈ ഭാഗത്താണ് മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചതെന്നതിനാൽ പ്രദേശവാസികൾ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചിൽ…
കണ്ണൂര്: തലശ്ശേരി ജനറലാശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ശ്വാസ തടസം ഉണ്ടായതാണ് മരണ കാരണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്.…
മട്ടന്നൂർ:ആർ.എസ്.എസ് പ്രവർത്തകരായ ആവട്ടി സ്വദേശി രതീഷ് , ചാവശ്ശേരി സ്വദേശി ശ്രീരാജ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ചാവശ്ശേരിയിലെ എസ്ഡിപിഐ പ്രവർത്തകരുടെ വീടുകളും , കാറുകളുമാണ് കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയോടെ ഇവരുൾപ്പെടുന്ന സംഘം ആക്രമണത്തിനിരയാക്കിയത്.സിപിഎം പ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ…