കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന്‍ ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
കണ്ണൂർ: പിണറായി ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തുന്നവർ നാടിന്റെ ആതിഥ്യമര്യാദയുടെ ഊഷ്മളതയറിയുകയാണ്. ആവശ്യങ്ങളും ആവലാതികളുമായി എത്തുന്നവരെ പഞ്ചായത്ത് വരവേൽക്കുന്നത് ചുടുചായയും പലഹാരവും നൽകി അതിഥികളായാണ് . സ്വീകരിച്ച് ഇരുത്തി നൽകും ചായയും പലഹാരവും. പുതുവർഷത്തിൽ ആരംഭിച്ച മാറ്റം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. പഞ്ചായത്ത് ഓഫീസിലെത്തുന്ന എല്ലാവർക്കും ചായയും…
പഴയങ്ങാടിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം. സമരക്കാർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മാടായിപ്പാറയിൽ കഴിഞ്ഞദിവസം സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച സർവ്വേ കല്ല് പിഴുത് മാറ്റിയിരുന്നു. പ്രസ്തുത ദൃശ്യങ്ങൾ ചെറുകുന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുത്തൻപുരയ്ക്കൽ രാഹുൽ…
കേളകം: കേളകം വില്ലേജ് ഓഫീസിന് സമീപത്തെ കൃഷിയിടത്തിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആറളം ഫാം സ്വദേശി തോണിക്കുഴിയിൽ സുധാകര(50)നെയാണ് മരിച്ച നിലയിൽ കണ്ടത്തിയത്. കേളകം പോലീസ് സ്ഥലത്തെത്തി പരിശോധന ഇൻക്വസ്റ്റ് നടത്തുന്നു.…
കാവിൻമുനമ്പ്-മുള്ളൂൽ-വെള്ളിക്കീൽ-ഏഴാംമൈൽ-തൃച്ഛംബരം-ബാവുപ്പറമ്പ-കോൾമൊട്ട റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ബാവുപ്പറമ്പ ജങ്ഷൻ മുതൽ കോൾമൊട്ട വരെയുള്ള റോഡിലെ ബസ് സർവീസ് ഒഴികെയുള്ള വാഹന ഗതാഗതം ജനുവരി 31 വരെ നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. കോൾമൊട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നണിച്ചേരിക്കടവ് പാലം കടന്ന്…
കണ്ണൂർ മാടായിപ്പാറയിൽ സിൽവർ ലൈൻ സർവേ കല്ല് പിഴുതെറിഞ്ഞ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു.പുത്തൻപുരയിൽ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുൽ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് ഇന്ന് മാർച്ച് നടത്തും.…
പുതിയതെരു: ഗതാഗതക്കുരുക്കഴിക്കാന്‍ സിറ്റി റോഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വളപട്ടണം മന്ന റോഡ് പദ്ധതിക്ക് ഗതിവേഗം.വളപട്ടണം മന്ന മുതല്‍ പുതിയ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയാണിത്. 24 മീറ്റര്‍ വീതിയുണ്ടാകും. പുതിയതെരു സ്റ്റൈലൊ കോര്‍ണറിലെ നിലവിലുള്ള വളവ് നികത്താതെ പോകുന്ന റോഡ് നിര്‍മാണത്തില്‍ പള്ളിക്കുളത്തെ…
കണ്ണൂർ ധർമ്മടത്ത് പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്‌തു.ധർമ്മടം സ്വദേശി അദിനാൻ (17) ആണ് ആത്മഹത്യ ചെയ്‌തത്. കുട്ടി ഓൺലൈൻ ഗെയിമിന് അടിമപ്പെട്ടിടുണ്ടോ എന്ന് സംശയിക്കുന്നതായി ‘അമ്മ പറഞ്ഞു. ആത്മഹത്യയുടെ കാരണം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് പൊലീസും അറിയിച്ചു.ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത കാരണത്തിന് ഇതുവരെ…
അക്ഷയശ്രീ സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ക്ഷേമനിധി കാർഡ് വിതരണവും സംഘടിപ്പിക്കുന്നു.അക്ഷയശ്രീ മുണ്ടേരിയും ആസ്റ്റർ മിംസ് ഹോസ്പിറ്റലും സംയുക്തമായി നടത്തുന്ന പരിപാടി ജനുവരി 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കച്ചേരിപ്പറമ്പ് മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടക്കും.…
പഴയങ്ങാടി: സിൽവർ ലൈനിനായി പഴയങ്ങാടി മാടായിപ്പാറയിൽ സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണു സംഭവം ശ്രദ്ധയിൽപെട്ടത്.പ്രദേശത്തു സ്ഥാപിച്ച മറ്റു കല്ലുകൾ സുരക്ഷിതമാണ്. സിൽവർ…
കണ്ണൂർ: താഴെച്ചൊവ്വയിൽ വാഹനാപകടം, ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു .അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് കാരനും പരിക്കേറ്റു. താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.…