കനത്ത മഴ; കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ജില്ലയിൽ കാലവർഷം അതി തീവ്രമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂലൈ ആറ് ബുധനാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.അവധി മൂലം…

/

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന്

റോട്ടറി ക്ലബ്ബ് ഓഫ് തിരുവനന്തപുരം ഏർപ്പെടുത്തിയ, റോയലിന്റെ പുരസ്‌കാരം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ടി.ഒ.മോഹനന് . നാളെ തിരുവനന്തപുരത്ത് വെച്ച് മന്ത്രി റോഷി അഗസ്റ്റി നിൽ നിന്ന് മികച്ച മേയർക്കുള്ള അവാർഡ് ഏറ്റുവാങ്ങും.…

//

“ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടന”; ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍

ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് മന്ത്രി പറഞ്ഞു.തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു.തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. മല്ലപ്പള്ളിയിലെ ഒരു സിപിഐഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ‘ഇന്ത്യയിലെ ജനങ്ങളെ…

//

വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറി ; കണ്ണൂരിൽ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി

കണ്ണൂരിൽ വിദ്യാർത്ഥിയോട് അപ മര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ധാക്കി .കണ്ണൂർ ചുഴലിയിലെ മനീഷ് എ വി യെയാണ് ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തത് .കണ്ണൂർ ഗവ .എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയോട് അപ മര്യാദയോടെ പെരുമാറിയതെന്നും യാത്രക്കാരുടെ മുന്നിൽ വെച്ചു ആക്ഷേപിച്ചതിനുമാണ് നടപടി.…

/

‘മൂന്നാം കണ്ണ് തെളിയും’; ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് 5 നിരീക്ഷണ ക്യാമറകൾ

കണ്ണൂർ ∙ ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭ പരിധികളിലും കുറഞ്ഞത് അഞ്ച് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം.അനധികൃത മണൽ മണൽ വാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ…

//

മരണവീട്ടിൽ നിന്ന് കുഞ്ഞിന്റെ സ്വർണാഭരണം കവർന്നു; മാ​പ്പു ന​ൽ​കി കു​ടും​ബം

ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ലി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ന​ഴ്സ് ജോ​ബി​യ ജോ​സ​ഫി​ന്റെ മ​ര​ണ​ വീ​ട്ടി​ലെ​ത്തി​യ യു​വ​തി മ​ക​ന്റെ സ്വ​ർ​ണാ​ഭ​ര​ണം ക​വ​ർ​ന്നു. ജോ​ബി​യ​യു​ടെ സു​ഹൃ​ത്താ​യി ച​മ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. പൊ​ലീ​സി​ന്റെ സ​മ​ർ​ഥ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ യു​വ​തി​യെ ജോ​ബി​യ​യു​ടെ ബ​ന്ധു​ക്ക​ള്‍ മാ​പ്പ് ന​ല്‍കി​യ​തി​നെ​ത്തു​ട​ര്‍ന്ന് താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. ദേ​ശീ​യ​പാ​ത​യി​ല്‍ ത​ളി​പ്പ​റ​മ്പ് കു​റ്റി​ക്കോ​ലി​ൽ…

/

‘ഉദരത്തിൽ നിന്ന് കുഞ്ഞിനെ വലിച്ച് പുറത്തെടുത്തതിൽ വീഴ്ച’; ഗർഭപാത്രം ഉൾപ്പെടെ പുറത്തേക്ക് വന്നുവെന്ന് ഐശ്വര്യയുടെ കുടുംബം

പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടർമാരുടെ ചികിത്സാപിഴവെന്ന് ആവർത്തിച്ച് കുടുംബം. ഐശ്വര്യയുടെ ഗർഭപാത്രം നീക്കം ചെയ്ത ശേഷമാണ് കുടുംബത്തെ അറിയിച്ചത്. രക്തം വേണമെന്ന കാര്യവും അറിയിച്ചില്ലെന്നും കുടുംബം പറഞ്ഞു. ഐഎംഎ നിലപാട് ഡോക്ടർമാരെ സംരക്ഷിക്കാനാണെന്ന് കുടുംബം ആരോപിച്ചു. ഐശ്വര്യക്ക് നീതി കിട്ടാൻ…

/

തലശ്ശേരി ജനറൽ ആശുപത്രിയിൽ പനി ക്ലിനിക്ക് തുടങ്ങുന്നു

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ പനി ക്ലിനിക്ക് അടുത്ത ദിവസം പ്രവർത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് ഡോ. ആശാദേവി പറഞ്ഞു. ഒ.പി. ടിക്കറ്റ് നൽകുന്ന കൗണ്ടർ ഒന്നുകൂടി തുടങ്ങും.ചൊവ്വാഴ്ച ഇതിന്റെ പ്രവർത്തനം തുടങ്ങും. നിലവിൽ ഒ.പി. ടിക്കറ്റ് നൽകാൻ രണ്ട് കൗണ്ടറുകളാണ് പ്രവർത്തിക്കുന്നത്.രോഗികൾ ഒ.പി.…

///

തലശേരി പാര്‍ക്കിലെ ഒളിക്യാമറാ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അപ്‌ലോഡ് ചെയ്തവരെ കുടുക്കാന്‍ പോലീസ്

കണ്ണൂ‍ർ: തലശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ഒളിക്യാമറ ഉപയോഗിച്ച് കമിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു. പണം കൊടുത്താല്‍ മാത്രം കാണാന്‍ കഴിയുന്ന സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നൂറോളം ദൃശ്യങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിച്ചതായാണ് വിവരം. ഇതില്‍ പത്തിലധികം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍…

/

ബാലഭാസ്ക്കറിന്റെ മരണം; പുനരന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി ഇന്ന്

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഇന്ന് കോടതി വിധി പറയും. സിബിഐ അന്വേഷണത്തിൽ അവിശ്വാസം രേഖപ്പെടുത്തി പിതാവ് ഉണ്ണിയാണ് കോടതിയെ സമീപിച്ചത്. കേസിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം സിജെഎം…

/