കണ്ണൂര്‍ : ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് വീക്ക് ആഘോഷങ്ങളുടെ ഭാഗമായി പുരുഷന്മാര്ക്ക് സൗജന്യ പ്രൊസ്റ്റേറ്റ് ഇവാല്വേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കണ്ണൂര്‍ ആസ്റ്റര്‍ മിംസാണ് ക്യാമ്പിന് വേദിയാകുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ക്യാമ്പ് ഇന്റര്‍നാഷണല്‍ മെന്‍സ് ഹെല്‍ത്ത് ഡേ ആഘോഷങ്ങള്‍ ആരംഭിക്കുന്ന ജൂണ്‍ മാസം 12 ന് ആരംഭിച്ച് ആഘോഷങ്ങള്‍ അവസാനിക്കുന്ന 17 വരെ നീണ്ടുനില്‍ക്കും. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ…
പഴയങ്ങാടി : ഏറെ കാത്തിരിപ്പിനൊടുവിൽ പഴയങ്ങാടി സബ് ട്രഷറി കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. 21-ന് രാവിലെ 9.30-ന് മന്ത്രി കെ.എൻ. ബാലഗോപാലൻ കെട്ടിടം ഉദ്ഘാടനം ചെയ്യും. എം. വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ആധുനിക സൗകര്യത്തോടുകൂടിയുള്ള പുതിയ കെട്ടിടം നിർമിക്കുന്നതിന് 2.43 കോടി രൂപയാണ് സർക്കാർ…
വിവിധ ആവശ്യങ്ങൾക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനൊരു സുരക്ഷിതയിടം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂർ നഗരസഭ. പറശ്ശിനിക്കടവ് ബസ്സ്റ്റാൻഡിനോട് ചേർന്ന നഗരസഭയുടെ മൂന്നുനില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാൻ കഴിയുന്ന ഡോർമെറ്ററി,…
കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജൂൺ 18, 19 തീയതികളിൽ ജൂബിലി ഹാളിൽ(സ്പോർട്സ് സ്കൂൾ)വെച്ച് കണ്ണൂർ ജില്ലാ ബോക്സിംഗ് ചാമ്പ്യൻഷിപ് മത്സരങ്ങൾ നടത്തുന്നു.സബ് ജൂനിയർ, ജൂനിയർ , യൂത്ത് , സീനിയർ (ആൺ, പെൺ ) വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.1982 നും…
തലശ്ശേരി : കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമർ പരിസരത്തുനിന്ന് അലൂമിനിയം കമ്പി മോഷ്ടിച്ച് ഗുഡ്സ് ഓട്ടോയിൽ കടത്തുന്നതിനിടെ രണ്ടുപേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വിൻസന്റ് ഗിരിവേമത്തെ അറക്കൽ വീട്ടിൽ എ.നിസാർ (39), കൂത്തുപറമ്പ് കിണവക്കലിലെ ഓട്ടോഡ്രൈവർ ദേശബന്ധുവിനു സമീപം ശ്രീനിലയത്തിൽ പി.പി.സതീശൻ (46) എന്നിവരാണ്…
കണ്ണൂർ:സ്വർണ്ണകടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുബത്തിനും പങ്കുണ്ടെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്റെ ചിത്രം പതിച്ച ലുക്ക് ഔട്ട് നോട്ടീസ് പതിച്ച് പ്രതിഷേധം .കണ്ണൂർ ജില്ലാ യൂത്ത് ലീഗ് നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനമായി എത്തിയാണ് ലുക്ക്…
കണ്ണൂർ; വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവയ്ക്ക് ഒരുകിലോമീറ്റർ ചുറ്റും പരിസ്ഥിതിലോല മേഖലയാവണമെന്ന സുപ്രീംകോടതി ഉത്തരവ് സൃഷ്ടിച്ച ആശങ്ക പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ജൂൺ 14 ന് കൊട്ടിയൂർ, കേളകം, കണിച്ചാർ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ ഹർത്താലാചരിക്കാൻ എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.രാവിലെ ആറുമുതൽ…
കണ്ണൂർ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിന്റെ 2 ,3 നിലകൾ കോടതി പ്രവർത്തനത്തിന് വിട്ടു നൽകരുതെന്ന്, കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ 2,3 നിലകളാണ് മുൻസിഫ് കോടതി, കുടുംബകോടതി എന്നിവയുടെ പ്രവർത്തനത്തിന് വിട്ടുനൽകുവാൻ…
കണ്ണൂർ: കാർ വാടകക്ക് എടുത്ത ശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിലെ രണ്ടു പേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഒളിവിലായിരുന്ന ശ്രീകണ്ഠപുരം ചെങ്ങളായി സ്വദേശികളായ വി. അമീർ (23), പുതിയത്ത് ഹൗസിൽ ജംഷാദ് (26) എന്നിവരാണ് പിടിയിലായത്.സംഘത്തിലെ കക്കാട് സ്വദേശിയായ അശ്വാൻ…
തലശ്ശേരി: നഗരസഭ പരിധിയിലെ റസ്റ്റോറന്റുകളിൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി. പഴയ ബസ് സ്റ്റാൻഡ്, ലോഗൻസ് റോഡ്, മഞ്ഞോടി, പെരിങ്ങളം, കോടിയേരി എന്നിവിടങ്ങളിലെ റസ്റ്റാറൻറ്, ഭക്ഷണ സാധനങ്ങൾ തയാറാക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ പഴകിയ…
പയ്യന്നൂര്‍: പയ്യന്നൂര്‍ കൊറ്റിയിലെ ലോഡ്ജ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു.സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊറ്റി വാടിപ്പുറം സ്വദേശി അശ്വിനാ (23) യാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് നോട്ടീസ് നൽകിയത്.കൊറ്റിയിലെ തന്‍സീല്‍, മന്‍സൂര്‍,ഫസല്‍, അശ്വിന്‍ എന്നിവര്‍ക്കും മറ്റു കണ്ടാലറിയാവുന്ന എട്ടുപേര്‍ക്കുമെതിരെയുമാണ് പയ്യന്നൂർ…