രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
ഉച്ചയോടെ തിരുവനന്തപുരത്ത്; നാളെ രാവിലെ കോട്ടയത്തേക്ക്; സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയിൽ
തിരുവനന്തപുരം > ബംഗളുരുവില്‍ ചികില്‍സയിലിരിക്കെ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം വ്യാഴാഴ്‌ച ഉച്ചയോടെ പുതുപ്പള്ളിയില്‍ സംസ്‌കരിക്കുമെന്ന് കുടുംബവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. യാത്ര ഇങ്ങനെ: ബെംഗളുരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍…
തിരുവനന്തപുരം > മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.…
ബെംഗളൂരു : മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 79 വയസായിരുന്നു .ഭാര്യ കാനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ മറിയാമ്മ. മക്കൾ ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ ,…
പാനൂർ | പുത്തൂരിൽ വാഹന അപകടത്തിൽ എട്ട് വയസ്സുകാരന് ദാരുണാന്ത്യം. കൊളവല്ലൂരിലെ ഹാദി ഹംദാൻ (ആദിൽ) ആണ് മരിച്ചത്. പാറക്കടവ് ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ഹാദി ഹംദാൻ. ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച…
ചെന്നൈ > എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയില്‍നിന്ന് പുഴല്‍ ജയിലിലേക്കു മാറ്റും. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. 10 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍നിന്നു ജയിലിലെ ആശുപത്രിയിലേക്കു മാറ്റണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവില്‍ 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണു…
കോട്ടയം > സംക്രാന്തിയിൽ ലോറിയിൽനിന്നുള്ള കയർ കുരുങ്ങി വഴിയാത്രികൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. തമിഴ്‌നാട് നീലഗിരി സ്വദേശി ജീവരാജ(32)യാണ് ലോറി ഓടിച്ചിരുന്നത്. ലോറി അമിതവേഗത്തിലായിരുന്നു. നരഹത്യക്കുറ്റം ചുമത്തിയ ജീവരാജയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.…
തിരുവനന്തപുരം > 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്‌ച രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിക്കും.…
കണ്ണൂർ | റെയിൽവേ സ്റ്റേഷനിൽ വിമാനത്താവള മാതൃകയിൽ വാണിജ്യ കെട്ടിടം പണിയുന്നു. വിശ്രമ മുറി, ആധുനിക ശൗചാലയം, ടീ സ്റ്റാൾ, ലഗേജ് സൂക്ഷിപ്പ് മുറി ഉൾപ്പെടെ ഇതിൽ ഉണ്ടാകും. ആദ്യ നിർദേശത്തിൽ ഉണ്ടായിരുന്ന ബ്യൂട്ടി പാർലർ, സ്പാ എന്നിവ പിന്നീട് വരും. ബി ഒ…
മേലാറ്റൂർ > രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 80 ലക്ഷം രൂപയുടെ കുഴൽ പണവുമായി ഒരാൾ പിടിയിൽ. കക്കോടി കരുവട്ടൂർ സ്വദേശി റോഷ്ന നിവാസിൽ മുഹമ്മദ് ഷജിൽ (47) ആണ് പിടിയിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ…
വർക്കല > വസ്‌തുതർക്കത്തെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശി ലീനാമണി (56) ആണ് മരിച്ചത്. വസ്‌തുതർക്കത്തെ തുടർന്ന് ഭർത്താവിന്റെ സഹോദരങ്ങളാണ് വെട്ടിക്കൊന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.…