ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും

കണ്ണൂർ : മൂന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കണ്ണൂരിലും പ്രവർത്തനം തുടങ്ങുന്നു.കണ്ണൂർ ചാലയിലെ ബി.എം. എച്ച്. ജിം കെയർ ഹോസ്പിറ്റലിന്റെ സോഫ്റ്റ് ലോഞ്ച് ജൂലായ് ഒന്നിന് നടക്കും.ഏവർക്കും താങ്ങാനാകുന്ന ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുകയാണ് ആസ്പത്രിയുടെ ലക്ഷ്യമെന്ന് ബേബി മെമ്മോറിയൽ…

/

കോഴിക്കോട് കല്ലേരിയിൽ യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ചു: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ചു.സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി സ്വദേശി ഷമ്മാസ്, പെരിങ്ങത്തൂർ സ്വദേശി സവാദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്ലേരി സ്വദേശി ബിജുവിനാണ് മ‍ർദ്ദനമേറ്റത്.  സംഭവത്തിൽ…

//

വായ്‌പാ തിരിച്ചടവ് മുടങ്ങി; വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി

വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി.കൊല്ലം: ചവറയിൽ ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഈ നടപടി. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും വീട്ടുകാർ ആരോപിച്ചു. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ പേരെഴുതി വെച്ചതെന്നും…

/

പ്ലാസ്റ്റിക് മുക്ത കണ്ണൂർ; കർശന നടപടിയുമായി ജില്ലാ ഭരണകൂടം

ജില്ലയിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും വിൽപ്പനയും തടയാൻ കടകളിലും സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന ‘പ്ലാസ്റ്റിക് മുക്ത കണ്ണൂർ’ ജില്ലാതല അവലോകന യോഗത്തിലാണ് തീരുമാനം.തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പൊലീസ് എന്നിവരുടെ…

/

കാസർഗോഡ് എഎസ്ഐ തൂങ്ങിമരിച്ച നിലയിൽ

കാസർഗോഡ് പരപ്പയിൽ എ.എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ അബ്ദുൾ അസീസ് (48) ആണ് മരിച്ചത്. പരപ്പ ബിരിക്കുളം സ്വദേശിയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് അസീസിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. കാസർകോട്…

//

ഔദ്യോഗിക ബഹുമതികളോടെ ശിവദാസമേനോന് വിട

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തി .  രാവിലെ 10.30ഓടെ പേരക്കുട്ടി നീത ചിതക്ക്‌ തീകൊളുത്തി.  മഞ്ചേരിയിൽ മകളുടെ  വീട്ടുവളപ്പിലാണ്‌ സംസ്‌കാരം നടത്തിയത്‌.   മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് എന്നിവർ…

//

കണ്ണൂർ പള്ളിക്കുളത്ത് വാഹനാപകടം; കാർ യാത്രക്കാരനായ യുവാവ് മരിച്ചു

ദേശീയ പാതയിൽ പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറയിലെ എടക്കാടൻ അഭിജിത്താണ് (25) മരിച്ചത്.കൂടെയുണ്ടായ വിഷ്ണു നിവാസിൽ വിപിനെ (24) ഗുരുതര പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കുളം ജങ്ഷനിൽ യോഗീശ്വര മണ്ഡപത്തിന് മുന്നിൽ ഇന്ന്…

//

ഏച്ചൂർ പന്നിയോട്ട് കരിയിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ്…

//

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു . കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു .ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഏതാനും ദിവസം മുമ്പ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട്…

//

‘കോൺഗ്രസ് പ്രതിഷേധം നോക്കിനിന്നു’; കണ്ണൂരിൽ 11 പോലീസുകാർക്കെതിരെ നടപടി

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് റോഡ് ഉപരോധ സമരം നിഷ്ക്രിയരായി നോക്കിനിന്ന എസ്.ഐ ഉൾപ്പെടെയുള്ള 11 പൊലീസുകാർക്കെതിരെ നടപടി. ചക്കരക്കല്ല് എസ്.ഐ കെ.കെ. വിനോദ് കുമാർ, ടൗൺ എ.എസ്.​ഐ ജയദേവൻ അടക്കം 11 ​ഉദ്യോഗസ്ഥർക്കാണ് കണ്ണൂർ എ.സി.പി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് എ.സി.പിക്ക്…

//