രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ്…
കൊല്ലം വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കിരൺ കുമാർ ഹൈക്കോടതിയെ സമീപിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. വിസ്മയയുടെ ഭർത്താവ് കിരൺ കുമാര്‍ 10 വർഷം കഠിന തടവ് അനുഭവിക്കണമെന്നും പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നുമായിരുന്നു വിചാരണക്കോടതി ഉത്തരവ്. വിവിധ…
കോഴിക്കോട്: ബലി പെരുന്നാൾ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) യുടെ അറിയിപ്പ്. ജൂലൈ 10 ഞായറാഴ്ചയാകും ഇത്തവണത്തെ ബലി പെരുന്നാളെന്ന് കേരള ഹിലാൽ കമ്മറ്റി (മുജാഹിദ്) അധ്യക്ഷൻ അബ്ദുള്ള കോയ മദനിയാണ് അറിയിച്ചത്. അതേസമയം ഗൾഫ് രാജ്യങ്ങളിൽ ജൂലൈ…
തലശ്ശേരി: വിദേശത്തുനിന്ന് ലഹരിവസ്തു ഇറക്കുമതിചെയ്ത കേസിൽ തലശ്ശേരി സ്വദേശിയെ എറണാകുളം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.നെട്ടൂർ ഇടത്തിലമ്പലം കാവ്യാസിൽ വികാസിനെയാണ് (30) ബുധനാഴ്‌ച രാവിലെ പിടികൂടിയത്. വീട്ടിൽനിന്ന് എം.ഡി.എം.എയും ഹാഷിഷ് ഓയിലും കഞ്ചാവുമടക്കമുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തു.കണ്ണൂർ എക്സൈസ് സംഘത്തിന്റെ സഹകരണത്തോടെയായിരുന്നു റെയ്ഡ്. പോളണ്ടിൽനിന്ന് വികാസിന്റെ പേരിലെത്തിയ…
തൃശൂർ അതിരപ്പളളിയിൽ മൃഗങ്ങളിൽ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ അടിയന്തരമായി സ്വീകരിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.അതിരപ്പള്ളി വന മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തതിനെ തുടർന്ന്…
കണ്ണൂർ: മൂല്യനിർണയപ്പിഴവിൽ മാർക്ക് നഷ്ടമായ കണ്ണൂർ സെന്റ് തെരേസാസ് സ്‌കൂൾ പ്ലസ്‌ടു വിദ്യാർഥികളുടെ ഫലം പുനഃപ്രസിദ്ധീകരിച്ചു. സയൻസ് വിഭാഗത്തിലെ കണക്ക് പ്രായോഗിക പരീക്ഷയുടെ മാർക്ക് നാൽപ്പതിനുപകരം ഇരുപതിൽ ഇട്ടതാണ് പിഴവിന് കാരണമായത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയും സംഭവം അറിഞ്ഞയുടൻ സ്‌കൂൾ മാനേജ്‌മെന്റിനൊപ്പംനിന്ന്…
കണ്ണൂർ: ഗവ. ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ കൃത്രിമ അവയവ നിർമാണ യൂണിറ്റിൽ നിർമ്മിമിച്ച കൃത്രിമക്കാലുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴീക്കോട് സ്വദേശി അനുരാഗിന് നൽകി ഉദ്ഘാടനം ചെയ്തു. ആധുനിക രീതിയിലുള്ള കൃത്രിമക്കാലുകൾ ഘടിപ്പിക്കുന്നത് ഉൾപ്പെടെ പരിശീലിപ്പിച്ച്…
വാഹനങ്ങളുടെ അമിതവേഗവും മത്സരയോട്ടവും കുറ്റിക്കോൽ വീണ്ടും അപകട കേന്ദ്രമാകുന്നു. കണ്ണൂരിൽനിന്നും പയ്യന്നൂരിലേക്ക് പോകുന്ന ബസ്സാണ് ബുധനാഴ്‌ച അമിതവേഗം കാരണം കുറ്റിക്കോലിൽ അപകടത്തിൽപ്പെട്ടത്. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ അപകടം കുറയ്‌ക്കുന്നതിന് നെല്ലിയോട് മുതൽ കുറ്റിക്കോൽ പാലംവരെ കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. വേഗം…
കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയായ പുരോഹിതനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്.വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ…
നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ പ്രവേശിപ്പിച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവർക്കും ബാധകമാണ് എന്നും എല്ലാവരും ഒരുപോലെ പാലിക്കേണ്ട വിഷയമാണ് എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സെപ്റ്റംബർ ഒമ്പതിന് നടൻ മോഹൻലാലിൻറെ കാർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതി ക്ഷേത്രത്തിന്…