ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ

ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ പ്രതീകമായ ഖാദിത്തുണിയിൽ പയ്യന്നൂരിൽ ഒരുങ്ങുന്നത് മൂവായിരത്തിലേറെ ദേശീയപതാകകൾ. കേരളത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്ര സാക്ഷിയായ പയ്യന്നൂരിലെ ഖാദി കേന്ദ്രത്തിലാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ത്രിവർണ പതാകകൾ ഒരുക്കുന്നത്. ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി  13 മുതൽ…

//

തളിപ്പറമ്പിൽ പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു

തളിപ്പറമ്പ് : പൊതുമരാമത്ത് വിഭാഗം ഓഫീസുകൾക്ക് തളിപ്പറമ്പ് റസ്റ്റ് ഹൗസ് വളപ്പിൽ പുതിയ കെട്ടിടമൊരുങ്ങുന്നു. പി.ഡബ്ല്യൂ.ഡി. കെട്ടിടവിഭാഗം അസി. എൻജിനീയറുടെ കാര്യാലയം, റോഡ്സ് വിഭാഗം സബ് ഡിവിഷണൽ അസി. എൻജിനിയറുടെ ഓഫീസ് എന്നിവയ്ക്കാണ് പുതിയ കെട്ടിടത്തിൽ സൗകര്യമൊരുക്കുന്നത്. ഈ പൊതുമരാമത്ത് ഓഫീസുകൾ ഇപ്പോൾ രണ്ടിടങ്ങളിലായാണ്…

/

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം

പയ്യന്നൂർ നഗരത്തിലെ രണ്ടിടങ്ങളിൽ കടകൾ കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ 2. 30 ഓടുകൂടിയാണ് മോഷണം .പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ റോയൽ സിറ്റി കോംപ്ലക്സിലെ സ്കൈപ്പർ സൂപ്പർമാർക്കറ്റിലും, പെരുമ്പയിലെ മാധവി സ്റ്റുഡിയോയിലുമാണ് മോഷണം നടന്നത്. സ്കൈപ്പർ സൂപ്പർമാർക്കറ്റിലെ എക്സ്ഹോസ്റ്റ് ഫാൻ ഇളക്കിമാറ്റിയ…

/

സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ടു;മട്ടന്നൂരിൽ ബസ് കസ്റ്റഡിയിലെടുത്തു

മട്ടന്നൂർ : സ്കൂൾ വിദ്യാർഥിനികളെ ഇറക്കിവിട്ട സംഭവത്തിൽ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.കൂടാളി ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന തെരൂർ സ്വദേശികളായ രണ്ടു വിദ്യാർഥിനികളെയാണ് കഴിഞ്ഞദിവസം കണ്ണൂർ-ഇരിട്ടി റൂട്ടിൽ ഓടുന്ന പ്രസാദം ബസിൽനിന്ന് ഇറക്കിവിട്ടത്.സ്കൂളിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. തെരൂരിൽ ഇറങ്ങേണ്ട വിദ്യാർഥിനികളെ ചാലോട് ബസ് സ്റ്റാൻഡിൽ…

/

കണ്ണൂരിലെ ഉരുൾപൊട്ടലിലേക്ക് നയിച്ചത് കരിങ്കൽ ക്വാറികൾ; ദുരന്ത ദിവസവും ക്വാറികളിൽ സ്ഫോടനം

കണ്ണൂർ: കണ്ണൂരിൽ നാലിടത്തുണ്ടായ ഉരുൾപൊട്ടലിന് ആക്കം കൂട്ടിയത് സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളെന്ന് ആരോപണം.കണിച്ചാറിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ ഉരുൾപൊട്ടലുണ്ടായ ദിവസം ക്വാറികളിൽ സ്ഫോടനം നടന്നതായി ഇരിട്ടി തഹസിൽദാർ സി വി പ്രകാശൻ സ്ഥിരീകരിച്ചു. ​ഇതോടെ ദുരന്തത്തിന് കാരണം നെടുംപൊയിൽ ചുരത്തിന് സമീപം…

//

കണ്ണൂർ ജില്ലയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം

കണ്ണൂർ ജില്ലയിലെ കണിച്ചാർ പൂളക്കുറ്റിയിലെ ഉരുൾപൊട്ടലിൽ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയതായി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. മരിച്ച താഴെ വെള്ളറ കോളനിയിലെ അരുവിക്കൽ രാജേഷിന്റെ ഭാര്യ കല്യാണിക്കും…

//

തളിപ്പറമ്പ് മന്നയിൽ നിയന്ത്രണം വിട്ട ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ബസ് ഡ്രൈവർ റിമാന്റിൽ

തളിപ്പറമ്പ് മന്നയിൽ ബസ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ .വായാട്ടുപറമ്പിലെ വിനോദ് മാത്യുവിനെയാണ് (44) പോലീസ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികൻ ചെറുകുന്ന് തറയില്‍ ടൈലറിംഗ്…

//

മിന്നൽ റെയ്ഡ്; തളിപ്പറമ്പ് ചൊറുക്കളയിൽ ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

തളിപ്പറമ്പ് എക്സൈസ് ചൊറുക്കള പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ മിന്നൽ റെയ്ഡിൽ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ. 24 ഗ്രാം കഞ്ചാവും 5 കിലോ പുകയില ഉത്പന്നങ്ങൾ സഹിതം പപ്പു ബൊറുവൊ (23) സമീറുൽ ഇസ്ലാം (35) ബോൾഗോ ഗൈൻ (39), മീട്ടാ (29), സഞ്ജയ്…

/

വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ്; വീഡിയോ

കണ്ണൂർ :വളപട്ടണം പുഴയിൽ വീണ മധ്യവയസ്കന് രക്ഷകരായി അഴീക്കോട് കോസ്റ്റൽ പോലീസ് . വളപട്ടണം റെയിൽവേ പാലത്തിലൂടെ നടന്നുപോവുകയായിരുന്ന പൊയ്തും കടവ് സ്വദേശി ചന്ദ്രൻ (52 ) ആണ് അബദ്ധത്തിൽ പുഴയിൽ വീണത് . വിവരം അറിഞ്ഞ അഴീക്കൽ കോസ്റ്റൽ പോലീസ് ഉടൻ സംഭവ…

//

പിണറായി സാമൂഹികാരോഗ്യകേന്ദ്രം ഇനി സ്പെഷ്യാലിറ്റി ആശുപത്രി

പിണറായി : പിണറായി സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണം ഓഗസ്റ്റിൽ തുടങ്ങും. നബാർഡ് അനുവദിച്ച 19.75 കോടി രൂപയുടെ നിർമാണപ്രവൃത്തിയാണ് ആദ്യഘട്ടത്തിൽ നടക്കുക. മലപ്പുറത്തെ നിർമാൺ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമാണച്ചുമതല. ആറ് നിലയുള്ള കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തിൽ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, ഒന്നാംനിലയും രണ്ടാംഘട്ടത്തിൽ…

/