രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഇരിട്ടി: ഉളിയിൽ ടൗണിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ജീപ്പ് ഇടിച്ച് സ്ത്രീ മരിച്ചു. തെക്കംപൊയിലിൽ വാടക വീട്ടിൽ താമസിക്കുന്ന നാദാപുരം വിലങ്ങാട് സ്വദേശിനി സുമ (50) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.30 ഓടെയാണ് അപകടം. ഹോട്ടൽ ജോലിക്കായി ഇരിട്ടിയിലേക്ക് പോകാൻ റോഡ് മുറിച്ചു…
കൊച്ചിയിൽ ട്രാൻസ്ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി…
കെഎസ്ആര്ടിസി ബസുകള് ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. മണക്കാട് ടിടിഇ സ്കൂളിലാണ് ബസുകള് ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്ലോര് ബസുകള് ഗതാഗത വകുപ്പ് വിട്ടുനല്കും.എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്തി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ട…
കൊച്ചി ശാസ്ത്ര സാങ്കേതിക സര്വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്ത്തകന് അഭിലാഷ് മോഹനന്.മാധ്യമ പ്രവര്ത്തകയായ ഭാര്യ വന്ദന മോഹനന് ദാസിനെ അഭിലാഷ് മോഹന് ഇടപെട്ട് കുസാറ്റില് പിആര്ഒ ആയി പിന്വാതില് നിയമനം നടത്തിയെന്ന പ്രചാരണത്തിലാണ് അഭിലാഷ് മോഹനനന്റെ വിശദീകരണം.’ 2020 മെയ്…
പത്തനാപുരത്ത് സ്വകാര്യധനകാര്യ സ്ഥാപനം കുത്തിതുറന്ന് മോഷണം. തൊണ്ണൂറ് പവനോളം സ്വര്ണവും നാല് ലക്ഷം രൂപയുമാണ് മോഷണം പോയത്. പത്തനാപുരം ജനതാജംഗ്ഷനില് പ്രവര്ത്തിക്കുന്ന ‘പത്തനാപുരം ബാങ്കേഴ്സ്’ എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷ്ടാക്കള് ബാങ്കില് വിളക്ക് കൊളുത്തി പൂജ നടത്തിയതിന്റേയും തെളിവുണ്ട്. ഇതിന് പുറമേ…
സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികളുടെ കായിക പരിശീലനത്തിന് വനിതാ പരിശീലകരെ നിർബന്ധമാക്കുന്നു. സ്കൂളുകളിലെ കായികവിദ്യാഭ്യാസ സുരക്ഷയ്ക്ക് മാർഗരേഖ പുറപ്പെടുവിക്കാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിലാണ് നിർദേശം.വനിതാ പരിശീലകരില്ലാത്ത പക്ഷം അധ്യാപികയുടെ മേൽനോട്ടമുണ്ടാകണമെന്നും ഉത്തരവിൽ പറയുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ പ്രതികളാകുകയും, പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്താൽ അത്തരക്കാരെ…
കണ്ണൂര്: മദ്യപിച്ചുണ്ടായ തര്ക്കത്തിനിടെ ജേഷ്ഠന് അനുജനെ കഴുത്ത് ഞെരിച്ച് കൊന്നു. കണ്ണൂര് കേളകം സ്വദേശി അഭിനേഷാണ് കൊല്ലപ്പെട്ടത്. സഹോദരന് അഖിലേഷിനെ പൊലീസ് കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. തിങ്കളാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഇരുവരും മദ്യപിച്ചിരുന്നു. കേളകം കമ്പിപാലത്തിന് സമീപത്തെ പുഴയരികില്…
സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച 20,808 വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്ത് 16-ാം വാർഡിൽ അമിറുദ്ദീന്റെയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോൽ നൽകിയാവും മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്തിന്റെ…
കണ്ണൂർ: പിലാത്തറയിൽ ഭക്ഷണ സാമഗ്രികൾ ശുചിമുറിയിൽ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടി. ഒരാഴ്ച കാലത്തേക്ക് ഹോട്ടൽ അടച്ചിടാനാണ് ചെറുതാഴം പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകിയത്. പിലാത്തറ കെ.എസ്.ടി.പി. റോഡിലുള്ള കെ.സി. റസ്റ്റോറന്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.ഹോട്ടലിന്റെ ശുചിമുറിയിൽ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചിരിക്കുന്നത് ഫോണിൽ…
ഉത്തർപ്രദേശിലെ ഗ്യാന്വാപി പള്ളിയില് ശിവലിംഗം കണ്ടെന്ന് പറയുന്ന സ്ഥലം സീല് ചെയ്യാന് ഉത്തരവിട്ട് കോടതി. വാരണാസിയിലെ സിവില് കോടതിയുടേതാണ് ഉത്തരവ്. സ്ഥലത്തേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്ദ്ദേശമുണ്ട്. സ്ഥലത്ത് സംരക്ഷണം നല്കാന് ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്ക്കും സിആര്പിഎഫ് കമാന്ഡര്ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്.പള്ളിക്കുള്ളില് ഹിന്ദു…