കളമശേരി മണ്ണിടിഞ്ഞ് അപകടം; അഞ്ച് പേരെ കണ്ടെത്തി,ഒരാൾ മരിച്ചു; രക്ഷാപ്രവർത്തനം ഊർജിതമെന്ന് കൊച്ചി ഡി സി പി

കളമശേരിയിൽ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനുള്ളിൽ കുടുങ്ങിയ 7 അതിഥി തൊഴിലാളികളിൽ അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്ന് കൊച്ചി ഡി സി പി കുര്യക്കോസ് വി യു വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് തടസമില്ല, പക്ഷെ മണ്ണിടിച്ചിൽ നടക്കുന്ന മേഖലയാണ് .അപകടത്തിൽ…

/

കണ്ണൂരില്‍ വന്‍ കറന്‍സിവേട്ട.:പിടികൂടിയത് 48 ലക്ഷത്തിലധികം രൂപയുടെ കറന്‍സി

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കറന്‍സിവേട്ട. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് വിദേശ കറന്‍സി പിടികൂടിയത്.48 ലക്ഷത്തിലധികം രൂപയുടെ കറന്‍സികളാണ് പിടികൂടിയത്. ബെംഗളൂരു സ്വദേശിയായ ഒമര്‍ ഫവാസിന്റെ കൈയില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. ഒരിടവേളയ്‌ക്ക് ശേഷമാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരില്‍…

/

രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം; വാര്‍ത്താസമ്മേളനം റദ്ദാക്കി സുധാകരന്‍

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുന്നു. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നിലവില്‍ ഹൈക്കമാന്‍ഡ് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്ക് ഇന്ദിരാ ഭവനില്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനമാണ്…

//

കണ്ണൂർ മെഡിക്കൽ കോളേജ് വീണ്ടും പ്രവർത്തനസജ്ജം

അഞ്ചരക്കണ്ടി:കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത്‌ തിരിച്ചുനൽകിയ  അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്  വീണ്ടും പൂർണതോതിൽ പ്രവർത്തനസജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവർക്ക്‌ ഈ മാസം 31 വരെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ  മെഡിസിൻ, ടെസ്റ്റ്, ഇൻ പ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. കാരുണ്യ പദ്ധതിയിൽ…

/

സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക്‌ നൽകിയ സ്‌പെഷ്യൽ ക്യാഷൽ ലീവ്:ഇനി മുതൽ വർക്ക്‌ ഫ്രം ഹോം

തിരുവനന്തപുരം> സംസ്‌ഥാനത്ത്‌ കോവിഡ്‌ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അർധ സർക്കാർ ജീവനക്കാർക്ക്‌ നൽകിയിരുന്ന സ്‌പെഷ്യൽ ക്യാഷൽ ലീവുകളിൽ മാറ്റം വരുത്തി. കോവിഡ് പോസിറ്റീവ് ആയ, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ അവധിക്ക്‌ പകരം 7 ദിവസം വർക്ക് ഫ്രം…

//

ക​രി​വെ​ള്ളൂ​രി​ലെ ക്ഷേത്രകമ്മിറ്റി വിലക്കിയ വി​നോ​ദ് പണിക്കർ ഇന്ന് പൊതുവേദിയിൽ മറത്തുകളിയവതരിപ്പിക്കും

പ​യ്യ​ന്നൂ​ർ: ഇ​ത​ര​മ​ത​സ്ഥ​യാ​യ യു​വ​തി​യെ മ​ക​ൻ വി​വാ​ഹം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ മ​റ​ത്തു​ക​ളി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ വി​നോ​ദ് പ​ണി​ക്ക​ർ വെ​ള്ളി​യാ​ഴ്ച ക​രി​വെ​ള്ളൂ​ർ ടൗ​ണി​ൽ മ​റ​ത്തു​ക​ളി​യ​വ​ത​രി​പ്പി​ക്കും. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​വേ​ദി​യാ​ണ് വേ​ദി​യൊ​രു​ക്കു​ന്ന​ത്.വി​നോ​ദ് പ​ണി​ക്ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം പ​യ്യ​ന്നൂ​ർ മേ​ഖ​ല ക​മ്മി​റ്റി​യു​ടെ സാം​സ്കാ​രി​ക സാ​യാ​ഹ്ന​ത്തി​ലാ​യി​രി​ക്കും മ​റ​ത്തു​ക​ളി​യു​ണ്ടാ​വു​ക. സാം​സ്കാ​രി​ക…

//

രാജ്യസഭാ തെരഞ്ഞെടുപ്പ്; റഹീമും പി സന്തോഷ്‌കുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടത് സ്ഥാനാര്‍ത്ഥികളായ എഎ റഹീമും പി സന്തോഷ്‌കുമാറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ഇടതുമുന്നണി അറിയിച്ചു. ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസമാണ് സിപിഐഎമ്മും, സിപിഐയും സ്ഥാനാര്‍ത്ഥികളെ…

//

“പാൽ ലിറ്ററിന് അഞ്ചു രൂപ കൂട്ടണം”:സർക്കാറിനെ സമീപിച്ച് മില്‍മ

തിരുവനന്തപുരം: വിലക്കയറ്റത്തിൽ പെട്ട് കുടുംബ ബജറ്റ് താളംതെറ്റിയ സാധാരണക്കാർക്ക് അടുത്ത കുരുക്ക്. പാൽ വിലയിൽ വർധന ആവശ്യപ്പെട്ട് മിൽമ സർക്കാരിനെ സമീപിച്ചു. പാൽ ലിറ്ററിന് ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയെങ്കിലും കൂട്ടണമെന്നാണ് ആവശ്യം.മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത് ആണ് ആവശ്യമുന്നയിച്ച്…

/

‘പിശക് പറ്റി, എങ്ങനെയെന്ന് പരിശോധിക്കും’ മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ ശ്രീധരൻ

മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ്…

//

ലൈംഗികാതിക്രമം,പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയില്ല; സ്റ്റാലിനോട്  സഹായം തേടി പെൺകുട്ടി, ഉടൻ നടപടി

ചെന്നൈ: ലൈംഗികാതിക്രമം നേരിടുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടിട്ടും തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്ന ആക്രമണങ്ങളിലും ഭ്രഷ്ടിലും പരിഹാരം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്റ്റാലിനോട്  സഹായം തേടി പെൺകുട്ടി. 17 കാരിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മണിക്കൂറുകൾക്കുള്ളിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. ചെങ്കൽപ്പേട്ട് കൽപാക്കം…

/