ദി കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജികൾ തള്ളണമെന്ന് സെൻസർ ബോർഡ്. ഉള്ളടക്കം ശരിയായി വിശകലനം ചെയ്ത ശേഷമാണ് സിനിമക്ക് സർട്ടിഫിക്കറ്റ് കൊടുത്തത്. ബോർഡ് നിർദേശിച്ച മാറ്റങ്ങൾ വരുത്തിയാണ് ചിത്രം പ്രദർശനത്തിനെത്തുന്നതെന്നും സെൻസർ ബോർഡ് വ്യക്തമാക്കി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം വിവാദ ചിത്രമായ ദി കേരള സ്റ്റോറിയുടെ പ്രദർശനം ഇന്ന്. സെൻസർ ബോർഡിന്റെ നിർദേശമനുസരിച്ച്…
കോര്പ്പറേഷന് പരിധിയില്‍ എല്ലാവര്ക്കും സൗജന്യ കുടിവെള്ള കണക്ഷന്. അമൃത് 2.0 പദ്ധതിയില്‍ 100 കോടി രൂപയുടെ പദ്ധതി പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച. കണ്ണൂര്‍ കോര്പ്പറേഷന് പുതിയ ഭരണസമിതി അധികാരമേറ്റതു മുതല്‍ ജനക്ഷേമകരവും നഗരത്തിന്റെ ഭാവി വികസനത്തിന് ഉതകുന്നതുമായ നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണ്.…
ഗുരുതര രോഗാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന എൻ.കെ.ശാന്തിനിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി ഇവരുടെചികിത്സ തുടരുന്നതിനായിഇവരുടെ സാമ്പത്തീക പ്രയാസം കണ്ടറിഞ്ഞ് ഇരിട്ടി നഗരസഭ ഭരണാധികാരികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു ചികിത്സാ സഹായം സമാഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.സണ്ണി ജോസഫ്.എം.എൽ.എ ,ഇരിട്ടി നഗരസഭ ചെയർപേഴ്സണൽ കെ.ശ്രീലത…
നാടൻപാട്ട് കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്നാണ് അറുമുഖൻ അറിയപ്പെടുന്നത്. 350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. കലാഭവൻ മണിയെ ജനപ്രിയനാക്കിയത് ഇദ്ദേഹത്തിൻറെ പാട്ടുകൾ ആയിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ…
കൊച്ചി > കളമശേരിയിലെ കൊച്ചി കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ നാടിന് സമര്‍പ്പിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രി കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സമീപകാലത്ത്…
കണ്ണൂർ :കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഴീക്കോട് ചാൽ ബീച്ചിൽ വെച്ച് സംഘടിപ്പിച്ച ട്രാവൽ ഫോർ ലൈഫ് പ്രമോഷന്റെ ഭാഗമായുള്ള ക്യാമ്പയിനും സ്വച്ചതാ ഹീ സേവാ ബീച്ച് ശുചീകരണവും കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. ടൂറിസം സംരംഭകർ,സ്കൂൾ കോളേജ്…
വളപട്ടണം | കീച്ചേരിക്കുന്നിലെ ദേവ്ന ഉമേഷ് (13) ഇന്ന് പകൽ 12 മണി മുതൽ കാണ്മാനില്ല. കറുപ്പും വെള്ളയും കലർന്ന ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. കല്യാശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിൽ എട്ടാം തരം വിദ്യാർത്ഥിയാണ്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9995041423 എന്ന നമ്പറിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ…
കൊച്ചി | കോട്ടയം സ്വദേശിയായ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കുഞ്ഞിന് നിലയ്ക്കാത്ത ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഇവിടെ നടത്തിയ പരിശോധനയില്‍ ശ്വാസകോശത്തിന്റെ താഴെ ഭാഗത്തായി എന്തോ…
ഹാങ്ചൗ | ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം. പുരുഷ വിഭാഗം ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി. 1500 മീറ്ററില്‍ മറ്റൊരു മലയാളി താരം ജിന്‍സന്‍ ജോണ്‍സണ് വെങ്കലവും നേടാനായി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളി മെഡല്‍ നേട്ടം. ശ്രീശങ്കറിന്റെ…
ന്യൂഡൽഹി | ഇന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘഡ്, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ രാജ്ഘട്ടിൽ എത്തി മഹാത്മജിക്ക് ആദരമർപ്പിച്ചു. ഗാന്ധിജിയുടെ സ്വാധീനം…
തലശ്ശേരി | തലശ്ശേരിയിൽ നാളെ ഞായറാഴ്ച പകൽ 2 മുതൽ രാത്രി 8 മണി വരെ ഗതാഗത നിയന്ത്രണം. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും വഴി മാറി കൂത്തുപറമ്പ്…