തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി

കണ്ണൂർ: തളിപ്പറമ്പിൽ കുടുംബ കോടതി തുടങ്ങാൻ ഹൈക്കോടതി അനുമതി. ചീഫ്‌ ജസ്‌റ്റിസിന്റെ നേതൃത്വത്തിൽ നടന്ന ഫുൾകോർട് യോഗമാണ്‌ കോടതി ആരംഭിക്കാൻ ഉത്തരവിട്ടത്‌. സർക്കാർ ജീവനക്കാരെ അനുവദിക്കുന്നതോടെ പ്രവർത്തനം തുടങ്ങാം. പയ്യന്നൂർ, തളിപ്പറമ്പ്‌ താലൂക്കുകളിലെ കേസുകളാണ്‌ കോടതിയുടെ പരിധിയിൽ വരിക. 2020ൽ തളിപ്പറമ്പ്‌ ബാർ അസോസിയേഷൻ…

/

കണ്ണൂർ താണയിൽ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു

കണ്ണൂർ താണ ടി കെ സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുത തൂൺ തകർന്നു .വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം .കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് .ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു . ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു .അപകടത്തെത്തുടർന്ന് ദേശീയ…

/

കെ.യു.ഡബ്ല്യു. ജെ ജില്ലാ കമ്മിറ്റി (കണ്ണൂർ പ്രസ് ക്ലബ് )പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കണ്ണൂര്‍ :പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധന അട്ടിമറിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി പ്രതിഷേധിച്ചു. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച 1000/ രൂപ വര്‍ദ്ധന നടപ്പില്‍ വരുത്തിയപ്പോള്‍ 500 രൂപയായി വെട്ടിച്ചുരുക്കിയ നടപടി ഉടന്‍ തിരുത്തണം. കേന്ദ്രസര്‍ക്കാറിന്റെ വേജ്‌കോഡ് പിന്‍വലിക്കണമെന്നും വേജ് ബോര്‍ഡ് സംവിധാനം…

/

ചക്കരക്കൽ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം; രണ്ടു പേർ പിടിയിൽ

ച​ക്ക​ര​ക്ക​ല്ല്: പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ന്ദ്രീ​ക​രി​ച്ച് ഒ​റ്റ ന​മ്പ​ർ ചൂ​താ​ട്ടം ന​ട​ത്തി​യ ര​ണ്ടു പേ​രെ ച​ക്ക​ര​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​റാ​ത്ത് സ്വ​ദേ​ശി കെ.​ടി. ഇ​ബ്രാ​ഹിം​കു​ട്ടി, അ​ത്താ​ഴ​ക്കു​ന്ന് സ്വ​ദേ​ശി പാ​ലോ​യ​ത്ത് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രെ​യാ​ണ് ച​ക്ക​ര​ക്ക​ൽ സി.​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. 27ന് ​മു​ണ്ടേ​രി ചി​റ​യി​ൽ…

/

തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു.ദിയ ദീപക് എന്ന വിദ്യാർഥിനിക്കാണ് കുത്തേറ്റത്. അതേ ക്ലാസിലെ ഫാത്തിമത്തുൽ ഫിസയാണ് സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ പേരിലാണ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച്‌ പൊലീസ് വിശദമായി…

///

തളിപ്പറമ്പില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍:  തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ്  ഒരു സ്ത്രീ മരിച്ചു.  നിരവധിപേർക്ക് ക്ക് . മഴയും അമിതവേഗതയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഗുരുതരാവസ്ഥയിലുള്ളവരെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ‘പിലാകുന്നുമ്മൽ’ ബസാണ് അപകടത്തിൽ പെട്ടത്.മരിച്ചയാളുടെ മൃതദേഹം തളിപ്പറമ്പ്…

///

അഗ്നിപഥ് യുവാക്കളോടുള്ള കേന്ദ്രത്തിന്റെ വെല്ലുവിളി:മാർട്ടിൻ ജോർജ്ജ്

റിക്രൂട്ട്മെന്റ് ടെസ്റ്റുകൾ കഴിഞ്ഞ് നിയമനത്തിനായി കാത്തു നിൽക്കുന്ന രാജ്യത്തുള്ള ലക്ഷോപലക്ഷം യുവാക്കളായ ഉദ്യോഗാർത്തികളെ വെല്ലുവിളിക്കുകയും അഗ്നിവീർ എന്ന പേരിൽ ആർ എസ് എസ് പ്രവർത്തകരെ സൈന്യത്തിലേക്ക് തിരുകി കയറ്റാനുമുള്ള ശ്രമമാണ് അഗ്നിപഥ് കൊണ്ട് കേന്ദ്രം നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് അഡ്വ: മാർട്ടിൻ ജോർജ്ജ് പറഞ്ഞു. കണ്ണൂർ…

//

ഏച്ചൂർ പന്നിയോട്ട് കരിയിൽ നീന്തൽ പരിശീലനത്തിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു. ഏച്ചൂർ സ്വദേശി ഷാജി (50), മകൻ ജ്യോതിരാദിത്യ (15) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ ഏച്ചൂർ വട്ടപ്പൊയിൽ പന്നിയോട്ട് കരിയിൽ കുളത്തിൽ ഷാജി മകനെ നീന്തൽ പഠിപ്പിക്കുമ്പോഴായിരുന്നു അപകടം. മരിച്ച ഷാജി ഏച്ചൂർ സർവിസ്…

//

കണ്ണൂർ ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് കവർച്ച; പണവും സ്വർണവും കവർന്നു

കണ്ണൂർ : വീട്ടിൽ കയറി സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നു. ചാല ആറ്റടപ്പ റോഡിൽ മനയത്ത്മൂലയിലെ പുറത്തേക്കണ്ടി വീട്ടിൽ അബ്ദുൾ ജലാലിന്റെ വീട്ടിലാണ്  കവർച്ച നടന്നത്. ഞായർ പുലർച്ചെ രണ്ടിനാണ് സംഭവം.വീട്ടിൽ ജലാലിന്റെ ഭാര്യ സൗദത്തും രണ്ട് മക്കളുമാണുണ്ടായിരുന്നു. സൗദത്തിന്റെ മകളുടെ…

//

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവം;യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഉജ്ജ്വല സ്വീകരണം

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ 13 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍മാര്‍ഗം കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ലാ സെക്രട്ടറി നവീന്‍…

///