പ്ലാസ്റ്റിക് സർജറി സംശയനിവാരണത്തിന് സൗജന്യ ക്യാമ്പ് കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ചു

കണ്ണൂർ: ലോക പ്ലാസ്റ്റിക് സർജറി ദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക്, കോസ്മെറ്റിക് ശസ്ത്രക്രിയകളെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും അകറ്റാൻ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ സൗജന്യ സംശയനിവാരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 10 മുതൽ 20 വരെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി അധികൃതർ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്‌.…

പകർച്ചപനി വർദ്ധിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ആസ്റ്റർ മിംസിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് ആരംഭിച്ചു

കണ്ണൂർ: മേഖലയിൽ പനിബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗികൾക്ക് സുഗമമായ ചികിത്സ ഉറപ്പാക്കുന്നതിനായി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രത്യേക ഈവനിംഗ് ഫീവർ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. വൈകിട്ട് 4:30 മുതൽ പ്രവർത്തിക്കുന്ന ക്ലിനിക്കിന്റെ ഉദ്ഘാടനം എമർജൻസി മെഡിസിൻ ഡയറക്ടർ ഡോ. ജിനേഷ് വീട്ടിലകത്ത്…

//

കവചത്തിന്റെ കഥയൊന്നും കെ കെ രാഗേഷ് പറയിക്കരുത്: അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ്

  കണ്ണൂര്‍: വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കെ കെ രാഗേഷിനുള്ള അമിത താല്പര്യത്തിനു പിന്നിലെ കാര്യങ്ങള്‍ പറയിപ്പിക്കരുതെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറിയായി കണ്ണൂരിലേക്ക് മാറ്റിയതിനു പിന്നിലെ യഥാര്‍ഥ…

//

വിഴിഞ്ഞം കാര്യത്തിൽ താൽപര്യമുണ്ട്‌: കെ കെ രാഗേഷ്‌

  കണ്ണൂർ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപന കാര്യത്തിൽ, കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല; ഓരോ മലയാളിക്കും താൽപര്യമുള്ളതാണെന്ന്‌ സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ‘സിപിഐ എം ജില്ലാ സെക്രട്ടറിക്ക്‌ എന്താണ്‌ വിഴിഞ്ഞത്ത്‌ കാര്യം’ എന്ന…

//

ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്

*ഉത്തരമലബാറിലെ ആദ്യ ‘ബർത്ത് സ്യൂട്ട്’ സംവിധാനം ഏഴാം വർഷത്തിലേക്ക്; വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് കണ്ണൂർ ആസ്റ്റർ മിംസ്* കണ്ണൂർ: കണ്ണൂർ ആസ്റ്റർ മിംസിൽ ആരംഭിച്ച ഉത്തരമലബാറിലെ ആദ്യ ബർത്ത് സ്യൂട്ട് സംവിധാനം ഏഴാം വർഷത്തിലേക്ക്. വാർഷികാഘോഷത്തിന്റെ ഭാ​ഗമായി മാതൃ-ശിശു പരിചരണ രംഗത്ത് നടപ്പാക്കിയ ഈ…

//

ശ്രുതിസ്പർശം കാരുണ്യപദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ് അർഹരായവർക്ക് സൗജന്യനിരക്കിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറി; 20 പേർക്ക് ഹിയറിങ്ങ് എയിഡ് സൗജന്യമായി നൽകുന്നു

കണ്ണൂർ: കേൾവി പരിമിതി അനുഭവിക്കുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി കേൾവിശക്തി വീണ്ടെടുത്ത് നൽകുന്ന ശ്രുതിസ്പർശം പദ്ധതിയുമായി കണ്ണൂർ ആസ്റ്റർ മിംസ്. ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന അത്യാധുനിക കോക്ലിയർ-ഹിയറിങ് എയ്ഡ് ക്ലിനിക്കിന്റെ പ്രവർത്തനാരംഭത്തോടനുബന്ധിച്ച് അർഹരായവർക്ക് സൗജന്യ നിരക്കിൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയും അതോടൊപ്പം 20 പേർക്ക്…

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണമായി മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിന്റിലാണ് സംഭവം. റഹീസ് (20), ഫഹദ്(19), ബഹാസ് (18), സിയാദ് (18) എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. പ്രദേശവാസികളായ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടതെന്നാണ്…

സ്ട്രോക്ക് ചികിത്സയിൽ ദേശീയ തിളക്കം; ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് ചികിത്സാ സംഘത്തിനും ന്യൂറോളജിസ്റ്റിനുമുള്ള പുരസ്‌കാരം കണ്ണൂർ ആസ്റ്റർ മിംസിന്

കണ്ണൂർ: ന്യൂഡൽഹിയിൽ നടന്ന മൂന്നാമത് നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ ഇരട്ട നേട്ടവുമായി കണ്ണൂർ ആസ്റ്റർ മിംസ്. വോയ്സ് ഓഫ് ഹെൽത്ത് കെയറും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയ സ്ട്രോക്ക് ഇന്നൊവേഷൻസ് ആൻഡ് എക്സലൻസ് അവാർഡ്‌സിൽ ദക്ഷിണേന്ത്യയിലെ മികച്ച സ്ട്രോക്ക് കെയർ ഡെലിവറി ടീം…

മരണമുനമ്പിൽ നിന്ന് ജീവിതത്തിലേക്ക്: എക്കോർ (ECCO2R) ചികിത്സാരീതിയിലൂടെ അമ്പത്തിനാലുകാരിക്ക് പുതുജീവൻ നൽകി ‘ആസ്റ്റർ മിംസ്’

കണ്ണൂർ: കടുത്ത അണുബാധയെത്തുടർന്ന് മരണത്തിന്റെ വക്കിലെത്തിയ അമ്പത്തിനാലുകാരിക്ക് അത്യാധുനിക ചികിത്സയിലൂടെ പുതുജീവൻ നൽകി കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി. ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച രോഗിയെ നൂതന ചികിത്സാ രീതിയായ എക്കോർ (ECCO2R) വിജയകരമായി പ്രയോജനപ്പെടുത്തിയാണ് അവരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്. കടുത്ത പനിയും…

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ഒൻപതിന്, വോട്ടെണ്ണൽ മെയ് നാലിന്

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഏപ്രിൽ 9-നാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. വോട്ടെണ്ണൽ മെയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മുന്നണികളെല്ലാം സ്ഥാനാർത്ഥി നിർണ്ണയ…