നിർധന കുടുംബത്തിന്‍റെ ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയതായി പരാതി

തലശ്ശേരി: നിർധനനായ കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നൽകിയ സഹായത്തിൽനിന്ന് 4000 രൂപ തട്ടിയെടുത്തതായി പരാതി. ധർമടം അണ്ടലൂർ താഴെക്കാവ്, യൂനിവേഴ്സിറ്റി റോഡിലെ പുതിയപറമ്പൻ കുറുവെക്കണ്ടി ഭാസ്കരനാണ് പരാതിക്കാരൻ.തലശ്ശേരിയിലെ കനറാ ബാങ്ക് ശാഖയിലാണ് ഭാസ്കരന്റെ അക്കൗണ്ട്. പെൻഷനും പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നുള്ള…

//

മുല്ലക്കൊടി അരിമ്പ്രയിൽ മണ്ണെടുക്കുന്നതിനിടെ പാറയടര്‍ന്നുവീണ് ജെ സി ബി ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

മുല്ലക്കൊടി: അര്‍ദ്ധരാത്രിയിൽ മണ്ണെടുക്കുന്നതിനിടെ ജെ.സി.ബിക്ക് മുകളില്‍ പാറയടര്‍ന്നുവീണ് ഓപ്പറേറ്റര്‍ മരിച്ചു.യു.പി സ്വദേശി നൗഷാദ്(29) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.മയ്യില്‍ പഞ്ചായത്തിലെ മുല്ലക്കൊടി-അരിമ്പ്ര പ്രദേശത്ത് വലിയ കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണെടുപ്പ് നടത്തുന്നുണ്ട്.ആറുവരിപ്പാതയുടെ നിര്‍മ്മാണത്തിനെന്ന പേരിലാണ് വ്യാപകമായ തോതില്‍ രാപ്പകലില്ലാതെ മണ്ണ്…

/

മസ്തിഷ്കാഘാതം ബാധിച്ച വീട്ടമ്മ ചികിത്സാ സഹായം തേടുന്നു

അഴീക്കോട്:മസ്തിഷ്കാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മധ്യവയസ്കയെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.അക്ലിയത്ത് ശിവക്ഷേത്രം പടിഞ്ഞാറെ നടയിൽ സെൻട്രൽ അഴീക്കോട് തൃച്ചംബരത്തു പുതിയ വീട്ടിൽ സുജാത (50) യാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.ജീവൻ രക്ഷിക്കാൻ വേണ്ടി കോഴിക്കോട് മിംസ് ആശുപത്രിയിൽ നടത്തിയ…

/

മണൽകൊള്ള നടത്തിയ ഫൈബർ ബോട്ട് പിടിച്ചെടുത്തു; ഒരാൾ അറസ്റ്റിൽ

പാപ്പിനിശ്ശേരി: അഴിക്കൽ പോർട്ടിന് കീഴിലെ മണൽ കടവുകളില്‍ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഫൈബർ തോണികൾ വളപട്ടണം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരാള്‍ അറസ്റ്റിലായി. ഫൈബർ ബോട്ടുടമയായ മർഷൂദ് മുണ്ടോന്‍ ആണ് അറസ്റ്റിലായത്. ഡ്രൈവറും സഹായിയും ഓടിരക്ഷപ്പെട്ടു. വളപട്ടണം പുഴയിലെ ചുങ്കം തുരുത്തിയില്‍ ബുധനാഴ്ച പുലർച്ചെയാണ്…

/

ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യുവാക്കൾക്ക് പരിക്ക്

തലശ്ശേരി: എരഞ്ഞോളി ചോനാടം കുഞ്ഞിക്കൂലം അണ്ടിക്കമ്പനിക്ക് സമീപം ഇരുചക്ര വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. എരഞ്ഞോളി സ്വദേശികളായ ആകാശ്, രജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ഗുരുതര പരിക്കേറ്റ ഇരുവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.  …

//

ഫയലുകൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി; ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ഇന്നുമുതൽ പ്രവർത്തനസജ്ജം

ഇരിട്ടി : ഉളിയിൽ സബ് രജിസ്‌ട്രാർ ഓഫീസ് ബുധനാഴ്ച മുതൽ ഇരിട്ടി കീഴൂരിലെ പുതിയ കെട്ടിടത്തിൽ പൂർണ പ്രവർത്തനസജ്ജമാകും.100 വർഷത്തിലധികം പഴക്കമുള്ള ഫലയലുകൾ ഉൾപ്പെടെ എല്ലാ ഫയലുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.പുതിയ ഓഫീസ് ഉദ്ഘാടനം ഒരാഴ്ച മുൻപ്‌ നടന്നെങ്കിലും ഫയലുകൾ എല്ലാം വള്ള്യാട്ടെ വാടകകെട്ടിടത്തിൽനിന്ന്…

/

പള്ളിക്കുന്നിൽ കൂറ്റൻ ആൽമരം കടപുഴകി;ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുന്ന് ഗവ. വനിത കോളജിനും ഐഡിയൽ ഡെക്കറിനും ഇടയിൽ കൂറ്റന്‍ ആൽമരം കടപുഴകി.ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് റോഡിലേക്ക് ആൽമരം കടപുഴകിയത്. അപകടസമയം റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ വൻദുരന്തം ഒഴിവായി.റോഡിലേക്ക് പൂർണമായി നിലംപൊത്തിയ നിലയിലായിരുന്നു മരം. കണ്ണൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ്…

/

തളിപ്പറമ്പ് പുതിയ ബസ് സ്റ്റാൻഡ്; സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം റദ്ദാക്കി

തളിപ്പറമ്പ്: പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനം തളിപ്പറമ്പ് നഗരസഭ കൗൺസിൽ യോഗം റദ്ദാക്കി. പ്രതിപക്ഷ എതിർപ്പ് അവഗണിച്ചാണ് ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ട് പോകേണ്ടെന്ന് തീരുമാനിച്ചത്.2002ൽ അന്നത്തെ ഭരണസമിതി തീരുമാനമെടുത്ത് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി…

/

‘ആമോദം’ ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം സംഘടിപ്പിച്ചു

ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ പത്തൊമ്പതിന്റെ അർദ്ധവാർഷിക കുടുബ സമ്മേളനം ആമോദം കണ്ണൂർ ചാല ഹിൽസ് ലെ സാധു മെറി കിങ്ഡം വാട്ടർ തീം പാർക്കിൽ വച്ച് നടന്നു. ജെ സി ഐ സെനറ്റർ ഡോക്റ്റർ നിതാന്ത് ബാലശ്യാമിന്റെ അധ്യക്ഷതയിൽ ജെ സി ഐ…

/

ത​ല​ശ്ശേ​രിയിൽ വീടുകൾക്കു മുന്നിൽ റീത്ത്‌

ത​ല​ശ്ശേ​രി: ചെ​മ്പ്ര​യി​ൽ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ൽ റീ​ത്ത്‌​വെ​ച്ച്‌ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ഭീ​ഷ​ണി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​മൃ​ത​ത്തി​ൽ ഇ.​വി. രാ​മ​ച​ന്ദ്ര​ൻ, ചൈ​ത​ന്യ​യി​ൽ ആ​ർ​ട്ടി​സ്‌​റ്റ്‌ സ​ന്തോ​ഷ്‌ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക്‌ മു​ന്നി​ലാ​ണ്‌ റീ​ത്ത്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്‌. പ്ര​തീ​ക്ഷ റെ​സി​ഡ​ന്റ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൽ പ​ര​സ്യ മ​ദ്യ​പാ​ന​ത്തെ രാ​മ​ച​ന്ദ്ര​ൻ…

//