രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. രാഷ്ട്രപതിയാകുന്ന ഗോത്രവിഭാഗത്തിൽ നിന്നുളള ആദ്യ വ്യക്തി, ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത എന്നീ പ്രത്യേകതകൾ ദ്രൗപദി മുർമുവിനുണ്ട്. സത്യപ്രതിജ്ഞയ്ക്കായി ദ്രൗപദി മുർമു തന്റെ താൽക്കാലിക വസതിയായ ഉമാ…
സിപിഎം തലശേരി ഏരിയകമ്മിറ്റി അംഗവും, മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് മുൻ ചെയർമാനുമായ മുഴപ്പിലങ്ങാട് കെട്ടിനകം ബീച്ച് സമുദ്രയിൽ സി പി കുഞ്ഞിരാമൻ (74) അന്തരിച്ചു. തലശേരി കോ–ഓപ്പറേറ്റീവ് ആശുപത്രിയിൽ ഞായർ വൈകിട്ട് 6.55നാണ് അന്ത്യം. തലച്ചോറിലെ രക്തസ്രവത്തെ തുടർന്ന് വെള്ളിയാഴ്‌ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
കണ്ണൂർ: ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്നു കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ സി കെ രമേശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ഇ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്വാഗതം ജില്ലാ ജനറൽ സെക്രട്ടറി സി വി സുധിർ ബാബു പറഞ്ഞു.ചിങ്ങം 1 ന് കർഷക…
കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. മാതാവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു.കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്‌മോര്‍ട്ടം…
പാനൂർ : ആധുനിക സൗകര്യങ്ങളോടെ ചെണ്ടയാട് നിള്ളങ്ങലിൽ പണി പൂർത്തിയാക്കിയ കുന്നോത്തുപറമ്പ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം 25-ന് വൈകീട്ട് നാലിന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കെ.പി.മോഹനൻ എം.എൽ.എ. അധ്യക്ഷനാവും.കെ.മുരളീധരൻ എം.പി., വി.ശിവദാസൻ എം.പി., കെ.കെ.ശൈലജ എം.എൽ.എ. എന്നിവർ പങ്കെടുക്കും.2020 സെപ്‌റ്റംബറിൽ ആരോഗ്യമന്ത്രിയും കൂത്തുപറമ്പ്…
കണ്ണൂര്‍: വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും വിവാഹം നടക്കാത്ത 35 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് വിവാഹത്തിന് വഴിയൊരുക്കുകയാണ് പിണറായി പഞ്ചായത്ത്. സായൂജ്യം എന്ന പേരിലാണ് ഇത്തരമൊരു പദ്ധതി തുടങ്ങിയിരിക്കുന്നത്. സൗജന്യമായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യമൊരുക്കുമെന്ന് പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ പറഞ്ഞു.…
കുറ്റപ്പുഴയില്‍ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.തിരുവല്ല പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണി(60)യാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു സംഭവം. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയാണ് മഹിളാ മണി.കാപ്പിയുണ്ടാക്കുന്നതിനായി രാവിലെ ആറോടെയാണ് മഹിളാ മണി അടുക്കളയിലേക്ക് പോയതെന്ന് ഭര്‍ത്താവ് ശശി പറയുന്നു. ഏറെ…
ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കേരളം പോലൊരു തുരുത്തിലെ ശക്തിയായ സിപിഐഎമ്മിനെ ശത്രുവായി പറയുന്നത് വിഡ്ഢിതമാണെന്നും സുധാകരന്‍ പറഞ്ഞു.”ദേശീയരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബിജെപിയാണ് ഏറ്റവും വലിയ ഭീഷണി. അത് കഴിഞ്ഞേ മറ്റ് പാര്‍ട്ടികളുള്ളൂ.…
കണ്ണൂർ കുറ്റൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷകത്തൊഴിലാളി യൂണിയൻ്റെയും ആദ്യകാല പ്രവർത്തകൻ ടി.കുഞ്ഞപ്പൻ (84) അന്തരിച്ചു. ദീർഘകാലം കർഷകത്തൊഴിലാളി യൂണിയൻ അഞ്ജനപുഴ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.കൈരളി ടി.വി.മലബാർ റീജിയണൽ എഡിറ്റർ പി.വി.കുട്ടൻ്റെ പിതാവാണ്. സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് കുറ്റൂർ പൊതുശ്മശാനത്തിൽ നടക്കും.ഭാര്യ പി.വി. കാർത്ത്യായണി…
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ചട്ടം ലംഘിച്ച് കോളേജിന് അനുമതി നൽകിയെന്ന് പരാതി. സിൻഡിക്കേറ്റിന്റെ അറിവോ സമ്മതമോ കൂടാതെ പടന്ന ടി കെ സി എജുക്കേഷണൽ സൊസൈറ്റിക്ക് കോളജ് തുടങ്ങാൻ തിടുക്കത്തിൽ അനുമതി നൽകിയെന്നാണ് പരാതി. ചട്ടപ്രകാരം കോളജിന് അനുമതി നൽകേണ്ടത് സിന്റിക്കേറ്റാണ്.സർവ്വകലാശാല…