തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് :ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടി കെ സുധാകരൻ

ആം ആദ്മി പാർട്ടിയുടെ പിന്തുണ തേടുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാർട്ടിയെന്ന നിലയിൽ ട്വന്റി ട്വന്റിക്കെതിരെ കോൺ​ഗ്രസ് ഒരു നിലപാടും കൈക്കൊണ്ടിട്ടില്ലെന്നും വ്യക്തികൾക്കെതിരെ നിലപാട് കൈക്കൊണ്ടിട്ടുണ്ടാവാമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ആരുടെ വോട്ടിനും ഭ്രഷ്ട്ടില്ല. ശത്രുക്കളുടെ വോട്ടും സ്വീകരിക്കും.എഎപിക്ക് ഒരു കാലത്തും യോജിക്കാനാവാത്ത…

//

പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ നിർദേശം

കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ശമ്പളം ഉടൻ വിതരണം ചെയ്യാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. ഏപ്രിൽ മാസത്തെ ശമ്പളം വിതരണം ചെയ്യാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.ശമ്പളം മുടങ്ങിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ജീവനക്കാർ സമരത്തിലായിരുന്നു.മെഡിക്കൽ കോളജ് ജീവനക്കാർക്ക് ഓരോ…

/

പകുതി കിണർ ദേശീയപാതയിൽ,മറുപാതി വീട്ടുപറമ്പിലും;നവീകരണത്തിന് ഏറ്റെടുത്ത പ്രദേശം

പരിയാരം ∙ ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത പ്രദേശത്തെ കിണറുകൾ പകുതി ദേശീയപാത വികസന സ്ഥലത്തും മറുപാതി വീട്ടുപറമ്പിലും.മരിയപുരം ദേശീയപാതയോരത്തെ രണ്ട് സ്വകാര്യ വ്യക്തികളുടെ വീട്ടുവളപ്പിലെ കിണറുകളാണ് പകുതി ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തും പകുതി ഏറ്റെടുക്കാത്ത വീട്ടുപറമ്പിലും ഉളളത്.ഇപ്പോഴും കിണർ ഉപയോഗിക്കുന്നുണ്ട്.വീടിനോട് ചേർന്ന ഭാഗം മണ്ണ്…

//

കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ച് സർക്കാർ ; സര്‍വേ ഇനി ജിപിഎസ് വഴി

 കെ റെയില്‍  കല്ലിടല്‍ പ്രതിഷേധത്തെ മറികടക്കാന്‍ നിര്‍ണ്ണായക തീരുമാനവുമായി സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കാന്‍ തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിര്‍ണ്ണായക തീരുമാനം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ…

///

“ഒന്നാം സമ്മാനം ഒരു കോടി”;സംസ്ഥാനത്ത് പുതിയ ലോട്ടറി

സംസ്ഥാനത്ത് പുതിയ ലോട്ടറി ഇറക്കി. ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരിലാണ് പുതിയ ലോട്ടറി ഇറക്കിയിരിക്കുന്നത്. അടുത്ത ഞായറാഴ്ച മുതൽ ലോട്ടറി വിപണിയിലെത്തും. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. എല്ലാ ഞായറാഴ്ചയും നറുക്കെടുപ്പ് നടക്കും. നിലവിൽ സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെ…

/

‘കണ്ണൂരിൽ ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദനം”, കൊലപ്പെടുത്തുമെന്ന് ഭീഷണി’; നാലംഗ സംഘം റിമാൻഡിൽ

തലശേരി: ഗുഡ്‌സ്‌ ഓട്ടോഡ്രൈവറെ തട്ടിക്കൊണ്ടുപോയി മർദിച്ച നാലംഗ സംഘം റിമാൻഡിൽ. പൊന്ന്യം കുണ്ടുചിറയിലെ കുനിയിൽ വീട്ടിൽ സി ഷാജിയെ(45) നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. ടെമ്പിൾഗേറ്റ്‌ കുനിയിൽ കെ ശരത്ത്‌ (32),നങ്ങാറത്ത്‌ പീടിക ശിവദത്തിൽ ടി കെ വികാസ്‌ (43), ടെമ്പിൾഗേറ്റ്‌ ജനീഷ്‌ നിവാസിൽ ടി…

/

അതിതീവ്ര മഴ :കണ്ണൂർ ജില്ലയിൽ ജാഗ്രതാ നിർദേശം

കണ്ണൂർ:കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്തനിവാരണ സമിതി യോഗം ചേർന്ന്‌ മുന്നൊരുക്കം അവലോകനം ചെയ്തു. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രത്യേകം ജാഗ്രത പാലിക്കാൻ തഹസിൽദാർമാർക്ക്…

/

ഫ്രീ ഫയര്‍ ഗെയിം ചാറ്റില്‍ തുടങ്ങി നഗ്‌നചിത്ര ബ്ലാക്‌മെയിലിംഗ്; പെണ്‍കുട്ടിയുടെ പരാതിയില്‍ പ്രതിയെ കുടുക്കിയതിനെക്കുറിച്ച് കേരളാ പൊലീസ്

ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിന്റെ മറവില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത യുവാവിനെ കുടുക്കിയ സംഭവം പങ്കുവച്ച് കേരളാ പൊലീസ്. സംഘം പെണ്‍കുട്ടികളെ കുടുക്കുന്ന രീതികളെക്കുറിച്ച് വിവരിച്ച് കൊണ്ടാണ് ഒരു പെണ്‍കുട്ടി നേരിട്ട അനുഭവം പൊലീസ് പങ്കുവച്ചത്. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍…

//

കണ്ണൂരിൽ ഹോട്ടലില്‍ ശൗചാലയത്തിനോട് ചേര്‍ന്ന് സ്റ്റോര്‍ റൂം; ദൃശ്യങ്ങള്‍ പകര്‍ത്തിയ കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനമെന്ന് പരാതി

കണ്ണൂര്‍: ഹോട്ടലിലെ ശൗചാലയം സ്റ്റോര്‍ റൂം ആക്കി ഉപയോഗിച്ചത് ചോദ്യം ചെയ്ത കസ്റ്റമര്‍ക്കെതിരെ മര്‍ദ്ദനം. കണ്ണൂര്‍ പിലാത്തറയിലെ കെ സി റസ്റ്റോറന്റിലാണ് ഭക്ഷണ സാധനങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചത്. ശൗചാലത്തിനായി പണിത കെട്ടിടത്തില്‍ ഒരെണ്ണത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കസ്റ്റമര്‍ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത്…

വിദ്വേഷ പ്രസംഗക്കേസ്; പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസിൽ പൂഞ്ഞാർ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. സർക്കാർ നടപടി രാഷ്ടീയ…

/