ബാലഭാസ്‌കറിന്റെ അപകട മരണം; പുനഃരന്വേഷണത്തില്‍ ഇന്ന് വിധി

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. 2018 സെപ്തംബർ 25 ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്. അപകടത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ആദ്യം…

//

‘ഉമാ തോമസിന് വോട്ട് ചെയ്താൽ പണം വാഗ്ദാനം’; കോണ്‍ഗ്രസ് പ്രവാസി സംഘടനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ എല്‍ഡിഎഫിന്റെ പരാതി

വോട്ട് ചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന്റെ ചിത്രം സഹിതം പരസ്യം ചെയ്തതിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം. സ്വരാജ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. മുഖ്യതെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും…

/

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം;വിവിധ ജില്ലകളിൽ യെല്ലോ അലേർട്

.സംസ്ഥാനത്തു ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. . 20/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് 21/05/2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,…

/

‘പത്ത് ദിവസത്തെ കാത്തിരിപ്പിന് അവസാനം’, തൃശ്ശൂർ പൂരം വെടിക്കെട്ട് പൂർത്തിയാക്കി

കാത്തിരിപ്പിനൊടുവിൽ നടന്ന പൂരം വെടിക്കെട്ടോടെ തൃശ്ശൂർ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടർന്ന് ഒൻപത് ദിവസം കാത്തിരുന്ന ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് പുരം വെടിക്കെട്ട് നടന്നത്. മഴ മാറി നിന്ന ചെറിയ ഇടവേളയിൽ ജില്ലാ ഭരണകൂടം…

//

പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി;തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാൻ നിർദേശം

പി സി ജോർജ്ജിനെതിരെ  മതവിദ്വേഷത്തിന് കേസെടുക്കാൻ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കാനുള്ള സൗകര്യമൊരുക്കാൻ സൈബർ പൊലീസിന് കോടതി നിർദ്ദേശം നൽകി. പി സി ജോർജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർദ്ദേശം. പി…

//

റോട്ടറി കാനനൂർ – ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതി;18 വയസ്സുവരെയുള്ള 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

റോട്ടറി കാനനൂർ – ഗിഫ്റ്റ് ഓഫ് ലൈഫ് പദ്ധതിയിൽ 18 വയസ്സുവരെയുള്ള 50 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നു.ഹൃദയാരോഗ്യ ചികിത്സ രംഗത്ത് വിദഗ്ധരായ ആസ്റ്റർ മിംസ് ആശുപത്രിയുമായി ചേർന്നാണ് ചികിത്സ ലഭ്യമാക്കുന്നത്.ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുർബലരായ 50 കുട്ടികൾക്കാണ് ശസ്ത്രക്രിയ. റോട്ടറി…

/

കണ്ണൂരിൽ ടാങ്കർ ലോറി ബൈക്കിലിടിച്ച് അപകടം, ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ ടാങ്കർ ലോറി ഇടിച്ച് ഏഴ് വയസുകാരൻ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ്‌ ബാബു(56), മകളുടെ മകൻ ആഗ്നേയ്(7) എന്നിവരാണ് മരിച്ചത്. പുതിയ തെരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കിന് പിറകിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ…

//

മാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

തലശ്ശേരി :മയക്കുമരുന്നായ എം.ഡി.എം.എ.യുമായി ഉമ്മഞ്ചിറ സ്കൂൾ പറമ്പത്ത് ഹൗസിൽ കെ.പി. ജംഷീറിനെ (35) തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 1.74 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് അറസ്റ്റിലായത്.ഇയാൾ മയക്കുമരുന്ന് വില്പന നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കേസിൽ മട്ടന്നൂർ എക്സൈസ്…

/

എ.ടി.എമ്മിലെത്തുന്ന പ്രായമായവരെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റിൽ

കണ്ണൂർ: എ.ടി.എമ്മുകളിൽ എത്തുന്ന പ്രായമായവരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലക്കോട് ഉദയഗിരി കുന്നേൽ വീട്ടിൽ ഷിജുരാജിനെയാണ് (31) പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തത്. പണം പിൻവലിക്കാൻ എത്തുന്ന പ്രായമായവരെ സഹായിക്കാനെന്ന വ്യാജേന എ.ടി.എം കൗണ്ടറിനുള്ളിൽ കയറി ഇവരുടെ…

/

കാലാവസ്ഥ അനുകൂലമായാൽ തൃശൂർ പൂരം വെടിക്കെട്ട് ഇന്ന്

കാലാവസ്ഥ അനുകൂലമായാൽ മാറ്റിവച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് നടത്തും. വൈകിട്ട് നാലിന് നടത്താനാണ് തീരുമാനം. വ്യാഴാഴ്ച നഗരത്തിൽ മഴയൊഴിഞ്ഞുനിന്ന സാഹചര്യം കണക്കിലെടുത്തും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്​ പരിഗണിച്ചുമാണ് തീരുമാനം. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​.പൂരം നാളിൽ പുലർച്ച മൂന്നിന് നടക്കേണ്ട…

//