ജോലിക്കുവന്ന വീട്ടിൽ നിന്നും സ്വർണം കവർന്ന കേസ്: അന്തർ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

തലശ്ശേരി: ജോലിക്കുവന്ന വീട്ടിൽ നിന്നും സ്വർണമാലയും മോതിരവും കവർന്ന കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ കൊൽക്കത്ത ഹുഗ്ലി ജില്ലയിലെ ശ്രീമന്താണ് (39) പിടിയിലായത്. ന്യൂമാഹി പെരുമുണ്ടേരിയിലെ ജിമി ഘറിൽ ജാബിറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവൻ സ്വർണാഭരണമാണ് കഴിഞ്ഞ ദിവസം കവർച്ച…

/

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കണ്ണൂരിൽ യുവതി അറസ്റ്റില്‍

കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ…

/

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി

എം പി ഓഫീസ് അടിച്ച് തകർത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 30 നാണ് രാഹുൽ ഗാന്ധി വയനാട് സന്ദർശിക്കുക. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ എത്തുക. രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി പറഞ്ഞു. 30, 1,…

//

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന; പുതുക്കിയ നിരക്ക് ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് ഇന്ന് പ്രഖ്യാപിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ അധ്യക്ഷന്‍ പ്രേമന്‍ ദിന്‍രാജ് ഉച്ചയ്ക്ക് 3.30 ന് വാര്‍ത്താ സമ്മേളനത്തിലാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുക. യൂണിറ്റിന് ശരാശരി 60 പൈസ വരെ കൂടാനാണ് സാധ്യത.യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നാണ്…

//

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത് കസേരയില്‍ ‘വാഴ നട്ട്’ എസ്എഫ്‌ഐ; സമരത്തെ തള്ളി സിപിഐഎം

ബഫര്‍ സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് തകര്‍ത്ത് ‘വാഴ നട്ട്’ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഓഫീസിലെ കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകര്‍ത്ത ശേഷമാണ് കസേരയില്‍ വാഴ വച്ചത്.അതേസമയം, പ്രതിഷേധസമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. എംപിയുടെ ഓഫീസിനു നേരെ…

//

‘അത് പൊളിച്ചു’; കണ്ണൂരിലെ കല്യാണ വീട്ടിലെ വൈറൽ വീഡിയോ പങ്കിട്ട് മന്ത്രി വി. ശിവൻകുട്ടി

കണ്ണൂർ: സമൂഹമാധ്യമങ്ങളിലാകെ വൈറലായ ഒരു വീഡിയോ പങ്കുവെച്ച് മന്ത്രി വി ശിവന്‍കുട്ടി. ഒരു കല്യാണവീടും അവിടുത്തെ വിളന്പുകരുമാണ് ഈ വീഡിയോയിലുള്ളത്.  ‘അത് പൊളിച്ചു’ എന്ന തലക്കെട്ടോടെയാണ് മന്ത്രി  വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് ഈ വീഡിയോയിലുണ്ട് എന്നാണ് കാഴ്ചക്കാരുടെ…

//

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; 5 മുതല്‍ 10 ശതമാനം വരെ വര്‍ധന, പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ചില വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ…

/

കുറുമാത്തൂർ കീരിയാട്ട് വയോധികയെ തലക്കടിച്ചു വീഴ്ത്തി സ്വർണമാല കവർന്ന പ്രതി പിടിയിൽ

കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്ന പ്രതി പിടിയിൽ .വളക്കൈയിലെ എം അബ്ദുൽ ജബ്ബാറിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത് .ഇന്നലെ ഉച്ചയോടെയാണ് കുറുമാത്തൂർ കീരിയാട്ട് വയോധികയെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി മൂന്നര പവൻ സ്വർണമാല കവർന്നത് .…

//

‘റോഡില്‍ അഭ്യാസം കണ്ടാല്‍ അറിയിക്കുക’; മത്സരയോട്ടം തടയാന്‍ ജനങ്ങള്‍ക്ക് വാട്‌സാപ്പ് നമ്പറുമായി പൊലീസ്

അമിതവേഗവും മത്സരയോട്ടവും മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനത്തിന്റെ സഹായം തേടി പൊലീസ്. അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കാന്‍ ആഭ്യന്തര വകുപ്പ് ജില്ല തോറും വാട്‌സാപ്പ് അക്കൗണ്ടുകള്‍ തയ്യാറാക്കി.നിയമലംഘനങ്ങളുടെ ഫോട്ടോ/വീഡിയോകളോടൊപ്പം സ്ഥലം താലൂക്ക് ജില്ലാ എന്നീ വിശദാംശങ്ങള്‍ കൂടി അറിയിക്കണമെന്ന് പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചു.കേരള…

//

സിനിമ ,സീരിയൽ ,നാടക നടൻ വി.പി.ഖാലിദ് അന്തരിച്ചു

നടൻ വി.പി.ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംവിധായകരായ ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ , ഛായാഗ്രാഹകൻ ജിംഷി ഖാലിദ് എന്നിവർ മക്കളാണ്. ആലപ്പി തിയറ്റേഴ്സിൽ അംഗമായിരുന്ന അദ്ദേഹം നിരവധി നാടകങ്ങളിൽ വേഷമിട്ടു. പിന്നീട് നാടക സംവിധായകൻ,…

///