കണ്ണൂർ മുഹിയുദ്ധീൻ പള്ളിക്കുള്ളിൽ ചാണകം വിതറി

കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിലെ പള്ളിക്കുള്ളിൽ ചാണകം വിതറിയ നിലയിൽ.മാർക്കറ്റിലെ ചെമ്പുട്ടി ബസാറിലെ മുഹിയുദ്ധീൻ ജുമാമസ്ജിദിലാണ് സംഭവം.പള്ളി മിഹ്റാബിനും പ്രസംഗപീഠത്തിനുമിടയിലും പുറംപള്ളിയിലുമാണ് ചാണകം കാണപ്പെട്ടത്. അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ജലസംഭരണിയിലും ചാണകം കലർത്തി. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വിശ്വാസികൾ പള്ളിയിൽ നിന്നു പോയതിനു ശേഷമായിരുന്നു…

/

കാഞ്ഞങ്ങാട്ട് ക്ഷേത്രങ്ങളില്‍ വ്യാപക കവര്‍ച്ച; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കാഞ്ഞങ്ങാട്ട് വിവിധ ക്ഷേത്രങ്ങളില്‍ കവര്‍ച്ച. ചിലയിടങ്ങളില്‍ കവര്‍ച്ചാ ശ്രമവുമുണ്ടായി. മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങള്‍വിവിധ ഇടങ്ങളില്‍നിന്ന് പൊലീസിന് ലഭിച്ചു.ഇന്ന് പുലര്‍ച്ചെയാണ് അമ്പലങ്ങളില്‍കവര്‍ച്ച നടത്തിയത്.കാഞ്ഞങ്ങാട് മാവുങ്കാല്‍ കുതിരക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. പ്രധാന ഭണ്ഡാരം പൊളിക്കാന്‍ നോക്കിയെങ്കിലും സാധിക്കാതെ വന്നതോടെ തൊട്ടടുത്ത ഭണ്ഡാരത്തില്‍…

//

പ്രതാപ് പോത്തന് വിട; സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈയിൽ

സംവിധായകനും നടനുമായ പ്രതാപ് പോത്തന് വിട. അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും.നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.…

//

ദേശീയപതാക മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച സംഭവം; മൂന്ന് പേർ പിടിയിൽ

മാലിന്യകൂമ്പാരത്തില്‍ ദേശീയപതാക ഉപേക്ഷിച്ച സംഭവത്തില്‍ മൂന്ന് പേര്‍ തൃപ്പൂണിത്തുറയില്‍ പിടിയിലായി. കിഴക്കമ്പലം സ്വദേശി ഷമീര്‍, ഇടുക്കി സ്വദേശി മണി ഭാസ്‌കര്‍, തോപ്പുംപട് സ്വദേശി സജാര്‍ എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് ദേശീയ പതാക മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം…

/

സംസ്ഥാനത്ത് ഇന്നും കനത്ത മഴ ലഭിക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും.വടക്കൻ ജില്ലകളിൽ തന്നെയാണ് കൂടുതൽ മഴ സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. അറബിക്കടലിലെ ഇരട്ട ന്യൂനമർദ്ദമാണ് മഴ ശക്തമായി…

/

കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു

കുരങ്ങുവസൂരി ബാധിച്ച രോഗി സഞ്ചരിച്ച ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ തിരിച്ചറിഞ്ഞു. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ഥ ഓട്ടോകളിലാണെന്ന് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ എത്തിച്ച ടാക്‌സിയുടെ ഡ്രൈവറെ ഇനി തിരിച്ചറിയാന്‍ ഉണ്ട്. കൂടാതെ കോട്ടയം ജില്ലയില്‍ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ചയാളോടൊപ്പം…

/

മലയാളി യുവാവ് ബംഗളൂരുവില്‍ കുത്തേറ്റ് മരിച്ചു; ആളുമാറി ആക്രമിച്ചുവെന്ന് സൂചന

ബെംഗളൂരുവില്‍ മലയാളി യുവാവ് കുത്തേറ്റുമരിച്ചു. കാസര്‍ഗോട് സ്വദേശി സനു തോംസണ്‍(30) ആണ് കൊല്ലപ്പെട്ടത്. ബെംഗലൂരു ജിഗിനിയിലെ മെക്കാനിക്കല്‍ കമ്പനി ജീവനക്കാരനായിരുന്നു സനു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേയായിരുന്നു സംഭവം. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞിറങ്ങിയ സനുവിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം കുത്തുകയായിരുന്നു. അക്രമികള്‍ ആളുമാറി…

/

വളപട്ടണം ഐഎസ് കേസ്; മിഥിലാജിനും ഹംസക്കും ഏഴ് വർഷം തടവ്; അബ്ദുൾ റസാഖിന് ആറ് വർഷം തടവ്

വളപട്ടണം ഐഎസ് കേസില്‍ കൊച്ചി എൻ ഐ എ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും കോടതി ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇരുവരും 50000 രൂപ വീതം പിഴയടയ്ക്കുകയും വേണം. രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും…

/

സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങി കണ്ണൂർ; ആവേശമായി പ്രചാരണ മത്സരം

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള പ്രചാരണ വോളിബോള്‍ മത്സരം  പന്തുകളി പ്രേമികളിൽ ആവേശം തീര്‍ത്തു.ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാധ്യമപ്രവര്‍ത്തകരായ വിക്ടര്‍ ജോസഫ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവരുടെ കനത്ത സ്മാഷുകളിലൂടെ പ്രസ്‌ക്ലബ്ബ്…

///

മങ്കിപോക്സ്: എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദേശം; 5 ജില്ലകളിൽ നിന്നുള്ളവര്‍ക്ക് ഫ്ലൈറ്റ് കോണ്ടാക്ട്

സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ 5 ജില്ലകളില്‍ നിന്നുള്ളവര്‍ ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത…

///