ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം വിലയിരുത്താനെത്തി; ഭക്ഷ്യമന്ത്രിക്ക് വിളമ്പിയ ഭക്ഷണത്തിൽ തലമുടി

തിരുവനന്തപുരം: കോട്ടൺഹിൽ സ്കൂളിൽ മിന്നൽ സന്ദർശനം നടത്തിയ ഭക്ഷ്യമന്ത്രിമന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ തലമുടി.കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്കായി മന്ത്രി ജി.ആർ.അനിൽ ഇന്നുച്ചയ്ക്ക് കോട്ടൺഹിൽ സ്കൂൾ സന്ദർശിച്ചിരുന്നു. പാചകപ്പുര സന്ദർശിച്ച ശേഷം അദ്ദേഹം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു.കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തിൽ നിന്ന്…

//

കണ്ണൂരിലും പത്തനംതിട്ടയിലും പുതിയ ലാബുകൾ; സംസ്ഥാനത്ത് ഭക്ഷ്യ പരിശോധന ശക്തമാക്കും

കേരളത്തിൽ കൂടുതൽ ഭക്ഷ്യപരിശോധനാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് .കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകള്‍ തുറക്കുക. ഭക്ഷ്യ പരിശോധന ലാബുകളുടെ അപര്യാപ്തത മുലം സാധാരണക്കാര്‍ നല്‍കുന്ന സാംപിളുകളില്‍ ഫലം ലഭിക്കാന്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ മൂന്ന് മേഖലാ ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്.…

//

കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്ര ജീവനക്കാരനെ മര്‍ദിച്ച കേസ്; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്ഷേത്ര ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ മൂന്ന് ആര്‍ എസ് എസ്  പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ടി കെ മനോജ്, ടി സുകേഷ്,ടി കെ പ്രജില്‍ എന്നിവരാണ് അറസ്റ്റിലായത്.വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.കണ്ണൂര്‍ കീഴ്ത്തള്ളി ഉമാ മഹേശ്വര ക്ഷേത്രത്തിലാണ് അക്രമം നടന്നത്. കഴിഞ്ഞ…

//

പള്ളിക്കുന്ന് വനിത കോളജിന് മുന്നിൽ സ്ഥാപിക്കാൻ കൃഷ്ണമേനോന്റെ ശിൽപമൊരുങ്ങി

മുൻ പ്രതിരോധമന്ത്രിയും നയതന്ത്രരംഗത്തെ സുപ്രധാന വ്യക്തിത്വവുമായിരുന്ന വി.കെ. കൃഷ്ണമേനോന്റെ ശിൽപം പൂർത്തിയായി.കണ്ണൂർ കൃഷ്ണമേനോൻ കോളജിന് മുന്നിലാണ് ശിൽപം സ്ഥാപിക്കുന്നത്. അർധകായ ശിൽപമാണ് ശിൽപി ചിത്രൻ കുഞ്ഞിമംഗലത്തിന്റെ പണിപ്പുരയിൽ ഒരുങ്ങിയത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശിൽപങ്ങൾ നിർമിച്ച് ശ്രദ്ധേയനായ ചിത്രൻ കുഞ്ഞിമംഗലം മൂന്നു മാസത്തോളം സമയമെടുത്താണ്…

//

‘5,000 രൂപ ഫീസ്’;പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്

പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരളാ പൊലീസ്. തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കാനാണ് തീരുമാനം. ക്യാമ്പുകളില്‍ ഇതിന് സൗകര്യമൊരുക്കും. തോക്ക് പരിശീലനത്തിന് 5,000 രൂപ ഫീസ് ഈടാക്കാനും തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി.ആയുധ പരിശീലനത്തിനായി പൊലീസ് വകുപ്പ് സിലബസ് തയ്യാറാക്കിയിട്ടുണ്ട്. ലൈസന്‍സ് ഉള്ളവര്‍ക്ക്…

//

പന്ന്യൻ രവീന്ദ്രന്റെ പേരിൽ ഫൗണ്ടേഷൻ; വ്യക്തിയാരാധനയെന്ന് വിമർശനം

സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്റെ പേരിൽ ആരംഭിച്ച ഫൗണ്ടേഷനെ ചൊല്ലി പാ‍‍‍ർട്ടിക്കുളളിൽ അതൃപ്തി. തിരുവനന്തപുരം ആസ്ഥാനമായി തുടങ്ങിയ ഫൗണ്ടേഷന്റെ പേരിലാണ് ച‍ർച്ചകൾ നടക്കുന്നത്. വ്യക്തിയാരാധനയുടെ പേരിൽ ഇത്തരമൊരു സംഘടന രൂപവത്കരിച്ചത് ശരിയല്ലെന്നാണ് പ്രവ‍ർത്തകരിൽ നിന്നും ഉയരുന്ന പ്രധാന വിമർശനം. തെക്കൻ ജില്ലകളിലെ മണ്ഡലം സമ്മേളനങ്ങൾക്കിടെയാണ്…

//

കോഴ കേസ്; കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. യുവ മോര്‍ച്ച മുന്‍…

//

സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍. നായരുടേതാണ് ഉത്തരവ്.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ…

//

‘ആനി മസ്‌ക്രീന്റെ പ്രതിമയില്‍ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാര്‍പ്പണം’; മേയര്‍ ആര്യ രാജേന്ദ്രൻ അനാദരവ് കാണിച്ചെന്ന ആരോപണവുമായി കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

സാമൂഹിക പരിഷ്‌കര്‍ത്താവും ഇന്ത്യന്‍ ഭരണഘടന ശില്‍പികളിലൊരാളുമായ ആനി മസ്‌ക്രീന്റെ ജന്മദിനത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനും മേയര്‍ ആര്യ രാജേന്ദ്രനും അനാദരവ് കാണിച്ചെന്ന് ആരോപണം. ആനി മസ്‌ക്രീന്റെ പ്രതിമയില്‍ ശുചീകരണ തൊഴിലാളികളെ കൊണ്ട് ഹാരാര്‍പ്പണം നടത്തി മേയര്‍ അവഹേളിച്ചെന്ന് കേരള ലാറ്റിന്‍ കാത്തലിക് വുമന്‍സ് അസോസിയേഷനും കേരള…

//

‘കിഴുത്തള്ളി ക്ഷേത്രത്തിലെ ആർഎസ്‌എസ്‌ അക്രമത്തിൽ പ്രതിഷേധിക്കുക’: എം വി ജയരാജൻ

കണ്ണൂർ:ക്ഷേത്രത്തിൽ കയറി നിഷ്‌ഠുരമായ അക്രമം നടത്തുന്ന വർഗീയവാദികൾ വിശ്വാസി സമൂഹത്തിന്‌ എതിരാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. “ക്ഷേത്രങ്ങൾ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാൻ ആർഎസ്‌എസ്‌ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ്‌ തിങ്കളാഴ്‌ച കിഴുത്തള്ളി ഉമാമഹ്വേര ക്ഷേത്രത്തിൽ നടന്ന ആക്രമണം.ക്ഷേത്രം ഓഫീസിൽ കയറി ജീവനക്കാരനായ…

///