രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
സംസ്ഥാനം മഴക്കെടുതി നേരിടുന്നതിനിടെ വ്യാജ സന്ദേശങ്ങള് പ്രചരിപ്പിക്കുന്നവര്ക്ക് കര്ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധികൃതര് നല്കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില് ജാഗ്രത തുടരേണ്ട സാഹചര്യമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല് മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില് വ്യാജ സന്ദേശങ്ങള് പ്രചരിപ്പിക്കുന്നവര്ക്കെതിരെ സര്ക്കാര്…
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുരം,കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പടെയുള്ള എല്ലാ…
കണ്ണൂർ :ചെക്കിക്കുളം ചെറുവത്തലമൊട്ടയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാർ പാഞ്ഞ് കയറി കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്.ഇന്ന് വൈകുന്നേരമായിരുന്നു അപകടം.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. …
കണ്ണൂർ: ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് വന്ന പ്രവാസി യുവാവിനെ കണ്ണൂർ വിമാനത്താവളത്തിൽ വിവസ്ത്രനാക്കി പരിശോധിച്ചതായി പരാതി. സ്വര്ണം കടത്തുന്നെന്ന സന്ദേശം ലഭിച്ചെന്ന് പറഞ്ഞാണ് മസ്ക്കറ്റിൽ നിന്നുള്ള യുവാവിനെ വിവസ്ത്രനാക്കി പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും, ക്ഷമാപണം നടത്തി വിട്ടയയ്ക്കുകയുമാണ് അധികൃതർ…
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം കസ്റ്റംസ് സംഘം പിടികൂടി. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ കാസർഗോഡ് പടന്ന സ്വദേശി അബ്ദുൾ റസാക്കിൽ നിന്നാണ് 37,96,275 രൂപയുടെ സ്വർണം കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.അസിസ്റ്റൻറ്…
മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ മണ്ണൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി. സ്വതന്ത്ര സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പി മുഹമ്മദ് മുസമ്മലിന് നഗരസഭയിൽ കരാർ ലൈസൻസുള്ളതിനാൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയെ മാറ്റിയത് .സി പി എം ലോക്കൽ കമ്മറ്റി അംഗമായ എം വി…
ബെംഗളൂരു: ബെംഗളൂരു വസന്ത് നഗറിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി വിനോദിന്റെ മകൾ 8 വയസുകാരി അഹാനയാണ് മരിച്ചത്. രാത്രി വീട് വൃത്തിയാക്കാനായി കീടനാശിനി അടിച്ചിരുന്നു.രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അഹാനയ്ക്ക് ശാരീരിക ബുദ്ധിമുട്ടികൾ ഉണ്ടാവുകയാകും ഉടൻ മരിക്കുകയും ചെയ്തു.…
കണ്ണൂര്: കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില് അഡീഷണൽ എസ്പി പി പി സദാനന്ദന്റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ പൊലീസുകാരൻ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രധാനപ്പെട്ട രേഖ അഡീ. എസ്…
കണ്ണൂർ : 2022 ജൂലൈ 31 ന് വിവിധ സേനാ വിഭാഗങ്ങളിൽ നിന്നും വിരമിച്ച ധീര ജവാൻമാർക്ക് ജില്ലാ സൈനിക കൂട്ടായ്മ ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ ആവേശം നിറഞ്ഞ സ്വീകരണം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്നും തുറന്ന വാഹനത്തിൽ നൂറുകണക്കിന് വാഹനങ്ങളുടെ…
തലശ്ശേരി: വീട്ടില് സഹായിയായെത്തിയ സ്ത്രീയുടെ മകളുടെ വളര്ത്തി വിവാഹം നടത്തി നല്കി തലശേരിയിലെ ഒരു മുസ്ലീം കുടുംബം. സ്വന്തം വീട്ടുമുറ്റത്ത് പന്തലൊരുക്കി നിലവിളക്കിനെ സാക്ഷായാക്കിയാണ് ഈ കുടുംബം ബേബി റീഷ്മയുടെ വിവാഹം നടത്തിയത്.തലശ്ശേരി മൂന്നാം ഗേറ്റിലെ മെഹ്നാസില് വീട്ടില് ഞായറാഴ്ച്ചയാണ് വിവാഹം നടന്നത്. വയനാട്…