രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പ്രസവത്തിനായി ആശുപത്രിയില് പ്രവേശിപ്പിച്ച ഭാര്യയുടെ അടുത്തേക്ക് യുവാവ് ബൈക്ക് അപകടത്തില് മരിച്ചു.തൃശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂര് വീട്ടില് ബാലകൃഷ്ണന്റെ മകന് ശരത്താണ് മരിച്ചത്. തിങ്കളാഴ്ച പുലര്ച്ചെ ഒന്നിനാണ് അപകടം. ശരത്തിന്റെ ഭാര്യയെ പ്രസവത്തിനായി കുന്നംകുളം മലങ്കര ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു പ്രസവതീയതി പറഞ്ഞിരുന്നത്. വിവാഹം…
കേരളത്തിന്റെ സ്വന്തം ഓൺലൈൻ ഓട്ടോ ടാക്സി സർവീസായ കേരള സവാരി ചിങ്ങം ഒന്നു മുതൽ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് വരുന്നത്. 500 ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു.തർക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം.…
കാസര്കോട്: ഒരു വ്യക്തിയുടെ ജീവിതം നൊടിയിടയിൽ മാറ്റി മറിക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. കടബാധ്യത മൂലം ആത്മഹത്യയുടെ വക്കിൽ വരെ നിന്നവരെ കൈപിടിച്ചുയർത്താൻ ഭാഗ്യക്കുറികൾക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ കടബാധ്യത തീർക്കാനായി ആഗ്രഹിച്ച് പണികഴിച്ച വീട് വിൽക്കാനൊരുങ്ങിയ ആൾക്ക് ഒരുകോടിയുടെ ഭാഗ്യം ലഭിച്ചിരിക്കുകയാണ്. മഞ്ചേശ്വരത്തെ പെയിന്റിങ്…
കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ അശാന്തി പരത്താനെത്തിയ ശത്രുവിനെ തുരത്തിയോടിച്ച് ഇന്ത്യ നേടിയ വിജയത്തിന്റെ ഓർമകൾ നൽകുന്നതാണ് ഓരോ ഭാരതീയനും ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ശത്രു സൈന്യത്തെയും പ്രതികൂല…
യുവാവിനെ വെട്ടികൊലപ്പെടുത്താന് ശ്രമിച്ച കേസില് നടന് വിനീത് തട്ടില് അറസ്റ്റില്. ആലപ്പുഴ തുറവൂര് സ്വദേശി അലക്സിനെ വെട്ടികൊലപ്പെടുത്താന് ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്സ് ചികിത്സയിലാണ്. പണമിടപാട് സംബന്ധിച്ച തര്ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ…
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ പുതുക്കിയ സമയക്രമം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ജൂലെെ 28 നും ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനും പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും. പ്ലസ് വൺ അപേക്ഷ തിയതി നീട്ടണമെന്ന്…
ലോക്സഭയില് പ്രതിഷേധിച്ചതിന് 4 കോൺഗ്രസ് എം പിമാര്ക്ക് സസ്പെന്ഷന്. വിലക്കയറ്റത്തിനെതിരെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനും മുദ്രാവാക്യം മുഴക്കിയതിനുമാണ് മാണിക്കം ടാഗോർ, രമ്യാ ഹരിദാസ്,ജോതിമണി, ടി.എൻ പ്രതാപൻ എന്നീ എം.പിമാരെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലായ കോൺഗ്രസ് എംപിമാർ അല്പസമയത്തിനകം വിജയ് ചൗക്കിലെത്തി പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഷയം ചർച്ചക്കെടുക്കാൻ…
പിണറായിയിലെ ആര്എസ്എസ് പ്രവര്ത്തകന്റെ മരണം ഹൃദയാഘാതം മൂലം; പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത്
കണ്ണൂര്: പിണറായി പാനുണ്ടയിലെ ആർ എസ് എസ് പ്രവർത്തകൻ ജിംനേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മറ്റ് സംശയങ്ങൾ ഒന്നുമില്ലെന്ന് ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണർ വ്യക്തമാക്കി. പിണറായി…
പാലക്കാട് ക്ലാസ് മുറിയില് നാലാം ക്ലാസ് വിദ്യാര്ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധം
വിദ്യാര്ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. മങ്കര ഗവണ്മെന്റ് ഹയര്സെക്കണ്ടറി സ്ക്കൂളിലാണ് സംഭവം. ക്ലാസ് മുറിയില് വച്ചാണ് നാലാം ക്ലാസ് വിദ്യാര്ത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത്. പാമ്പ് കടിച്ചതായുള്ള സംശയത്തിലാണ് കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയില് ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ…
കണ്ണൂർ: പുതിയ മെഡിക്കൽ കോളജുകളെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ നടപടികളെടുത്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിരന്തര ഇടപെടൽ നടത്തുകയാണ്. പരിയാരത്ത് 700 ആരോഗ്യ പ്രവർത്തകരുടെ ഇൻറഗ്രേഷൻ പൂർത്തിയായി.കോന്നിയിൽ 354 കോടി അകെ അനുവദിച്ചു. ഉപകരണങ്ങൾ വാങ്ങാനായി മാത്രം 18 കോടി അനുവദിച്ചു.ഓപിയും ഐപിയും തുടങ്ങിയതിന്…