സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‍ക് ധരിച്ചില്ലെങ്കിൽ കേസ്

സംസ്ഥാനത്ത് വീണ്ടും മാസ്‍ക് നിർബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും മാസ്‍ക് നിർബന്ധമാണ്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്‍ക് ധരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സർക്കാർ പുറത്തിറക്കിയ ഉത്തരവിലുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഇറക്കിയത്. സംസ്ഥാനത്ത് കൊവിഡ്…

///

പ്രിയ വർഗ്ഗീസിന്റെ നിയമനം; വൈസ് ചാൻസലറുടെ വസതിയിലേക്ക് കെ.എസ്.യു പ്രതിഷേധം

കണ്ണൂർ സർവ്വകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യക്ക്  നിയമനം നൽകിയതിൽ പ്രതിഷേധിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈസ് ചാൻസലറുടെ വസതിയിലേക്ക് മാർച്ച്‌ നടത്തി.ജില്ലാ പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസിന്റെ നേതൃത്വത്തിൽ പ്രകടനമായെത്തിയ പ്രവർത്തകർ വി.സി വസതിക്കുമുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.സി.പി.എം നേതാക്കൾക്ക് വേണ്ടി…

//

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിന് നിയമനം. മലയാള വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസ്സർ റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിവാദത്തെ തുടർന്ന് മാസങ്ങളായി മാറ്റിവെച്ചിരുന്ന ലിസ്റ്റിനാണ് സിൻഡിക്കേറ്റ് അംഗീകാരം നൽകിയത്.ഇന്ന് ചേർന്ന കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്…

///

നടി അംബിക റാവു അന്തരിച്ചു

മലയാള സിനിമാ രംഗത്ത് സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു(58) അന്തരിച്ചു. വൃക്കരോഗമൂലം ചികിൽസയിലിരിക്കെ തിങ്കൾ രാത്രി10.30ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഗ്രാമഫോൺ, മീശമാധവൻ, പട്ടാളം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌, എന്റെ വീട് അപ്പൂന്റെയും, അന്യർ, ഗൗരി ശങ്കരം, സ്വപ്നകൂട്, ക്രോണിക് ബാച്ചിലർ, വെട്ടം, രസികൻ, ഞാൻ സൽപ്പേര്…

//

‘സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തി, ചട്ടം ലംഘിച്ചു’; സ്പീക്കര്‍ക്ക് പരാതിയുമായി സജി ചെറിയാന്‍

നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം സഭയില്‍ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് ആരോപിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്രതിപക്ഷ എംഎല്‍എമാര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും നിയമസഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സഭയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതിനെതിരേയും…

//

അഗ്നി പഥ്‌ രജിസ്ട്രേഷനായി ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ആരംഭിക്കുന്നു

ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥിൽ ചേരാനുള്ള ഓൺലൈൻ രജിസ്‌ട്രേഷനു വേണ്ടി ഹെൽപ് ഡെസ്ക്ക് നാളെ രാവിലെ 11 മണി തൊട്ട് കണ്ണൂർ ബിജെപി ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നു.ജില്ലാ പ്രസിഡന്റ് ശ്രീ എൻ ഹരിദാസ്  ഹെൽപ് ഡെസ്ക്ക് പ്രവർത്തനം ഉദ്ഘാടനം ചെയ്യും.അഗ്നിപഥ്‌ ഭാരതീയ സേനകളെ…

//

‘ബാങ്കിൽ ഉരച്ചാലും, സ്കാനറിലും കിട്ടില്ല’; മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ

മുക്കുപണ്ടം നിർമിച്ച് തട്ടിപ്പുകാർക്ക് നൽകുന്നയാൾ അറസ്റ്റിൽ. തൃശൂർ ആറ്റൂർ കുറ്റൂർ നടുക്കണ്ടി വീട്ടിൽ മണികണ്ഠൻ എന്ന മുരുകനാ(54)ണ് കൊണ്ടോട്ടി പോലീസിന്റെ പിടിയിലായത്. ബാങ്കുകൾക്ക് പോലും കണ്ടെത്താനാത്ത രീതിയിൽ ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് മണികണ്ഠന്റെ നിർമാണം. ബാങ്കിൽ ഉരച്ചാലോ സ്കാനറിൽ വച്ചാലോ സ്വർണമല്ലെന്ന് ആരും പറയാത്ത…

/

റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പി ബൈക്കിൽ കുരുങ്ങി; ബൈക്ക് യാത്രികന് പരിക്ക്

പയ്യന്നൂര്‍: വൈദ്യുതി വകുപ്പ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച വൈദ്യുതി കമ്പിയില്‍ കുരുങ്ങി ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയിലാണ് ബൈക്ക് യാത്രികനായ ഏഴിമല ചെരിച്ചിലിലെ തെങ്ങുകയറ്റ തൊഴിലാളി പള്ളിക്കോല്‍ പ്രശാന്തിന് (43) അപകടത്തില്‍ ഗുരുതര പരിക്കേറ്റത്. സാരമായി പരിക്കേറ്റ പ്രശാന്ത് കോഴിക്കോട്ടെ…

/

‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകും’; ഇടുക്കിയില്‍ ഡിസിസി അദ്ധ്യക്ഷന്റെ വിവാദ പ്രസ്താവന

എസ്എഫ്‌ഐയ്ക്ക് ഇടുക്കിയില്‍ കൊലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്ന് ഇടുക്കി ഡിസിസി അദ്ധ്യക്ഷന്‍ സി പി മാത്യു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചത് പോലെയുള്ള നടപടി തുടര്‍ന്നാല്‍…

//

3 ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ; നിയമനം ഡിസംബറിൽ തന്നെ; അഗ്നിപഥിന് ആവേശകരമായ പ്രതികരണമെന്ന് വ്യോമസേന

അഗ്‌നിപഥ് പദ്ധതിക്ക് കീഴിൽ സൈന്യത്തിൽ പ്രവേശനം തേടാൻ യുവാക്കളുടെ ഭാഗത്ത് നിന്ന് ആവേശകരമായ പ്രതികരണമായിരുന്നുവെന്ന് വ്യോമസേന. മൂന്ന് ദിവസത്തിനുള്ളിൽ 59,900 അപേക്ഷകൾ ആണ് ലഭിച്ചത്. ഡിസംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിയമനം നൽകാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് അധികൃതർ അറിയിച്ചു .അഗ്‌നിപഥ് പദ്ധതിക്ക് എതിരെ വിമർശനങ്ങൾ നിലനിൽക്കുന്നതിനിടെയാണ്…

///