മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് ;എൽഡിഎഫ്, കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്- എൽഡിഎഫ് മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു . നിലവിലുള്ള 35 നഗരസഭ വാർഡുകളിൽ സിപിഐ ( എം ) -29 , സിപിഐ . ജെഡിഎസ് , ഐഎൻഎൽ എന്നീ കക്ഷികൾ ഒന്ന് വീതവും 3 എൽഡിഎഫ് സ്വതന്ത്രരുമാണ് മത്സരിക്കുന്നത്…

///

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണൻ (65) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മെട്രോ വാർത്ത ചീഫ് എഡിറ്ററായിരിക്കെയാണ് അന്ത്യം. മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംസ്കാരം പിന്നീട്. ദീപിക, മംഗളം, കേരള കൗമുദി എന്നീ മാധ്യമസ്ഥാപനങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ്…

/

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്സ് ; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്

തൃശൂരിൽ ഇന്നലെ മരിച്ച യുവാവിന് മങ്കി പോക്സ് സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.പരിശോധനാഫലം വീട്ടുകാരാണ് തൃശൂരിലെ ആശുപത്രിക്ക് കൈമാറിയത്. യുവാവിന്റെ സമ്പർക്ക പട്ടികയുടെ റൂട്ട് മാപ്പും തയ്യാറാക്കി. ആലപ്പുഴ വൈറോളജി ലാബിലെ സ്രവ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.…

//

നൗഷാദ് പുന്നയുടെ രക്തസാക്ഷിത്വദിനം ;പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

കണ്ണൂർ:രക്തസാക്ഷി നൗഷാദ് പുന്നയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസിസി ഓഫീസിൽ വെച്ച് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുദീപ് ജെയിംസിന്റ അധ്യക്ഷതയിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ: മാർട്ടിൻ ജോർജ്ജ് അനുസ്മരണ…

//

തളിപ്പറമ്പ് മന്നയിൽ വാഹനാപകടം ;ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു .ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ് ഷോപ്പ് നടത്തുന്ന ഇടക്കേപ്പുറം സി.സോമന്‍(46) ആണ് മരിച്ചത്. തളിപ്പറമ്പ മന്ന ജംഗ്‌ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം . കണ്ണൂർ റൂട്ടിലോടുന്ന “ഷിയാ” ബസ്സാണ്…

/

കോഴിക്കോട് എസ്.ഐയ്ക്ക് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ

കോഴിക്കോട് വാഹന പരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് നേരെ ആക്രമണം. കസബ എസ്.ഐ അഭിഷേകിനാണ് പരുക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാളയത്ത് വച്ചാണ് സംഭവം. പൊലീസ് ഡ്രൈവർ മുഹമ്മദ്‌ സക്കറിയയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. സംശയസ്പദമായ സാഹചര്യത്തിൽ സംഘം ചേർന്ന് നിന്നവരെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണം. വിവരം…

/

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു

സിനിമ, സീരിയല്‍, നാടക നടന്‍ ബാബുരാജ് വാഴപ്പള്ളി അന്തരിച്ചു. 59 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ആലപ്പുഴ വാഴപ്പള്ളി സ്വദേശിയാണ്. ഏറെക്കാലമായി മാനിപുരത്തിന് സമീപം കുറ്റൂര് ചാലിലായിരുന്നു താമസം.…

/

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെൻ്റ് സമയം നീട്ടി

സംസ്ഥാനത്തെ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി. തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍ വയ്ക്കുന്നതിനുമുള്ള അവസരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു നല്‍കിയിരുന്നത്. ഇതാണ്…

//

നാടിനെയാകെ ദുഃഖത്തിലാഴ്ത്തി ഇരട്ട മരണം ;കണ്ണൂർ ധർമ്മടത്തെ അച്ഛന്റെയും മകന്റെയും സംസ്കാരം ഇന്ന്

കണ്ണൂര്‍:  ആത്മഹത്യചെയ്ത മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് നാടിനെയാകെ വേദനയിലാഴ്ത്തി ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ്  (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട…

//

കണ്ണൂർ കോർപ്പറേഷൻ തൊഴുത്തിലെ ആറ്‌ പശുക്കളെ വിട്ടുകൊടുത്തു;രണ്ടെണ്ണത്തിനെ ലേലം ചെയ്തു

കണ്ണൂർ : കോർപ്പറേഷൻ തൊഴുത്തിൽ  സൂക്ഷിച്ച ആറു പശുക്കളെ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. പിഴയും സൂക്ഷിപ്പ് തുകയും അടച്ചശേഷമാണ് വിട്ടുകൊടുത്തത്. പശുക്കളെ നഗരത്തിലും പരിസരത്തും അലഞ്ഞുതിരിയാൻ വിടരുതെന്നും കർശനനിർദേശം നൽകി. ഉടമസ്ഥർ എത്താത്തതിനാൽ ശനിയാഴ്ച ഒരു പശുവിനെയും കിടാവിനെയും കാൽലക്ഷം രൂപയ്ക്ക് ലേലം ചെയ്തു. ഹെൽത്ത്…

//