രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കോഴിക്കോട് കാപ്പാട് പൊളിച്ചുകൊണ്ടിരുന്ന വീട് തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു.വെങ്ങളം സ്വദേശി ചീറങ്ങോട് രമേശനാണ് മരിച്ചത്.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബീം തകര്‍ന്നാണ് അപകടമുണ്ടായത്.…
കണ്ണൂര്‍: അന്തരിച്ച സൈനികന്റെ മൃതദേഹത്തോട് അധികൃതര്‍ അനാദരവ് കാട്ടിയതായി ആക്ഷേപം. കഴിഞ്ഞ ദിവസം അസം ഷില്ലോങ്ങില്‍ താമസസ്ഥലത്ത് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരണപ്പട്ട തളിപ്പറമ്പ് ബക്കളത്തെ സൈനികനായ മുതിരക്കാല്‍ പി.വി. ഉല്ലാസിന്റെ മൃതദേഹത്തോട് അധികൃതർ അനാദരവ് കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ‘മട്ടന്നൂര്‍ ഏയര്‍പോര്‍ട്ടില്‍…
നടൻ സജീദ് പട്ടാളം അന്തരിച്ചു. 54 വയസ്സായിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്താണ് സജീദ് പട്ടാളം എന്ന പേര് സ്വീകരിച്ചത്. വെബ്സീരീസുകളിലൂടെയാണ് സജീബ് അഭിനയം ആരംഭിക്കുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും അതുവഴി…
ഇന്ത്യയുടെ 14ാം ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകര്‍. 528 വോട്ടുകളുടെ വലിയ വിജയമാണ് ധൻകര്‍ നേടിയിരിക്കുന്നത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് വേണമെങ്കില്‍ വോട്ടെടുപ്പിന് മുന്‍പ് തന്നെ 527 വോട്ട് ധൻകര്‍ ഉറപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആൽവയ്ക്ക് 182 വോട്ട് മാത്രമാണ് നേടാനായത്. 15…
ജനശ്രീ മിഷൻ മ്യൂച്വൽ ബെനിഫീറ്റ് ട്രസ്റ്റ് (MBT) ന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന യോഗം സംഘടിപ്പിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് ഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. “വിദ്യാഭ്യാസ…
സെർവർ അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ പിഎസ്‍സി ഔദ്യോഗിക വെബ്സൈറ്റിൽ സേവനങ്ങൾ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ് സി അറിയിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. “സെർവറുകളുടെ അപ്ഗ്രഡേഷൻ ജോലികൾ ആഗസ്റ്റ് 7,8,9 തീയതികളിൽ നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിൽ കേരള…
ഇരിട്ടി: കരിക്കോട്ടക്കരി സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബേബി (48) അന്തരിച്ചു.ഇരിട്ടി പുതുശേരി സ്വദേശി ആണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ: മേഴ്സി .മക്കൾ:ക്രിസൽ ,ജിസൽ, ജിസ്വിൻ .സംസ്കാരം ഞായറാഴ്ച വൈകിട്ട് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ .…
കണ്ണൂർ: സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷകൾ എഴുതാൻ ജില്ലയിൽ തയ്യാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷം 618 പേരും രണ്ടാം വർഷം 534 പേരുമാണ് പരീക്ഷ എഴുതുക. ഇതിൽ…
‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈ മാസം 30ന് കൊല്ലം പ്രസ് ക്ലബ്ബ്…
സംസ്ഥാനത്ത് വിതരണം ചെയ്യാനുള്ള ഓണകിറ്റുകൾ ഒരുങ്ങി തുടങ്ങി. ഓണകിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം ഉണ്ടാകും. സപ്ലൈകോ നൽകുന്ന ഓണകിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്സും കുടുബശ്രീയുടേതായിരിക്കും.സപ്ലൈകോ 12.89 കോടി രൂപയുടെ ഓർഡർ ആണ് ഇതിനായി കുടുംബശ്രീയ്ക്ക് നൽകിയിരിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ യൂണിറ്റുകൾ സപ്പ്ലൈകോയ്ക്ക് നേന്ത്രക്കായ ചിപ്‌സും…