രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഭവനരഹിതര്‍ക്ക് അവകാശപ്പെട്ട 126 കോടി പൂഴ്ത്തിവെച്ച് സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകള്‍. ഇന്ദിരാഗാന്ധി ആവാസ് യോജന പ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള അധികവിഹിതവും ചേര്‍ന്ന തുകയാണ് ബാങ്കുകളില്‍ ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. നാല് ലക്ഷം രൂപ മുതല്‍ നാല് കോടി വരെയാണ് ഓരോ ബ്ലോക്കിന്റേയും കൈവശം ഉപയോഗിക്കാതെ…
റായ്പൂര്‍: ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗെല്‍ ബുധനാഴ്ച ബജറ്റ് അവതരിപ്പിക്കാന്‍ നിയമസഭ അവതരിപ്പിക്കാനെത്തിയതില്‍ ഒരു പ്രത്യേകതയുണ്ടായിരുന്നു. ഭൂപേഷ് ഭാഗെലിലെ കയ്യിലെ പെട്ടിക്കായിരുന്നു പ്രത്യേകത. അത് ലെതല്‍ കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ ജൂട്ട് കൊണ്ടോ നിര്‍മ്മിച്ചതായിരുന്നില്ല. അത് നിര്‍മ്മിച്ചിരുന്നത് ചാണകം കൊണ്ടായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തെ…
തലശ്ശേരി: വിദൂരവിദ്യാഭ്യാസ പരിപാടിയിൽ കണ്ണൂർ സർവകലാശാല അനുവദിച്ച ബി.എ ഇംഗ്ലീഷ് ബിരുദം കാലിക്കറ്റ് സർവകലാശാല അംഗീകരിക്കാത്തത് ഏതാനും ബിരുദാനന്തര ബിരുദ വിദ്യാർഥിനികളെ പെരുവഴിയിലാക്കുന്നു. സർവകലാശാല നിർദേശിച്ച പിഴത്തുക ഉൾപ്പെടെ അടച്ച് രജിസ്റ്റർ ചെയ്തുവെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കുന്നില്ലെന്നാണ് തലശ്ശേരി ക്രൈസ്റ്റ് കോളജിൽ പഠിച്ച നാല്…
കെപിസിസി പ്രസിഡന്‍റ് കെ സുധാകരന് എതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പരാമര്‍ശത്തിന് എതിരെ വ്യാപക പ്രതിഷേധം. സിവി വര്‍ഗീസിന് എതിരെ ഡിജിപിക്ക് പരാതിയുള്‍പ്പെടെ നല്‍കി പ്രതിരോധിക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടെ ഇടുക്കി ജില്ലാ സെക്രട്ടറിയെ പരിഹസിച്ച് കോണ്‍ഗ്രസ്…
ലോകമെമ്പാടും മാർച്ച് എട്ടിന് വലിയ രീതിയിൽ തന്നെ വനിതാ ദിനം ആഘോഷിച്ചു. ആശംസകൾ നേർന്നും വിവിധ പരിപാടികൾ സംഘടിപ്പിച്ചും വനിതാദിനം ആഘോഷിച്ചപ്പോൾ പ്രമുഖ ഇകൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്‌ളിപ്കാർട്ടും അവരുടെ ഉപഭോക്തക്കൾക്കായി വനിതാ ദിന സ്‌പെഷ്യൽ സന്ദേശമയച്ചു. ‘ഈ വനിതാ ദിനം, നമുക്ക് ആഘോഷിക്കാം. 299…
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് സുപ്രിംകോടതി അംഗീകരിച്ചില്ല. വധഗൂഡാലോചന കേസിലെ അന്വേഷണം പൂർത്തിയാകുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു സർക്കാരിന്റെ ആവശ്യം. നടൻ ദിലീപ് പ്രതിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങൾ ഗുരുതരമാണെന്ന്…
കൊളച്ചേരി :- പള്ളിപ്പറമ്പ് മുക്കിലെ മസ്കറ്റ് ടെയിലേഴ്സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു.കൊളച്ചേരി കാവും ചാലിലെ സി.ഒ .ഭാസ്കരനാണ് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടത്.കാവുംചാലിൽ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്കരൻ കമ്പിലിൽ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ അപകടത്തിൽ കനാലിലേക്ക്…
കണ്ണൂര്‍: സര്‍ക്കാര്‍ പരിപാടികളില്‍ കണ്ണൂർ കോര്പറേഷന് മേയര്‍ ടി.ഒ. മോഹനന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ലെന്നാരോപിച്ച് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഭരണപക്ഷ കൗണ്‍സിലർമാർ പ്രതിഷേധിച്ചത്. സര്‍ക്കാറിന്റെ ഡിജിറ്റല്‍ സർവേയുമായി ബന്ധപ്പെട്ട് മാർച്ച് 11ന് ഓണ്‍ലൈനായി നടക്കുന്ന ശില്പശാലയിലെ ബ്രോഷറില്‍ പ്രോട്ടോകോള്‍…
കൊച്ചി: ദിലീപ് ഫോൺ ഡേറ്റ നീക്കിയതിന്റെ നിർണായക തെളിവുകൾ മുംബൈ ലാബിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെളിവ് നശിപ്പിക്കാൻ ദിലീപിനെ സഹായിച്ചത് അഴിമതി കേസ് പ്രതിയായ മുൻ ആദായനികുതി ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ. തെളിവ് നശിപ്പിക്കാനായി സഹായിച്ച ലാബ് ഡയറക്ടറെ…
കണ്ണൂർ: കണ്ണൂർ സർവകലാശാല ഹിന്ദി ബിരുദ കോഴ്സിൽ സെമസ്റ്റർ പഠനം പാതി പിന്നിട്ടിട്ടും പാഠപുസ്തകം തയാറായിട്ടില്ല. ബി.എ ഹിന്ദി കോഴ്സിൽ ആറാം സെമസ്റ്ററിലുള്ള ‘ആധുനിക ഏവം സമകാലീൻ ഹിന്ദി കവിത’ പേപ്പറിന് വേണ്ടിയുള്ള ‘കാവ്യ രത്നാകർ’ എന്ന പുസ്തകമാണ് ഇനിയും വിദ്യാർഥികളിൽ എത്താത്തത്. സെമസ്റ്റർ…