അരിമ്പാറ, പാലുണ്ണി ചികിത്സയ്ക്ക് മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം; വടകര സഹകരണ ആശുപത്രി പരസ്യത്തിന് രൂക്ഷ പരിഹാസം

വടകര സഹകരണ ആശുപത്രിയിലെ ചര്‍മ്മരോഗ വിഭാഗത്തിന്‍റെ പരസ്യത്തിനായി ഉപയോഗിച്ചത് ഹോളിവുഡ് താരം മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രം.ഗോള്‍ഡന്‍ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ അമേരിക്കന്‍ നടനും സംവിധായകനുമായ  മോര്‍ഗന്‍ ഫ്രീമാന്‍റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്കിന്‍ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോര്‍ഡിനായി ഉപയോഗിച്ചത്.…

/

പി രാജീവനും കോടിയേരി ബാലകൃഷ്ണനുമെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

തിരുവനന്തപുരം: ലോകായുക്ത നിയമം ഭരണഘടനാ വിരുദ്ധമാണെന്ന പ്രസ്താവന നടത്തിയ നിയമ മന്ത്രി പി രാജീവ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. മന്ത്രിയുടെ പ്രസ്താവനയും കോടിയേരിയുടെ ലേഖനവും ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴൽനാടൻ എംഎൽഎ നിയമസഭ സ്പീക്കർക്ക് അവകാശ…

//

ദിലീപിൻ്റെ ഹർജിയിൽ നാളെ വാദം തുടരും, സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിൻ്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.ദിലീപിൻ്റേയും ഒപ്പമുള്ളവരുടേയും ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ നാളെ ഉച്ചയ്ക്ക് കോടതി തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം…

/

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത് ജനാധിപത്യവിരുദ്ധം: പ്രതിപക്ഷ നേതാവ്

മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം വീണ്ടും തടഞ്ഞ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മതിയായ കാരണങ്ങൾ പറയാതെയാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മീഡിയവണിന്റെ സംപ്രേക്ഷണം തടഞ്ഞത്. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. എന്ത്…

/

മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിന്റെ സംപ്രേഷണ വിലക്ക്

മീഡിയ വണ്‍ ചാനലിന്റെ സംപ്രക്ഷണം തടഞ്ഞ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം.ചാനല്‍ ഫേസ്ബുക്ക് പേജിലൂടെ ഔദ്യോഗികമായി തന്നെ ഇക്കാര്യം അറിയിച്ചത്. സുരക്ഷാകാരണങ്ങള്‍ ഉന്നയിച്ചാണ് സംപ്രേക്ഷണം തടഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറാക്കിയിട്ടില്ലെന്നും അറിയിപ്പിലൂടെ വ്യക്തമാക്കി.ഇക്കാര്യത്തില്‍ ചാനല്‍ ഇതിനകം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.തല്‍ക്കാലം സംപ്രേക്ഷണം നിര്‍ത്തുന്നുവെന്നും…

/

തലശ്ശേരി ഗതാഗതക്കുരുക്കിന് പരിഹാരം; എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു

തലശ്ശേരി: എരഞ്ഞോളി പുതിയ പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തു.പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടന കർമം നിർവഹിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു.നാട മുറിച്ചായിരുന്നു പാലത്തിൻ്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ശേഷം മന്ത്രിയും, എം എൽ എ അഡ്വ. എ.എൻ ഷംസീറും…

//

മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവ് സുഹൈലിന് ജാമ്യം

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനവദിച്ചത്. കേസിൽ പ്രതികളായ സുഹൈലിന്‍റെ മാതാപിതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.സ്ത്രീധന പീഡനത്തെ തുടർന്നാണ് കഴിഞ്ഞ നവംബറില്‍ ആലുവ എടയപ്പുറം സ്വദേശിനി മോഫിയ പർവീണ്‍ (21) ആത്മഹത്യ…

//

ദിലീപിന്‍റെ മൊബൈല്‍ സർവീസ് ചെയ്ത യുവാവ് കാറപകടത്തില്‍ മരിച്ചു; ദുരൂഹത, പുനരന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കൊച്ചി: നടന്‍ ദിലീപിന്‍റെ മൊബൈല്‍ ഫോണുകള്‍ സർവീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചതിനെകുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് യുവാവിന്‍റെ ബന്ധുക്കൾ. 2020 ഓഗസ്റ്റ് 30 നാണ് കോടകര സ്വദേശി സലീഷ് എന്ന യുവാവ് അങ്കമാലി ടെല്‍ക്കിന് സമീപം ഉണ്ടായ റോഡപടകത്തില്‍ മരിച്ചത്. കാർ റോഡരികിലെ തൂണിൽ…

//

ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു.കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാട്ടറിവ് പഠനത്തിനും പ്രചാരണത്തിനും ഗോത്ര സംസ്‌കാര നിരീക്ഷണത്തിനും സംരക്ഷണത്തിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് സി.ആര്‍ രാജഗോപാലന്‍.നാട്ടറിവു പഠനകേന്ദ്രം ഡയറക്ടര്‍, തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് മലയാളം…

//

പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പളം ഇനി സ്വകാര്യ ബാങ്കിലൂടെ; തീരുമാനത്തിനെതിരെ സേനയിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ  ശമ്പള വിതരണ അക്കൗണ്ട് സ്വകാര്യ ബാങ്കിലേക്ക് മാറ്റാൻ നീക്കം.എസ്ബിഐയിൽ നിന്ന് എച്ച് ഡി എഫ് സി (HDFC) ബാങ്കിലേക്കാണ് അക്കൗണ്ടുകൾ മാറുന്നത്.റിക്കവറിയുമായി ബന്ധപ്പെട്ട  ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സ്വകാര്യ ബാങ്കില്‍ നല്‍കാൻ ഡിജിപി ഉത്തരവിട്ടു. അക്കൗണ്ടുകള്‍ മാറ്റുന്നതിനെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണ്.സംസ്ഥാനത്തെ…

/