രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
കണ്ണൂർ:പ്രഥമ മലയാളി ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ ചരമവാർഷിക ദിനം ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ ആചരിച്ചു. കണ്ണൂർ സ്റ്റേഡിയത്തിന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോക്ടർ പി കെ ജഗന്നാഥൻ ഹാരാർപ്പണം നടത്തി. അനുസ്മരണ ചടങ്ങിൽ ജില്ലാ ഒളിമ്പിക്…
കണ്ണൂർ: അനാഥ സംരക്ഷണം സാമൂഹിക ബാധ്യതയാണെന്നും അനാഥാലയങ്ങൾ സ്നേഹത്തിന്റെ കവാടങ്ങളായി പ്രവർത്തിക്കണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി.കണ്ണൂർ ജില്ലാ മുസ്ലിം ഓർഫനേജ് കോ-ഓ ർഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ ഇ അഹമ്മദ് സാഹിബ് അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ യത്തീംഖാനകളിൽ നിന്ന് എസ്എസ്എൽസി പ്ലസ്…
കണ്ണൂര്‍:ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റിലെ ഗാന്ധി പ്രതിമയില്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് പുഷ്പാര്‍ച്ചന നടത്തി. എല്ലാലത്തും പ്രസക്തമായ ഗാന്ധി ദര്‍ശനങ്ങള്‍ നമ്മെ എന്നും വഴി നടത്തട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി…
കണ്ണൂര്‍: കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൈത്തറി വസ്ത്ര ഡയരക്ടറേറ്റ് ,ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂർ, ഡോ. അഗർവാൾ ഐ ഹോസ്പിറ്റൽ , ഡി ഡി ആർ സി അഗിലസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സഹായ പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.…
പയ്യന്നൂർ: പയ്യന്നൂരിൽ ആദ്യമായി ന്യൂറോമൈലൈറ്റിസ് ഓപ്റ്റിക്ക സ്പെക്ട്രം ഡിസോർഡർ (Neuromyelitis Optica Spectrum Disorder – NMOSD) ബാധിച്ച രോഗിക്ക് Baby Memorial Hospital, Payyanur-ൽ പ്ലാസ്മാഫെറിസിസ് ചികിത്സ വിജയകരമായി നൽകി.Neurology വിഭാഗം Dr.ദിലീപ് കൃഷ്ണന്റെ op യിൽ വന്ന രോഗിയെ, വിശദമായ പരിശോധനക്ക്…
കണ്ണൂര്‍: വയോജനങ്ങള്‍ക്കായുളള സൗകര്യങ്ങള്‍ അവരുടെ അവകാശമാണെന്നും പൊതുഇടങ്ങളെല്ലാം വയോജന സൗഹൃദമാകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ വയോജന ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയോജനങ്ങളുടെ എണ്ണം കൂടിവരുന്നത് സാമൂഹിക പുരോഗതിയുടെയും അടയാളമാണ്.…
കണ്ണൂര്‍:സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലെയും എല്‍പി, യുപി ക്ലാസുകളില്‍ അടിസ്ഥാന ഗണിതം, മലയാളം, ഇംഗ്ലീഷ് പഠനകളരികള്‍ സജ്ജമാക്കുന്നതിന് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന റിവൈവ് നവജീവനം ഗണിതഭാഷാപോഷണം പദ്ധതിയുടെ ജില്ലാതല പരിശീലന പരിപാടി സെപ്തംബര്‍ 30, ഒക്ടോബര്‍ ഒന്ന് തീയതികളിലായി കണ്ണൂരില്‍…
കണ്ണൂര്‍: ലോക ഹൃദയദിനാചരണ ജില്ലാതല ഉല്‍ഘാടനം കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ അഡ്വ. ടി ഒ മോഹനന് എം എല്‍ എ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാആശുപത്രി ഐഎംഎ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.…
കണ്ണൂർ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സൗജന്യ ഹൃദയശസ്ത്രക്രിയ ലഭ്യമാക്കുകയെന്ന മാതൃകാപരമായ ലക്ഷ്യവുമായി കണ്ണൂർ ആസ്റ്റർ മിംസ് സംഘടിപ്പിച്ച ഹൃദയദിന വാക്കത്തോൺ ടി.ഒ. മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആസ്റ്റർ മിംസ്, ആസ്റ്റർ വോളണ്ടിയേഴ്സ്, കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ…
കണ്ണൂര്‍: വ്യാപാരികളും വ്യവസായികളും സര്‍ക്കാരിന്റെ ശത്രുക്കളല്ല, ബന്ധുക്കളാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഒരു വര്‍ഷം നീളുന്ന 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിപണിയെ ഉത്തേജിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും വ്യാപാരവും വ്യവസായവും കൂടുതല്‍ വളരണമെന്നും മുഖ്യമന്ത്രി…