രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചു. മോക്ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണം. സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും യോഗത്തിൽ…
മൂവാറ്റുപുഴ > നിർമ്മല കോളേജ് വിദ്യാർഥിനി ആർ നമിത ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ ഏനാനെല്ലൂർ മുല്ലപ്പുഴച്ചാൽ കിഴക്കേമുറ്റത്ത് വീട്ടിൽ ആൻസൻ റോയി (21) യ്ക്കെതിരെ നരഹത്യക്ക് കേസെടുത്തായി മൂവാറ്റുപുഴ ഇൻസ്‌പെക്‌ടർ പി എം ബൈജു പറഞ്ഞു. ആൻസൻ അമിതവേഗതയിൽ ഓടിച്ച ബൈക്കിടിച്ചാണ് നമിത മരിച്ചത്.…
എടക്കാട് | നീന്തൽ കുളത്തിൽ മുങ്ങി ഗുരുതര അവസ്ഥയിൽ ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ സിറാജിന്റെയും ഷെമീമയുടെയും മകൻ മുഹമ്മദ് (11) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ഇന്ന് മരണപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച…
കൊച്ചി > മൂന്നര വയസുള്ള കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 69കാരനെ 60 വർഷം കഠിന തടവിന് ശിക്ഷിച്ചു. ചിറ്റാറ്റുകര സ്വദേശി ഷാജി ഭാസ്ക്കരനെയാണ് പറവൂർ കോടതി ശിക്ഷിച്ചത്. 1,50,000 രൂപ പിഴയും നൽകണം.…
കണ്ണൂർ: ഇരു വൃക്കകളും പ്രവർത്തനരഹിതമായി ദുരിതജീവിതം നയിക്കുന്ന നാടക കലാകാരനും പ്രമുഖ പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ നീലേശ്വരം കരിന്തളത്തെ പവിത്രന്റെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി മയ്യിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഥീന നാടക നാട്ടറിവ് വീടിന്റെ നാട്ടുമൊഴി നാടൻ പാട്ടു മേളയുടെ ഒരു അവതരണം നടത്തി…
തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500…
തിരുവനന്തപുരം > സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ വൈകുന്നേരം 3 മണി മുതൽ ആരംഭിച്ച പരിശോധനകൾ രാത്രി 10.30 വരെ നീണ്ടു. 132 സ്‌പെഷ്യൽ സ്‌ക്വാഡുകൾ 1500…
കൊച്ചി> ഐഎന്‍എസ് വിക്രാന്തില്‍ 19 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തൂങ്ങി മരിച്ച നിലയാണ് കണ്ടത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ ഇയാളെ കണ്ടതെന്ന് നേവി അധികൃതര്‍ അറിയിച്ചു. സംഭവം ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞു. ‘ പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്’-…
തൃശൂർ> അതിരപ്പിള്ളിയിൽ ആദിവാസി യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഭർത്താവാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. പെരിങ്ങൽകുത്ത് ഡാമിന് സമീപം കെഎസ്ഇബി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആനപ്പാന്തം സ്വദേശി ഗീത(22)യാണ് കൊല്ലപ്പെട്ടത്. ഗീതയുടെ ഭർത്താവ് ആനപന്തം സാദേശി സുരേഷിനായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ കാടുകയറിയതായി സംശയിക്കുന്നു. പെരിങ്ങൽ കുത്ത്…
മനാമ> പരിശീലനത്തിനിടെ സൗദി യുദ്ധ വിമാനം തകര്‍ന്നുവീണ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. റോയല്‍ സൗദി എയര്‍ഫോഴ്‌സിന്റെ എഫ്-15 എസ്എ യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെ ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയര്‍ ബേസിന് സമീപമാണ് അപകടമുണ്ടായതെന്ന് സൗദി പ്രസ് ഏജന്‍സി…
കൊല്ലം > കേരള സര്‍വകലാശാല മുന്‍ ജീവനക്കാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സീരിയല്‍ നടി അടക്കം രണ്ടുപേര്‍ പിടിയില്‍. മലയാലപ്പുഴ സ്വദേശി നിത്യ ശശി, സുഹൃത്ത് ബിനു എന്നിവരാണ് പിടിയിലായത്. മുന്‍ സൈനികനായ വയോധികനെ ഹണിട്രാപ്പില്‍ കുടുക്കി 11 ലക്ഷം രൂപയാണ്…