പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് അക്രമം; ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു

പൊറോട്ടയുടെ വില കൂടിപ്പോയെന്ന് പറഞ്ഞ് നാലം​ഗ സംഘം ഹോട്ടലുടമയുടെ തല അടിച്ചുപൊട്ടിച്ചു. ആറ്റിങ്ങൽ മൂന്നുമുക്കിലെ ജൂസ് സ്റ്റാന്റ് ഹോട്ടലുടമ ബി എൽ നിവാസിൽ ഡിജോയ്ക്കാണ് പരുക്കേറ്റത്. ഇന്നോവ കാറിലും ബുള്ളറ്റിലുമായി എത്തിയ സംഘം ഭക്ഷണം കഴിച്ച് ബിൽ തുക നൽകി പോയ ശേഷം വീണ്ടും…

//

‘സിപിഐഎമ്മിന് ഭരണഘടനയോട് പുച്ഛം’; കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെ സുധാകരൻ

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിമർശനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജൂലൈ എട്ടിന് വൈകീട്ട് എല്ലാ മണ്ഡലങ്ങളിലും പഞ്ചായത്തുകളിലും ഭരണഘടന പ്രതിജ്ഞ ചൊല്ലാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. രാജി വെച്ചില്ലെങ്കില്‍ രാജിക്കായി സമ്മര്‍ദം ചെലുത്തുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ…

//

മാനന്തവാടിയില്‍ പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം; ദിവസങ്ങള്‍ പഴക്കം

ചങ്ങാടക്കടവ് പാലത്തിന് സമീപം പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് ഏകദേശം മുപ്പത്തി അഞ്ച് വയസ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്ക് എത്തിച്ചു. സമീപത്ത് നിന്ന് കുടയും ചെരുപ്പും ലഭിച്ചിട്ടുണ്ട്. പാലത്തിന്റെ കൈവരിയില്‍…

/

സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ ജോലിയില്‍ നിന്നും നീക്കി എച്ച്ആര്‍ഡിഎസ്. സ്ത്രീശാക്തീകരണ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് ചുമതലപ്പെടുത്തി. സംഘടനയില്‍ സൗജന്യസേവനം നടത്തുവാനുള്ള സ്വപ്ന സുരേഷിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്ത് നിയമിച്ചത്. നിയമനം റദ്ദാക്കിയതോടെ ശമ്പളമോ യാത്രാ ബത്തയോ…

//

പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട്‌ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി 9…

//

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ ഗാന്ധിയനുമായിരുന്ന പി ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. നൂറു വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1922 ജൂലൈയില്‍ നെയ്യാറ്റിന്‍കരയിലാണ് ഗോപിനാഥന്‍ നായര്‍ ജനിച്ചത്. കോളേജ് പഠന സമയത്താണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തത്. ക്വിറ്റ് ഇന്ത്യ സമരത്തില്‍…

//

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; പി സി ജോർജിനെതിരെ കേസ്

വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് പി സി ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. കൈരളി ന്യൂസിന്റെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ എസ് ഷീജയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്.മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പി സി…

//

കണ്ണൂരില്‍ അഞ്ചാം ക്ലാസുകാരിയെ കാണാതായി; കണ്ടെത്തിയത് തിയേറ്ററിൽ വെച്ച്

കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയത് തീയറ്ററിൽ വെച്ച് .ഇന്ന് രാവിലെ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്‌കൂളിൽ നിന്നാണ് അഞ്ചാം ക്ലാസ്സുകാരിയെ കാണാതായത് .രാവിലെ വീട്ടിൽ നിന്നും സ്‌കൂളിലെത്തി വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ക്ലാസ്സിലെത്തിയിരുന്നില്ല.വാഹനത്തിൽ ഒരുമിച്ചുണ്ടായ സഹപാഠികളാണ് കുട്ടി…

///

സാമൂഹിക പ്രവർത്തക കനകദുർഗയും വിളയോടി ശിവൻകുട്ടിയും വിവാഹിതരായി

ശബരിമല കയറി വാർത്തകളിൽ നിറഞ്ഞ സാമൂഹിക പ്രവർത്തക കനകദുർഗയും മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടിയും വിവാഹിതരായി. പാലക്കാട് ചിറ്റൂർ സബ് രജിസ്ട്രാർ ഓഫീസിൽ സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. രണ്ടു പേരുടെയും വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.ശബരിമല സമരകാലത്താണ് താൻ കനകദുർഗയെക്കുറിച്ച്…

///

കനത്ത മഴ; കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അവധി മൂലം…

/